Sun. Jan 12th, 2025

Month: May 2021

വര്‍ഗീയ പാര്‍ട്ടിയായ ലീഗിനെ ചുമന്ന് കോണ്‍ഗ്രസ് അധഃപതിച്ചു; കെമാല്‍ പാഷ

കൊച്ചി: മുസ്‌ലിം ലീഗിനെ രൂക്ഷമായി വിമര്‍ശിച്ചും മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ചും റിട്ടയേര്‍ഡ് ജഡ്ജി കെമാല്‍ പാഷ. മുസ്‌ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്നും ലീഗിനെ ചുമന്നുനടന്ന് കോണ്‍ഗ്രസ്…

ഇസ്രായേൽ ആക്രമണത്തിൽ കടുത്ത ഭാഷയിൽ അപലപിച്ച് ഖത്തർ

ദോഹ: വിശുദ്ധ റമദാനിലെ അവസാന വെള്ളിയാഴ്ച അൽ അഖ്സ പള്ളിയിൽ ഫലസ്​തീനികൾക്ക് നേരെ നടന്ന ഇസ്രായേൽ ആക്രമണത്തെ അപലപിച്ച് ഖത്തർ രംഗത്ത്. ലോകത്തുടനീളമുള്ള ദശലക്ഷക്കണക്കിന് മുസ്​ലിം വിശ്വാസികളുടെ…

അടിച്ചമര്‍ത്തലില്‍ തളരാതെ പലസ്തീന്‍ പ്രതിഷേധം; വീണ്ടും ആക്രമണം നടത്തി ഇസ്രായെൽ

ജറുസലേം: അധിനിവേശ കിഴക്കന്‍ ജറുസലേമിലെ മസ്ജിദുല്‍ അഖ്‌സ വീണ്ടും സംഘര്‍ഷഭരിതമാകുന്നു. വെള്ളിയാഴ്ച മസ്ജിദുല്‍ അഖ്‌സയിലെത്തിയ പലസ്തീനികള്‍ക്ക് നേരെ ഇസ്രാഈല്‍ സേന നടത്തിയ ആക്രമണത്തിന് ശേഷവും, ലയ്‌ലത്തുല്‍ ഖദറിന്റെ…

ചൈനീസ് റോക്കറ്റ് ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചെന്ന് അനുമാനം

ചൈനീസ് റോക്കറ്റ് ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചെന്ന് അനുമാനം

ബീജിംഗ്: അന്തരീക്ഷത്തിലേക്ക് പ്രവേശിച്ച് കത്തിതുടങ്ങിയ ചൈനീസ് റോക്കറ്റ് ‘ലോങ് മാര്‍ച്ച് 5 ബി’ ഇന്ത്യൻ മഹാ സമുദ്രത്തിൽ മാലദ്വീപിന്‍റെ അടുത്ത് വീണുവെന്ന് അനുമാനം. ഔദ്യോഗിക സ്ഥിരീകരണം ഉടന്‍…

കേരളത്തിലേക്ക്​ ഓക്​സിജൻ വിതരണം വിലക്കി​ കർണാടക

കാസർകോട്​: കേരളത്തിലേക്കുള്ള മെഡിക്കൽ ഓക്​സിജൻ വിതരണത്തിന്​ വിലക്ക്​ ഏർപ്പെടുത്തി​ കർണാടക സർക്കാർ. ശനിയാഴ്​ച മംഗളൂ​രുവിലെ പ്ലാൻറിൽ ഓക്​സിജൻ എടുക്കാൻ എത്തിയപ്പോഴാണ്​ വിലക്ക്​ വിവരം പുറത്തറിഞ്ഞത്​. ദക്ഷിണ കന്നട…

കോൺഗ്രസ് പുനസംഘടനയ്ക്കായി ഹൈക്കമാൻഡ് സംഘം കേരളത്തിലേക്ക്

തിരുവനന്തപുരം: കോൺഗ്രസ് പുനസംഘടനയ്ക്കായി ഹൈക്കമാൻഡ് സംഘം കേരളത്തിലെത്തും. ലോക്‌സഭാ മുൻ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഗാർഖെ, പുതുച്ചേരി മുഖ്യമന്ത്രി വൈദ്യലിംഗം എന്നിവരുണ്ടാകും. ലോക്ക്ഡൗണിന് ശേഷമാകും സന്ദർശനം. നിയമസഭാ…

കൊവിഡ് മരണനിരക്കില്‍ പൊരുത്തക്കേട്; പാലക്കാട് ഔദ്യോഗിക കണക്കിനേക്കാള്‍ മൂന്നിരട്ടി ശവസംസ്‌കാരം

പാലക്കാട്: സര്‍ക്കാര്‍ പുറത്തു വിടുന്ന കൊവിഡ് മരണക്കണക്കിലും മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്ന കണക്കിലും പൊരുത്തക്കേടുകള്‍. പാലക്കാട് ജില്ലയിൽ ഈമാസം 15 പേര്‍ മാത്രം മരിച്ചു എന്ന് സര്‍ക്കാര്‍ പറയുമ്പോള്‍…

ചൈനീസ് റോക്കറ്റ് ഇന്ന് ഭൂമിയിൽ പതിച്ചേക്കും; പസഫിക്ക് സമുദ്രത്തിലെന്ന് കണക്കുകൂട്ടല്‍

ചൈന: നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് റോക്കറ്റ് ലോങ് മാർച്ച് 5 ബിയുടെ അവശിഷ്ടങ്ങൾ ഇന്ന് രാവിലെ ഒൻപതു മണിയോടെ ഭൂമിയിൽ പതിച്ചേക്കുമെന്ന് പ്രവചനം. നാശനഷ്ടമുണ്ടാക്കാതെ പസഫിക് സമുദ്രത്തിൽ…

ഹിമന്ത ബിശ്വ ശർമ അസമിലെ അടുത്ത മുഖ്യമന്ത്രിയാകുമെന്നു സൂചന

ന്യൂഡൽഹി: ഹിമന്ത ബിശ്വ ശർമ അസമിലെ അടുത്ത മുഖ്യമന്ത്രിയാകുമെന്നു സൂചന. ഡൽഹിയിൽ ചേർന്ന ഉന്നതതല ചർച്ചകളിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. ഇന്ന് ഗുവഹട്ടിയിൽ നടക്കുന്ന നിയമസഭാ കക്ഷി…

വാക്‌സീന്‍ വിതരണത്തെക്കുറിച്ച് ഇന്ത്യയെ ആരും പഠിപ്പിക്കേണ്ട; മോദിയെ അനുകൂലിച്ച് ഫ്രഞ്ച് പ്രസിഡന്റ്

ന്യൂഡൽഹി: കൊവിഡ് പ്രതിരോധത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്തുണയുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍. ഇന്ത്യ യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയിലാണ് മക്രോണ്‍ ഇന്ത്യയെ പിന്തുണച്ചത്. വാക്‌സീന്‍ വിതരണത്തില്‍…