Thu. Apr 25th, 2024

Day: June 11, 2021

കൊവിഡ് വന്നവര്‍ക്ക് വാക്‌സിനേഷന്‍ വേണ്ട; ആസൂത്രിതമല്ലാത്ത വാക്‌സിനേഷന്‍ വകഭേദ വ്യാപനത്തിന് കാരണമാകാമെന്നും വിദഗ്ധ സംഘം

ന്യൂഡൽഹി: ആസൂത്രിതമല്ലാത്ത വാക്‌സിനേഷന്‍ വകഭേദം വന്ന വൈറസിന്റെ വ്യാപനത്തിന് കാരണമാകുമെന്ന് വിദഗ്ധ സംഘം. കൊവിഡ് രോഗം വന്നവര്‍ക്ക് വാക്‌സിനേഷന്റെ ആവശ്യമില്ലെന്നും സംഘം. ഇക്കാര്യം വ്യക്തമാക്കി വിദഗ്ധ സംഘം…

സ്വന്തമായി പോര്‍ട്ടബിള്‍ വെന്റിലേറ്റർ നിർമിച്ച് സൗദി അറേബ്യ

റിയാദ്: സ്വന്തമായി വെന്റിലേറ്റർ നിർമിച്ച് സൗദി അറേബ്യ. കൃതിമ ശ്വാസം നൽകുന്നതിനായി രാജ്യത്ത് ആദ്യമായി നിർമിച്ച പോര്‍ട്ടബിള്‍ വെന്റിലേറ്റർ ഉപയോഗിച്ച് തുടങ്ങി. അന്താരാഷ്ട്ര നിലവാരത്തിലുള്ള വെന്റിലേറ്റർ വ്യവസായ,…

മൂന്നു ദിവസം ശക്തമായ മഴക്ക് സാധ്യത

തി​രു​വ​ന​ന്ത​പു​രം: ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ വ​ട​ക്കു​പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്ത് രൂ​പം​കൊ​ള്ളു​ന്ന ന്യൂ​ന​മ​ർ​ദ​ത്തിെൻറ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് അ​ടു​ത്ത മൂ​ന്ന് ദി​വ​സം ശ​ക്ത​മാ​യ മ​ഴ​ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. 12, 13,…

വേഗ റെയിൽ സ്ഥലമെടുപ്പ്: നഷ്ടപരിഹാരം നാലിരട്ടി വരെ

തിരുവനന്തപുരം: കാസർകോട് തിരുവനന്തപുരം സിൽവർ‌ലൈൻ വേഗ റെയിൽപാതയ്ക്കായി ഏറ്റെടുക്കുന്ന ഭൂമിക്കു വിപണി വിലയുടെ രണ്ടു മുതൽ നാലു വരെ ഇരട്ടി തുക നഷ്ടപരിഹാരമായി നൽകുമെന്ന് പദ്ധതി നടപ്പാക്കുന്ന…

ഇന്ധന വില ഇന്നും കൂടി; ഈ മാസം വർദ്ധിപ്പിക്കുന്നത് ആറാം തവണ

ന്യൂഡൽഹി: രാജ്യത്ത് ഇന്ധന വില ഇന്നും കൂടി. പെട്രോളിനും ഡീസലിനും 29 പൈസ വീതമാണ് ഇന്ന് കൂട്ടിയത്. ഈ മാസം ഇത് ആറാം തവണയാണ് ഇന്ധനവില വർധിപ്പിച്ചിരിക്കുന്നത്.…

5 വയസ്സ് വരെയുള്ള കുട്ടികൾ മാസ്ക് ധരിക്കേണ്ട: കേന്ദ്രം

ന്യൂഡൽഹി: 5 വയസ്സിനു താഴെയുള്ള കുട്ടികൾ മാസ്ക് ധരിക്കേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു കീഴിലെ ആരോഗ്യകാര്യ ഡയറക്ടറേറ്റ് (ഡിജിഎച്ച്എസ്) മാർഗരേഖയിറക്കി. 6 – 11 പ്രായക്കാർ മാസ്ക് ധരിക്കുന്നതാണ്…

കൊച്ചി ഫ്ലാറ്റ് പീഡനക്കേസ്: പ്രതി മാർട്ടിൻ ജോസഫ് പിടിയിൽ; മുണ്ടൂരിലെ കാട്ടിൽ ഒളിവിലിരിക്കെ പൊലീസ് വലയിലാക്കി

കൊച്ചി: ഫ്ലാറ്റ് പീഡനക്കേസ് പ്രതി മാർട്ടിൻ ജോസഫ് പുലിക്കോട്ടിൽ പൊലീസിന്റെ പിടിയിലായി. തൃശ്ശൂർ മുണ്ടൂരിൽ കാട്ടിൽ അയ്യൻകുന്നു എന്ന സ്ഥലത്ത് ഒളിച്ചിരിക്കുകയായിരുന്നു പ്രതി. നാട്ടുകാരുടെ കൂടി സഹായത്തോടെ പൊലീസ് വനത്തിൽ നടത്തിയ…

ചാനൽ ചർച്ചയിലെ പരാമർശം: ഐഷ സുൽത്താനയ്ക്കെതിരെ രാജ്യദ്രോഹ കേസ്

കവരത്തി: ലക്ഷദ്വീപ് സ്വദേശിയും ചലച്ചിത്ര പ്രവർത്തകയുമായ ഐഷ സുൽത്താനയ്ക്കെതിരെ രാജ്യദ്രോഹ കേസ്. കവരത്തി പൊലീസ് ആണ് കേസെടുത്തത്. ജൂൺ 20നു പൊലീസിനു മുൻപാകെ ഹാജരാകാൻ നിർദേശം നൽകി.…

15-ാം നിയമസഭയുടെ ഒന്നാം സമ്മേളനം അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനം അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. മെയ് 24ന് ആരംഭിച്ച സഭാ സമ്മേളനത്തിൽ രണ്ട് പ്രമേയങ്ങളാണ് സഭ പാസാക്കിയത്. ലക്ഷദ്വീപിലെ ഭരണ…

ഇന്ന് ഇളവിൻ്റെ ദിനം; നാളെയും മറ്റന്നാളും ട്രിപ്പിൾ ലോക്ഡൗണിനു സമാനം

തിരുവനന്തപുരം: ലോക്ഡ‍ൗണിനിടയിൽ ഇന്ന് ഇളവിന്റെ ദിനം. നാളെയും മറ്റന്നാളും ട്രിപ്പിൾ ലോക്ഡൗണിനു സമാനമായ കടുത്ത നിയന്ത്രണങ്ങൾ. പരിശോധന കർശനമാക്കുന്നതിന് കൂടുതൽ പൊലീസിനെ നിയോഗിക്കും. നിലവിലുള്ള ഇളവുകൾക്കു പുറമേയാണ്…