Wed. Aug 6th, 2025

Month: May 2021

കേരളത്തിൽ കനത്ത മഴ ഇന്നും തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയിൽ പല പ്രദേശങ്ങളിലും വെള്ളം കയറി. തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലും ചൊവ്വാഴ്ച വൈകുന്നേരത്തോടെ മഴ ശക്തമായി. പലയിടങ്ങളിലും രാത്രി വൈകിയും തോരാതെ…

റംസാന്‍ മുപ്പത്; അവസാന വ്രതമെടുത്ത് വിശ്വാസികൾ, നാളെ പെരുന്നാൾ

തിരുവനന്തപുരം: ചെറിയ പെരുന്നാൾ വ്യാഴാഴ്ചയാണെന്ന അറിയിപ്പുവന്നതോടെ ഇത്തവണത്തെ അവസാനത്തെ വ്രതം അനുഷ്ഠിക്കുകയാണ് വിശ്വാസികൾ. ഇന്നലെ മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിൽ കേരളത്തിൽ ചെറിയ പെരുന്നാൾ മെയ് 13 ന് ആയിരിക്കുമെന്ന്…

14 days hotel quarantine rule for travellers in Saudi

സൗദി അറേബ്യ 14 ദിവസം ഹോട്ടല്‍ ക്വാറന്റീൻ നിർബന്ധമാക്കി

  ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ: 1 സൗദി അറേബ്യ 14 ദിവസം ഹോട്ടല്‍ ക്വാറന്റീൻ നിർബന്ധമാക്കി 2 അറബിക്കടലിൽ ന്യൂനമർദ്ദസാധ്യത; മുന്നറിയിപ്പുമായി ഒമാൻ സിവിൽ ഏവിയേഷൻ…

കെആര്‍ ഗൗരിയമ്മക്ക് ആദരാഞ്ജലി അര്‍പ്പിച്ച് തലസ്ഥാനം : പ്രധാന വാർത്തകൾ

കെആര്‍ ഗൗരിയമ്മക്ക് ആദരാഞ്ജലി അര്‍പ്പിച്ച് തലസ്ഥാനം : പ്രധാന വാർത്തകൾ

കെആര്‍ ഗൗരിയമ്മക്ക് ആദരാഞ്ജലി അര്‍പ്പിച്ച് തലസ്ഥാനം അറബിക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യത; കേരളത്തിൽ 14 മുതൽ ശക്തമായ മഴ ടെ​സ്​​റ്റി​നും വാ​ക്സി​നേ​ഷ​നും എ​ത്താ​ൻ ഒ​രേ ക​വാ​ടം, ച​വ​റ…

കൊവിഡ് പ്രതിരോധത്തിനായി ഇന്ത്യക്ക്​ 110 കോടി രൂപ നൽകുമെന്ന്​ ട്വിറ്റർ

വാഷിങ്​ടൺ: കൊവിഡ് പ്രതിരോധത്തിനായി ഇന്ത്യക്ക്​ 15 മില്യൺ ഡോളർ(ഏകദേശം 110 കോടി രൂപ) നൽകുമെന്ന്​ മൈക്രോ ബ്ലോഗിങ്​ ഭീമനായ ട്വീറ്റർ. കമ്പനി സിഇഒ ജാക്ക്​ ഡൊറോസിയാണ്​ ഇക്കാര്യം…

എപ്പോഴും പാവങ്ങൾക്ക് വേണ്ടി ജീവിച്ചു; ഒരമ്മയുടെ സ്ഥാനമാണ് ​ഗൗരിയമ്മയ്ക്കുള്ളത് ; രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിന്റെ സമരപോരാട്ടങ്ങൾക്കെന്നും നേതൃത്വം വഹിച്ചിട്ടുള്ള, എപ്പോഴും പാവങ്ങൾക്ക് വേണ്ടി ജീവിച്ചിട്ടുള്ള ഒരു വ്യക്തിത്വമാണ് ​കെ ആർ ഗൗരിയമ്മയുടേത് എന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അനുസ്മരിച്ചു. അവസാനകാലത്ത്…

സൊഹ്‌റാബുദ്ദീന്‍ കേസില്‍ അമിത് ഷായെ ജയിലിലടച്ച പി കന്തസ്വാമി ഇനി തമിഴ്‌നാട് ഡിജിപി; നിര്‍ണായക നീക്കവുമായി സ്റ്റാലിന്‍

ചെന്നൈ: മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്തതിന് പിന്നാലെ എം കെ സ്റ്റാലിന്‍ ഡിജിപിയായി നിയമിച്ച ഉദ്യോഗസ്ഥനെ കുറിച്ച് ചര്‍ച്ചകള്‍ ഉയരുകയാണ്. സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായെ അറസ്റ്റ്…

Hospitals should publish treatment rates: Highcourt of Kerala

ആശുപത്രികൾ ചികിത്സാ നിരക്ക് പ്രദർശിപ്പിക്കണം: ഹൈക്കോടതി

  ഇന്നത്തെ പ്രധാന മധ്യകേരള വാർത്തകൾ: 1 ആശുപത്രികൾ ചികിത്സാ നിരക്ക് പ്രദർശിപ്പിക്കണം: ഹൈക്കോടതി 2 സാധാരണ പ്രസവത്തിന് രണ്ടേകാല്‍ ലക്ഷത്തിന്റെ ബില്ല്; സണ്‍റൈസ് ആശുപത്രിക്കെതിരെ പരാതി…

കർണാടകയിൽ മലയാളി വിദ്യാർത്ഥികൾ ദുരിതത്തില്‍

കർണാടക: കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ കേരളവും കർണാടകവും അടച്ചിട്ടതോടെ കർണാടകത്തിലെ കോളജുകളില്‍ മലയാളി വിദ്യാർത്ഥികൾ ദുരിതത്തില്‍. നേഴ്സിംഗ് വിദ്യാർത്ഥിനികളെ നാട്ടിലേക്ക് മടങ്ങാന്‍ അനുവദിക്കാതെ കൊവിഡ് ആശുപത്രികളില്‍ നിർബന്ധിച്ച്…

ഒറ്റ ഡോസ്​ ആസ്​ട്ര സെനിക്ക വാക്​സിൻ ​ മരണസാധ്യത 80 ശതമാനം കുറക്കുമെന്ന്​ പഠനം

ലണ്ടൻ: ​ഒറ്റ ഡോസ്​ ​ആസ്​​ട്ര സെനിക്ക വാക്​സിൻ കൊവിഡ്​ ബാധിച്ചുള്ള മരണസാധ്യത 80 ശതമാനം കുറക്കുമെന്ന്​ പഠനം. ഇംഗ്ലണ്ടിലെ പബ്ലിക്​ ഹെൽത്താണ്​ പഠനം നടത്തിയത്​. ഫൈസർ വാക്​സി​ൻറെ…