Tue. Jan 21st, 2025

Month: May 2021

ആര്‍എസ്എസ് ഫാസിസ്റ്റ് സംഘടനയെന്ന് പറഞ്ഞ അസിസ്റ്റന്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍; നടപടി എബിവിപിയുടെ പരാതിയില്‍

കാസര്‍ഗോഡ്: ആര്‍എസ്എസ് ഫാസിസ്റ്റ് സംഘടനയാണെന്ന് പറഞ്ഞ അസിസ്റ്റന്റ് പ്രൊഫസര്‍ ഗില്‍ബര്‍ട്ട് സെബാസ്റ്റ്യനെ സസ്‌പെന്‍ഡ് ചെയ്ത് കേരള കേന്ദ്ര സര്‍വ്വകലാശാല. ഓണ്‍ലൈന്‍ ക്ലാസ് എടുക്കുമ്പോഴായിരുന്നു പ്രൊഫസര്‍ ഗില്‍ബര്‍ട്ട് ബിജെപി…

കൊവിഡിനെ തുരത്താൻ വീട്ടിലിരുന്ന് ജനത; നാല് ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ രണ്ടാംദിനം, തൃശൂരിൽ നേരിയ ഇളവ്

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായതിനെത്തുടർന്ന് നാല് ജില്ലകളിൽ ഏർപ്പെടുത്തിയ ട്രിപ്പിൾ ലോക്ഡൗൺ രണ്ടാം ദിവസത്തിലേക്ക് കടന്നു. ആദ്യ ദിനം കാര്യമായ പരാതികളൊന്നുമുണ്ടാകാതെ ജനം സഹകരിക്കുന്ന കാഴ്ചയാണ് പൊതുവെ…

ചിമ്മിനി അണക്കെട്ട് തുറക്കാൻ സാധ്യത

തൃശൂർ: തൃശൂർ ചിമ്മിനി അണക്കെട്ട് തുറക്കാൻ സാധ്യത. ചിമ്മിനി അണക്കെട്ടിലെ ജലനിരപ്പ് 60.31 മീറ്ററിലെത്തിയാൽ കുറുമാലിപ്പുഴയിലേക്ക് ചെറിയ തോതിൽ ജലം തുറന്നു വിടാൻ സാധ്യതയുണ്ടെന്ന് കളക്ടർ അറിയിച്ചു.…

അതിശക്ത ചുഴലിക്കാറ്റായി ടൗട്ടേ; മണിക്കൂറില്‍ 200 കി മി വേഗം, ഗുജറാത്ത് തീരം തൊട്ടു

ഗാന്ധി​ന​ഗര്‍: അതിശക്ത ചുഴലിക്കാറ്റായി ടൗട്ടേ ​ഗുജറാത്ത് തീരംതൊട്ടു. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേ​ഗത്തിലാണ് ടൗട്ടേ ​ഗുജറാത്തില്‍ കരതൊട്ടത്. ഗുജറാത്തിന്‍റെ തെക്കന്‍ തീരമേഖലയില്‍ കനത്ത മഴയും കാറ്റുമാണുള്ളത്. ടൗട്ടേ ആഞ്ഞടിക്കുമെന്ന…

ചെല്ലാനത്തിന്റെ ബാക്കി പത്രം

വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ഇരകൾ; ചെല്ലാനത്തിന്റെ ബാക്കി പത്രം

കടൽ കയറുമ്പോൾ മാത്രം അല്ല വെള്ളം ഇറങ്ങി നാശനഷ്ടങ്ങൾ മാത്രം ബാക്കി വെച്ച പോകുന്ന ഒരു മുഖം കൂടെ ചേലനത്തിന് ഉണ്ട്. കടലും ചെളിയും ഇവരുടെ ജീവിതത്തിൽ…

രോഗമുക്തിയിൽ റെക്കോർഡ്; ഒറ്റദിവസം 99651 രോഗമുക്തർ, 21402 പുതിയ രോഗികള്‍, ടിപിആര്‍ 24.74

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 21,402 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 2941, തിരുവനന്തപുരം 2364, എറണാകുളം 2315, തൃശൂര്‍ 2045, കൊല്ലം 1946, പാലക്കാട് 1871, ആലപ്പുഴ…

ചുരുളി ഓടിടി റിലീസിനായി ഒരുങ്ങുന്നു; ഔദ്യോഗിക പ്രഖ്യാപനം ഉടൻ

കൊച്ചി: ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ചുരുളി ഓടിടി റിലീസിന് ഒരുങ്ങുന്നുവെന്ന് സൂചന. ചിത്രം ആമസോൺ പ്രൈമിലൂടെ ജൂണിൽ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ലിജോ ജോസ്…

ഡിആര്‍ഡിഒയുടെ കൊവിഡ് മരുന്ന് പുറത്തിറക്കി

ന്യൂഡൽഹി: പ്രതിരോധ ഗവേഷണ കേന്ദ്രം വികസിപ്പിച്ച കൊവിഡ് മരുന്ന് 2 ഡി ഓക്സി ഡി ഗ്ലൂക്കോസ് പുറത്തിറക്കി. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗാണും ആരോഗ്യമന്ത്രി ഡോ ഹർഷ്…

ഓസീസ് താരങ്ങൾ മാൽദീവ്സിൽ നിന്ന് സിഡ്നിയിലെത്തി

ഓസ്ട്രേലിയ: ഓസീസ് താരങ്ങൾ മാൽദീവ്സിൽ നിന്ന് ഓസ്ട്രേലിയയിലെത്തി. ബിസിസിഐ ഏർപ്പെടുത്തിയ ചാർട്ടേർഡ് ഫ്ലൈറ്റിലാണ് ഐപിഎലിലെ ഓസീസ് താരങ്ങൾ സിഡ്നി എയർപോർട്ടിലെത്തിയത്. കഴിഞ്ഞ ദിവസമാണ് ഇന്ത്യയിൽ നിന്നുള്ള യാത്രാവിമാനങ്ങൾക്ക്…

പലസ്തീൻ സംഘർഷം ഉടൻ അവസാനിപ്പിക്കണമെന്ന്​ യു എൻ രക്ഷാസമിതിയിൽ ഇന്ത്യ

ന്യൂഡൽഹി: ഇസ്രായേൽ- പലസ്തീൻ സംഘർഷം അടിയന്തരമായി അവസാനിപ്പിക്കണമെന്ന്​ യു എൻ രക്ഷാസമിതിയിൽ ആവശ്യപ്പെട്ട്​ ഇന്ത്യ. ”കൂടുതൽ ഗുരുതരമാകുംമുമ്പ്​ അടിയന്തരമായി സംഘർഷം നിർത്തലാണ്​ ആവശ്യം. ഇരു വിഭാഗങ്ങളും ആത്​മ…