Wed. Nov 27th, 2024

Month: May 2021

പാസിനായി പൊലീസ്​ വെബ്സൈറ്റില്‍ വന്‍ തിരക്ക്​; 24 മണിക്കൂറില്‍ ലക്ഷംകടന്നു

തിരുവനന്തപുരം: ലോക്ക്ഡൗണിൽ അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ള്‍ക്ക്​ പു​റ​ത്തി​റ​ങ്ങാ​നു​ള്ള ഓ​ണ്‍​ലൈ​ന്‍ പാ​സി​നാ​യി വ​ന്‍തി​ര​ക്ക്. വെ​ബ്സൈ​റ്റ് നി​ല​വി​ല്‍​വ​ന്ന്, 24 മ​ണി​ക്കൂ​റി​ന​കം 1,75,125 പേ​രാ​ണ്​ പാ​സി​ന്​ അ​പേ​ക്ഷി​ച്ച​ത്. എ​ന്നാ​ല്‍, വ​ള​രെ അ​ത്യാ​വ​ശ്യ​ക്കാ​രാ​ണെ​ന്ന്​ ക​ണ്ടെ​ത്തി​യ…

വീട്ടിൽ എല്ലാവരും പോസിറ്റീവ് എങ്കിൽ സൗജന്യ ഭക്ഷണം

പാലക്കാട്: കുടുംബാംഗങ്ങൾ മുഴുവൻ കൊവിഡ് പേ‍ാസിറ്റീവായ വീടുകളിൽ അടുത്ത ദിവസം മുതൽ സൗജന്യ ഭക്ഷണം എത്തിക്കും. ആരേ‍ാഗ്യവകുപ്പിന്റെ പട്ടികയനുസരിച്ചു സന്നദ്ധപ്രവർ‌ത്തകർ മുഖേനയാകും നൽകുക. സാമൂഹികനീതി വകുപ്പിന്റെ സഹായത്തോടെ…

മൃതദേഹം വിട്ടുനല്‍കാത്ത സ്വകാര്യ ആശുപത്രികള്‍ക്ക് എതിരെ നടപടിയുമായി തിരുവനന്തപുരം കളക്ടര്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് മൃതദേഹം വിട്ടുനല്‍കാത്ത സ്വകാര്യ ആശുപത്രികള്‍ക്ക് എതിരെ നടപടി. ദുരന്തനിവാരണ നിയമത്തിലെ 26, 30, 24 വകുപ്പുകള്‍ പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചതായി കളക്ടര്‍ നവജ്യോത് ഖോസ…

എല്ലാ സ്വകാര്യ ആശുപത്രികളിലും കൊവിഡ് ഒപി

തിരുവനന്തപുരം: എല്ലാ സ്വകാര്യ ആശുപത്രികളും ഉടൻ കൊവിഡ് ഒപി തുടങ്ങണമെന്നു സർക്കാർ നിർദേശം.  സ്വകാര്യ ആശുപത്രികളിലെ 50 % ഓക്സിജൻ കിടക്കകളും ഐസിയു കിടക്കകളും കൊവിഡ് രോഗികൾക്കു…

ഹിമന്ത ബിശ്വ ശര്‍മ്മ അസം മുഖ്യമന്ത്രിയാകും

ഗുവാഹത്തി: ചര്‍ച്ചകള്‍ക്കും തര്‍ക്കത്തിനും ഒടുവില്‍ അസം മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് ബിജെപി. മുതിര്‍ന്ന ബിജെപി നേതാവ് ഹിമന്ത ബിശ്വ ശര്‍മ്മ ആയിരിക്കും അസമിന്റെ പുതിയ മുഖ്യമന്ത്രിയെന്നാണ് ബിജെപി വൃത്തങ്ങള്‍…

കോഴിക്കോട്​ മെഡിക്കൽ കോളജിൽ ഓക്സിജൻ പ്ലാൻറ്​ സ്ഥാപിച്ചു

കോഴിക്കോട്​: മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ഓക്സിജൻ പ്ലാൻറ്​ സ്ഥാപിച്ചു. ഓക്സിജൻ ആവശ്യമുള്ള കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് പി കെ സ്റ്റീൽ കോംപ്ലക്സിൽനിന്നുള്ള 13 കിലോ…

നമ്മുടെ രാഷ്ട്രീയത്തിന് സെന്‍സെര്‍ഷിപ്പ് ഏര്‍പ്പെടുത്താന്‍ അനുവദിക്കരുത്; ഫേസ്ബുക്കിനെതിരെ വിമര്‍ശനവുമായി തരൂര്‍

ന്യൂഡല്‍ഹി: ഫേസ്ബുക്കിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് എം പി ശശി തരൂര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായേയും വിമര്‍ശിച്ചതിന് പിന്നാലെ കവി സച്ചിദാനന്ദന്…

തുടര്‍ച്ചയായ ഇന്ധന വില വർദ്ധന; കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുന്നുവെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: തുടര്‍ച്ചയായി ഇന്ധന വില വർദ്ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കുറ്റപ്പെടുത്തി. കുത്തിച്ചുയരുന്ന ഇന്ധനവില അവശ്യസാധനങ്ങളുടെ വില വർദ്ധനവിന് വഴിവെക്കും.…

ഡൽഹിയിൽ ലോക്ഡൗൺ മെയ് 17 വരെ നീട്ടി

ന്യൂഡൽഹി: കൊവിഡ് വ്യാപന സാഹചര്യത്തിൽ രാജ്യതലസ്ഥാനമായ ഡൽഹിയിലെ ലോക്ഡൗൺ മേയ് 17 വരെ നീട്ടി. തിങ്കളാഴ്ച മുതൽ ഡൽഹി മെട്രോ സർവീസ് നടത്തില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്…

സിദ്ദീഖ് കാപ്പനെ ജയിലിലേക്ക് മാറ്റിയതിനെതിരെ കോടതിയലക്ഷ്യ നോട്ടീസ്

ന്യൂഡൽഹി: സിദ്ദീഖ് കാപ്പനെ ജയിലിലേയ്ക്ക് മാറ്റിയതിനെതിരെ കോടതിയലക്ഷ്യ നോട്ടിസുമായി അഭിഭാഷകന്‍. യു പി ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും കോടതിയലക്ഷ്യത്തിന് നോട്ടിസ് അയച്ചു. ചികില്‍സ പൂര്‍ത്തിയാക്കാതെയാണ് ജയിലിലേക്ക് മാറ്റിയതെന്ന്…