Sat. Jan 11th, 2025

Month: May 2021

കൊവിഡ്​ വാക്​സി​ൻ്റെ പേറ്റൻറ്​ ഒഴിവാക്കാനുള്ള നീക്കത്തെ പിന്തുണക്കാതെ ജർമ്മനി

ബെർലിൻ: കൊവിഡ്​ വാക്​സി​ൻറെ പേറ്റൻറ്​ ഒഴിവാക്കാനുള്ള നീക്കത്തെ പിന്തുണക്കാതെ ജർമ്മനി. ബൗദ്ധിക സ്വത്തവകാശം നേരത്തെയുള്ള പോലെ തന്നെ സംരക്ഷിക്കപ്പെടുമെന്നും ജർമ്മനി വ്യക്​തമാക്കി. വാക്​സിൻ പേറ്റൻറ്​ ഒഴിവാക്കാനുള്ള നിർദ്ദേശത്തിൽ…

കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്; തിരഞ്ഞെടുപ്പ് തോൽവി വിലയിരുത്തും

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ കെപിസിസി രാഷ്ട്രീയകാര്യ സമിതി ഇന്ന് യോഗം ചേരും. പരാജയത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമുയരുന്ന സാഹചര്യത്തിലാണ് യോഗം. നേതൃമാറ്റ വിഷയം ഉൾപ്പെടെ യോഗത്തിൽ…

കൊവിഡ്: കോഴിക്കോട് സ്ഥിതി ഗുരുതരം

കോഴിക്കോട്: കൊവിഡ് രൂക്ഷമായി നില്‍ക്കുന്ന കോഴിക്കോട് ജില്ലയില്‍ സ്ഥിതി ഗുരുതരമെന്ന് കളക്ടര്‍ സാംബശിവ റാവു. ജനങ്ങള്‍ ആവശ്യത്തിന് മാത്രം പുറത്തിറങ്ങണമെന്നും നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും…

ജി സുകുമാരൻ നായർക്കെതിരായ വിമര്‍ശനം തുടര്‍ന്ന് സിപിഐഎം

തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരായ വാക്ക്പ്പോര് തുടര്‍ന്ന് സിപിഐഎം. ജി സുകുമാരൻ നായർ സർക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയിൽ കോൺഗ്രസുമായും ബിജെപിയുമായി കൈകോര്‍ത്തുവെന്നാണ് സിപിഎം…

അധികാര ദുർവിനിയോഗം: ഖത്തർ ധനമന്ത്രിയെ അറസ്റ്റ് ചെയ്യാൻ ഉത്തരവ്

ഖത്തർ: അധികാര ദുർവിനിയോഗം നടത്തിയെന്ന കുറ്റത്തിന് ഖത്തർ ധനമന്ത്രി അലി ഷെരീഫ് അൽ ഇമാദിയെ അറസ്റ്റ് ചെയ്യാൻ അറ്റോർണി ജനറലിന്റെ ഉത്തരവ്.  പൊതു ഫണ്ട് ദുരുപയോഗം ചെയ്തുവെന്ന…

ബംഗാള്‍ സര്‍ക്കാരിൻ്റെ എതിര്‍പ്പ് അവഗണിച്ച് വസ്തുതാ പരിശോധന പൂര്‍ത്തിയാക്കാന്‍ കേന്ദ്രസംഘത്തിന് നിര്‍ദേശം

പശ്ചിമബംഗാൾ: പശ്ചിമ ബംഗാളില്‍ സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പ് അവഗണിച്ച് വസ്തുതാ പരിശോധന പൂര്‍ത്തിയാക്കാന്‍ കേന്ദ്രസംഘത്തിന് ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശം. കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനത്തിനെതിരെ മമതാബാനര്‍ജി രംഗത്തുവന്നതിന് തുടര്‍ച്ചയായാണ് കേന്ദ്രസര്‍ക്കാര്‍ നടപടി.…

കിറ്റിനൊപ്പം ഒരുമുഴം കയര്‍ കൂടി വെച്ചിട്ടു പോകാന്‍ കോണ്‍ഗ്രസ് നേതാവ്; വീട്ടു പടിക്കല്‍ കയര്‍ കൊണ്ടു കൊടുത്ത് ഡിവൈഎഫ്ഐ പ്രതിഷേധം

കൊച്ചി: ലോക്ക്ഡൗണില്‍ വിതരണം ചെയ്യുന്ന കിറ്റിനൊപ്പം ഒരു മുഴം കയര്‍ കൂടി വെക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കമന്റിട്ട കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ കയറുമായി…

സത്യപ്രതിജ്ഞ 20ന്; മന്ത്രിസ്ഥാനത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് സിപിഐ

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ 20ന്. സിപിഎം സിപിഐ ഉഭയകക്ഷി ചര്‍ച്ചയില്‍ ധാരണയായി. അതേസമയം, നാല് മന്ത്രിസ്ഥാനവും ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും വേണമെന്ന് സിപിഐ. ചീഫ്…

സര്‍ക്കാരുണ്ടാക്കിയിട്ട് 24 മണിക്കൂര്‍ പോലുമായില്ല, അപ്പോഴേക്കും വന്നു; കേന്ദ്രത്തിനെതിരെ മമത ബാനര്‍ജി

കൊല്‍ക്കത്ത: ബംഗാളില്‍ നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ അക്രമ സംഭവങ്ങളില്‍ സംസ്ഥാനത്തിന്റെ സ്ഥിതി വിലയിരുത്താന്‍ സംഘത്തെ അയച്ചതില്‍ കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി മമത ബാനര്‍ജി. നിലവില്‍ ഇല്ലാത്ത പ്രശ്‌നങ്ങളില്‍ കേന്ദ്രം…

എസ്എന്‍ഡിപി തിരഞ്ഞെടുപ്പിന്‍റെ പത്രിക സമര്‍പ്പണത്തില്‍ തിക്കും തിരക്കും

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം സംസ്ഥാന ഭാരവാഹികളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിന് കൊവിഡ് പ്രോട്ടോകാള്‍ ലംഘിച്ച് തിക്കും തിരക്കും. പത്രിക സമര്‍പ്പണത്തെ ചൊല്ലി ഇരുവിഭാഗങ്ങള്‍ തമ്മിള്‍…