Wed. Jan 22nd, 2025

Month: May 2021

രാജ്യത്ത് ഇന്നലെയും മൂന്ന് ലക്ഷത്തിന് മുകളില്‍ രോഗികള്‍; 3890 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെയും റിപ്പോര്‍ട്ട് ചെയ്തത് മൂന്ന് ലക്ഷത്തിലധികം കൊവിഡ് കേസുകള്‍. ഇന്നലെ 3,26,098 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 2,43,72,907 ആയി…

ഒസിഐ കാര്‍ഡ് പുതുക്കല്‍; പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്

ദുബൈ: ഓവര്‍സീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ(ഒസിഐ) കാര്‍ഡ് പുതുക്കുന്നതിന് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്. പുതിയ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ഓണ്‍ലൈന്‍ വഴി അപ്‍ലോഡ് ചെയ്യേണ്ട…

ഡയാനയുമായി വിവാദ അഭിമുഖം നടത്തിയ മാധ്യമപ്രവർത്തകൻ ബിബിസി വിട്ടു

ലണ്ടൻ: 1995ൽ ഡയാന രാജകുമാരിയുടെ വിവാദ അഭിമുഖം സംഘടിപ്പിച്ച ബ്രിട്ടീഷ്​ മാധ്യമപ്രവർത്തകൻ മാർട്ടിൻ ബഷീർ ബിബിസി വിട്ടു. ബിബിസിയിൽ റിലീജിയൻ എഡിറ്ററായിരുന്നു അദ്ദേഹം. ബിബിസിയുടെ റിലീജിയൻ എഡിറ്റർ…

കർശന നിയന്ത്രണങ്ങളോടെ തിരുവന്തപുരത്ത് ട്രിപ്പിൾ ലോക്ഡൗൺ: ജില്ല വാർത്തകൾ

ട്രിപ്പിൾ ലോക്ക്ഡൗൺ; മാർഗരേഖ ഇന്നിറങ്ങും

തിരുവനന്തപുരം: കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ കേരളത്തിലെ നാല് ജില്ലകളിൽ തിങ്കളാഴ്ച മുതൽ ഏർപ്പെടുത്തുന്ന ട്രിപ്പിൾ ലോക്ക്ഡൗണിന്റെ മാർഗരേഖ ഇന്ന് പുറത്തിറങ്ങും. മലപ്പുറം, തൃശൂർ, എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ്…

വാക്സീൻ വിദേശ ടെൻഡറിന് ആലോചിച്ച് 10 സംസ്ഥാനങ്ങൾ; അതൃപ്തിയോടെ കേന്ദ്രം

ന്യൂഡൽഹി: രാജ്യത്തു കിട്ടാതെ വന്നതോടെ വിദേശത്തു നിന്നു നേരിട്ടു കൊവിഡ് വാക്സീൻ വാങ്ങാനുള്ള സംസ്ഥാനങ്ങളുടെ നീക്കത്തിൽ കേന്ദ്രത്തിന് അതൃപ്തി. വിദേശ കമ്പനിയുമായി നേരിട്ടുള്ള ഇടപാടിനു കേന്ദ്രാനുമതി വേണം.…

ക്യാന്‍സറിനെതിരായ പോരാളി നന്ദു മഹാദേവ അന്തരിച്ചു

കോഴിക്കോട്: ക്യാന്‍സര്‍ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന നന്ദു മഹാദേവ അന്തരിച്ചു. 27 വയസായിരുന്നു. കോഴിക്കോട് എംവിആര്‍ ക്യാന്‍സര്‍ സെന്ററില്‍ ശനിയാഴ്ച പുലര്‍ച്ചെ 3.30നായിരുന്നു അന്ത്യം. തിരുവനന്തപുരം ഭരതന്നൂര്‍…

ബംഗാളിനുള്ള ഓക്‌സിജന്‍ പ്ലാന്റുകള്‍: കേന്ദ്ര നയത്തില്‍ വ്യക്തത വേണമെന്ന് മമത

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലേക്ക് എത്ര ഓക്‌സിജന്‍ പ്ലാന്റുകള്‍ വിതരണം ചെയ്യുമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാത്ത കേന്ദ്ര നിലപാട് അവസാനിപ്പിക്കണമെന്നും ഇക്കാര്യത്തില്‍ വ്യക്തത വേണമെന്നും മുഖ്യമന്ത്രി മമതാ ബാനര്‍ജി. ആദ്യം…

ചരിത്രം സൃഷ്ടിച്ച് ചൈനയുടെ ഷൂരോംഗ് റോവർ ചൊവ്വയിൽ തൊട്ടു

ചൈന: ചൈനയുടെ ടിയാൻവെൻ-1 ചൊവ്വാ പദ്ധതിയുടെ ഭാഗമായ റോവറാണ് ചൊവ്വയിൽ സോഫ്ട് ലാൻഡിംഗ് നടത്തിയത്. ഇതോടെ ആദ്യ ശ്രമത്തിൽ തന്നെ ചൊവ്വയിൽ സോഫ്ട് ലാൻഡിംഗ് നടത്തുന്ന രാജ്യമായി…

മൂന്നാംഘട്ടം ഫീൽഡ്​ വാക്​സിനേഷൻ ഈ ആഴ്​ചമുതൽ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ മൂ​ന്നാം​ഘ​ട്ട ഫീ​ൽ​ഡ്​ കൊവി​ഡ്​ വാ​ക്​​സി​നേ​ഷ​ൻ കാ​മ്പ​യി​ൻ ഈ ആ​ഴ്​​ച തു​ട​ക്കം കു​റി​ക്കും. പെ​രു​ന്നാ​ൾ അ​വ​ധി ദി​വ​സ​ങ്ങ​ൾ​ക്ക്​ ശേ​ഷ​മാ​ണ്​ കാ​മ്പ​യി​ൻ ആ​രം​ഭി​ക്കു​ക. മേ​യ്​ 12…

തിരുവനന്തപുരം വലിയതുറ പാലത്തിൽ വിള്ളൽ

തിരുവനന്തപുരം: തിരുവനന്തപുരം വലിയതുറ പാലത്തിൽ വിള്ളൽ രൂപപ്പെട്ടതിനെ തുടർന്ന് കടൽ പാലം ചരിഞ്ഞു. ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും കടലാക്രമണത്തിലുമാണ് പാലത്തിന് വിള്ളൽ രൂപപ്പെട്ടത്. ഇതോടെ പാലത്തിന്റെ…