Mon. Jan 20th, 2025

Month: May 2021

മഹാരാഷ്​ട്രയിലും ഡൽഹിയിലും പ്രതിദിന കൊവിഡ്​ രോഗികളുടെ എണ്ണത്തിൽ വൻ കുറവ്

ന്യൂഡൽഹി: ഇന്ത്യക്ക്​ ആശ്വാസമായി മഹാരാഷ്​ട്ര, ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ള കൊവിഡ്​ കണക്കുകൾ. മഹാരാഷ്​ട്രയിൽ മാർച്ച്​ 30ന്​ ശേഷം ഇതാദ്യമായി പ്രതിദിന കൊവിഡ്​ രോഗികളുടെ എണ്ണം 30,000ത്തിൽ താഴെയെത്തി.…

രണ്ട് പതിറ്റാണ്ടിന് ശേഷം കോട്ടയത്തിന് ഒരു സിപിഎം മന്ത്രി

കോട്ടയം: രണ്ടാം പിണറായി മന്ത്രിസഭയിലേക്ക് ഏറ്റുമാനൂർ എംഎല്‍എ വിഎന്‍ വാസവന്‍റെ പേരും പരിഗണിച്ചതോടെ കോട്ടയം ജില്ലയ്ക്ക് വീണ്ടുമൊരു ഒരു സിപിഎമ്മുകാരനായ മന്ത്രി കൂടി ഉണ്ടാകും. ടി കെ…

റോക്കറ്റാക്രമണത്തിന് മറുപടിയായി ലെബനന് നേരെ ഇസ്രയേൽ ഷെല്ലാക്രമണം

ജറുസലേം: സൗത്ത് ലെബനൻ മേഖലയിൽ നിന്നുമുണ്ടായ റോക്കറ്റാക്രമണത്തിന് പിന്നാലെ ലെബനനു നേരെ ഇസ്രയേലിന്റെ ഷെല്ലാക്രമണം. 22 ഷെല്ലുകൾ ഇസ്രയേൽ പ്രയോഗിച്ചതായി ലെബനീസ് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. ആറ്…

വാക്സിൻ എടുത്തവരിൽ രക്തസ്രാവവും രക്തം കട്ടപിടിക്കലും; ഗുരുതരമായി കാണേണ്ടതില്ലെന്ന് കേന്ദ്രസമിതി

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്സിൻ എടുത്ത ചിലരിൽ രക്തസ്രാവവും രക്തം കട്ടപിടിക്കലുമുണ്ടായത് ഗുരുതരമായി കാണേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ നിയോഗിച്ച സമിതി. ഇത്തരം സന്ദർഭങ്ങളിൽ പ്രതീക്ഷിക്കുന്നത്ര കേസുകളേ ഇങ്ങനെയുണ്ടായിട്ടുള്ളൂവെന്നും…

പ്രവാസികള്‍ സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകളുടെ കാര്യത്തില്‍ ജാഗ്രത പുലർത്തണമെന്ന് എംബസി

മസ്‍കറ്റ്: വിദ്വേഷ പ്രചരണം ലക്ഷ്യമിട്ട് സാമൂഹിക മാധ്യമങ്ങള്‍ വഴി നടക്കുന്ന പ്രചരണങ്ങളില്‍ വീണുപോകരുതെന്ന് പ്രവാസികള്‍ക്ക് ഒമാന്‍ ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്. ഒമാനിലെ ഇന്ത്യന്‍ സമൂഹത്തെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളില്‍…

സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി വിളിച്ച യോഗം ഇന്ന്

ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. കർണാടക, ബിഹാർ, അസം, ഛണ്ഡിഗഡ്, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഗോവ,…

പ്രതിപക്ഷനേതാവിനെ തീരുമാനിക്കാൻ കോൺഗ്രസ് നിയമസഭാകക്ഷി യോഗം ഇന്ന്

തിരുവനന്തപുരം: പ്രതിപക്ഷനേതാവിനെ തീരുമാനിക്കാനായി കോൺഗ്രസ് നിയമസഭാകക്ഷി യോഗം ഇന്ന്. കേരളത്തിലെ ചർച്ചകളുടെ അടിസ്ഥാനത്തിൽ കോൺഗ്രസ് അധ്യക്ഷയുടേതാകും പ്രഖ്യാപനം. നിയമസഭാ സമ്മേളനം ചേരുന്ന 24നു മുൻപായേ അന്തിമ തീരുമാനത്തിനു…

നാരദ കേസ്: രാത്രി അടിയന്തരമായി ഹർജി പരിഗണിച്ച് കൊൽക്കത്ത ഹൈക്കോടതി, തൃണമൂൽ നേതാക്കളുടെ ജാമ്യം റദ്ദാക്കി

കൊൽക്കത്ത: നാരദ ഒളിക്യാമറ കേസിൽ തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ ജാമ്യം കൊൽക്കത്ത ഹൈക്കോടതി റദ്ദാക്കി. ജാമ്യം അനുവദിച്ച സിബിഐ പ്രത്യേക കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.…

തമിഴ്​നാട്​ മുഖ്യമന്ത്രി എംകെ സ്​റ്റാലിന്‍ 13 അംഗ കൊവിഡ്​ ഉപദേശക സമിതി രൂപീകരിച്ചു

തമിഴ്നാട്: തമിഴ്​നാട്​ മുഖ്യമന്ത്രി എംകെ സ്​റ്റാലിന്‍ 13 അംഗ കൊവിഡ്​ ഉപദേശക സമിതി രൂപീകരിച്ചു. എഐഎഡിഎംകെ നേതാവും മുന്‍ ആരോഗ്യമന്ത്രിയുമായ വിജയഭാസ്​കര്‍ അടങ്ങുന്നതാണ്​ ടാസ്​ക്​ഫോഴ്​സ്​. മുഖ്യമന്ത്രിയായിരിക്കും സമിതിയുടെ…

മന്ത്രിമാരും പുതുമുഖങ്ങളും ഇന്നറിയാം? തീരുമാനിക്കാൻ സിപിഎം സെക്രട്ടേറിയറ്റും സിപിഐ നിർവ്വാഹക സമിതിയും

തിരുവനന്തപുരം: സത്യപ്രതിജ്ഞയ്ക്ക് തിയതിയും സമയവും കുറിച്ചതോടെ മന്ത്രിമാരെ തീരുമാനിക്കാനുള്ള അന്തിമ ചർച്ചകളിലേക്ക് കടക്കുകയാണ് സിപിഎമ്മും സിപിഐയും. പാർട്ടി മന്ത്രിമാരെ നിശ്ചയിക്കാനുള്ള സിപിഎമ്മിന്‍റെ നിർണ്ണായക സെക്രട്ടറിയേറ്റ് യോഗവും സിപിഐ…