ആശുപത്രികൾ ചികിത്സാ നിരക്ക് പ്രദർശിപ്പിക്കണം: ഹൈക്കോടതി

ആശുപത്രികളിൽ മരുന്നുകളുടെ നിരക്ക് മാത്രമല്ല, ചികിത്സാ നിരക്കും പ്രദർശിപ്പിക്കണമെന്നു ഹൈക്കോടതിയുടെ നിർദേശം. സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്ക് നിശ്ചയിച്ചുള്ള സർക്കാർ ഉത്തരവ് എങ്ങനെ നടപ്പാക്കുന്നുവെന്നു കോടതി പരിശോധിക്കും. ഉത്തരവ് ആശുപത്രികൾ കർശനമായി നടപ്പാക്കണമെന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.

0
231
Reading Time: < 1 minute

 

ഇന്നത്തെ പ്രധാന മധ്യകേരള വാർത്തകൾ:

1 ആശുപത്രികൾ ചികിത്സാ നിരക്ക് പ്രദർശിപ്പിക്കണം: ഹൈക്കോടതി

2 സാധാരണ പ്രസവത്തിന് രണ്ടേകാല്‍ ലക്ഷത്തിന്റെ ബില്ല്; സണ്‍റൈസ് ആശുപത്രിക്കെതിരെ പരാതി

3 ചെങ്ങന്നൂരിൽ കോവിഡ്‌ വാക്സിനേഷൻ ഇനി ഐഎച്ച്ആർഡി കോളജിൽ

4 എറണാകുളത്ത് 50 ശതമാനം ടെസ്‌റ്റ്‌ പോസിറ്റിവിറ്റിയുള്ള 19 പഞ്ചായത്തുകൾ

5 മെഡിക്കൽ ഓക്സിജൻ: എറണാകുളത്ത് നിരീക്ഷണത്തിനായി എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാർ

6 അതിഥിത്തൊഴിലാളികള്‍ക്കായി പെരുമ്പാവൂരിൽ കോവിഡ് ചികിത്സാകേന്ദ്രം ഒരുക്കി ജില്ലാ ഭരണകേന്ദ്രം

7 റിഫൈനറിയിലെ 100 ഓക്‌സിജൻ ബെഡുകൾ നാളെ മുതൽ 

8 തൃക്കാക്കരയിൽ രോഗികൾക്ക് 1000 രൂപ പ്രതിമാസ സഹായം

9 പട്ടാമ്പിയിലെ ശുദ്ധജലക്ഷാമത്തിനു പരിഹാരം കാണും: മുഹമ്മദ്

10 വ്യാവസായികാവശ്യത്തിനു വേണ്ടി സംഭരിച്ച ഓക്സിജൻ സിലിണ്ടറുകൾ‌ പിടിച്ചെടുത്തു

Advertisement