Wed. Jan 15th, 2025

Month: May 2021

1.73 ലക്ഷം പുതിയ കൊവിഡ് രോഗികൾ; രാജ്യത്ത്​ ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക് കുറയുന്നു

ന്യൂഡൽഹി: 24 മണിക്കൂറിനിടെ രാജ്യത്ത്​ 1,73,790 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട്​ ചെയ്​തു. 45 ദിവസത്തിനിടെയുള്ള ഏറ്റവും ചെറിയ പ്രതിദിന കണക്കാണിത്​. ഈ മാസം ആദ്യം രാജ്യത്ത്​…

അവധി വ്യക്തിപരമായ കാരണങ്ങളാലെന്ന് ഷിബു ബേബി ജോൺ

കൊല്ലം: പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്തത് വ്യക്തിപരമായ കാരണങ്ങളാലെന്ന് ആര്‍എസ്‍പി നേതാവ് ഷിബു ബേബി ജോണ്‍. രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ചെന്ന് ഇതിന് അര്‍ത്ഥമില്ല, അവധി പാര്‍ട്ടി അം​ഗീകരിച്ചിട്ടില്ലെന്നും ഷിബു…

കെജ്‌രിവാൾ ദേശീയപതാകയെ അലങ്കാരവസ്തുവായി ഉപയോഗിക്കുന്നു, വിമർശനവുമായി കേന്ദ്രമന്ത്രി

ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ദേശീയപതാകയെ അലങ്കാരവസ്തുവായാണ് ഉപയോഗിക്കുന്നതെന്ന് കേന്ദ്ര സാംസ്‌കാരിക, ടൂറിസം മന്ത്രി പ്രഹ്ലാദ് പട്ടേൽ. ഇത് ദേശീയപതാക ചട്ടത്തിന്റെ ലംഘനമാണെന്നാണ് കേന്ദ്രമന്ത്രിയുടെ ആരോപണം. ഇക്കാര്യം…

‘ഒറ്റ രാത്രികൊണ്ട് ചെയ്യാവുന്ന പണിയല്ല വാക്സീന്‍ ഉത്പാദനം’; രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി ആരോഗ്യമന്ത്രാലയം

ന്യൂഡല്‍ഹി: കൊവിഡ് മരണങ്ങളില്‍ രൂക്ഷ വിമര്‍ശനം നടത്തിയ രാഹുല്‍ ​ഗാന്ധിക്ക് മറുപടിയുമായി ആരോ​ഗ്യമന്ത്രാലയം. വാക്സീൻ ഉത്പാദനം ഒരു രാത്രി കൊണ്ട് ചെയ്യാവുന്ന പണിയല്ലന്നാണ് ആരോ​ഗ്യമന്ത്രാലയത്തിന്‍റെ മറുപടി. നിരവധി…

കെ സുരേന്ദ്രന്‍ ഹെലികോപ്റ്ററിൽ പണം കടത്തിയെന്ന് പരാതി

പാലക്കാട്: കൊടകര കുഴൽപ്പണ കേസിലെ ആരോപണത്തിന് പിന്നാലെ ബിജെപി സംസ്ഥാന നേതാക്കൾക്കെതിരെ അനധികൃത സാമ്പത്തിക ഇടപാട് നടത്തിയെന്ന പരാതിയും. തിരഞ്ഞെടുപ്പ് കാലത്ത് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ…

ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ 80:20 അനുപാതം എല്‍ഡിഎഫ് നിര്‍ദേശമല്ല; നടപ്പാക്കിയത് ലീഗ് സമ്മര്‍ദ്ദത്തില്‍ യുഡിഎഫെന്ന് പാലൊളി

മലപ്പുറം: സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ വിതരണത്തിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി നടപടിയെ പിന്തുണച്ച് മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ ന്യൂനപക്ഷ വകുപ്പ് മന്ത്രിയുമായ പാലൊളി…

വെര്‍ച്വല്‍ പ്രവേശനോത്സവം; ആറാം ക്ലാസ് വരെയുള്ള പാഠപുസ്തക വിതരണം പൂര്‍ത്തിയായി

തിരുവനന്തപുരം: ജൂണ്‍ ഒന്നിന് വെര്‍ച്വല്‍ പ്രവേശനോത്സവം നടക്കാനിരിക്കെ ഒന്നാം ക്ലാസ് മുതല്‍ ആറാം ക്ലാസ് വരെയുള്ള മുഴുവന്‍ പാഠപുസ്തകങ്ങളുടെയും വിതരണം ജില്ലയില്‍ പൂര്‍ത്തിയായി. 10,35000 പുസ്തകങ്ങള്‍ വിതരണം…

ഗ്രൂപ്പുകൾ പാർട്ടിയെ തകർത്തെന്ന് സോണിയ ഗാന്ധിയോട് മുല്ലപ്പള്ളി

ന്യൂഡല്‍ഹി: ഗ്രൂപ്പുകൾ പാർട്ടിയെ തകർത്തെന്ന് സോണിയ ഗാന്ധിയോട് മുല്ലപ്പള്ളി രാമചന്ദ്രൻ. സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിച്ചില്ലെന്ന് ആരോപിച്ച മുല്ലപ്പള്ളി, നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ഹൈക്കമാൻഡ് നിർദ്ദേശിച്ചിട്ടും മുതിരാത്തത് കാലുവാരൽ…

Person on way back from ration shop fined by police

കുവൈത്തിൽനിന്ന്​ സഹായവുമായി ​ ഐഎൻഎസ്​ ഷാർദുൽ കൊച്ചിയിലെത്തി

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ​നി​ന്ന്​ മെ​ഡി​ക്ക​ൽ സ​ഹാ​യ​ങ്ങ​ളു​മാ​യി ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യു​ടെ ഐഎ​ൻഎ​സ്​ ഷാ​ർ​ദു​ൽ ക​പ്പ​ൽ കൊ​ച്ചി​യി​ലെ​ത്തി. 215 മെ​ട്രി​ക്​ ട​ൺ ലി​ക്വി​ഡ്​ മെ​ഡി​ക്ക​ൽ ഒാ​ക്​​സി​ജ​നും 1000 ഒാ​ക്​​സി​ജ​ൻ സി​ലി​ണ്ട​റു​ക​ളും…