Sun. Jan 19th, 2025

Month: May 2021

തലമുറമാറ്റത്തിന് കോൺഗ്രസ്,വി ഡി സതീശൻ പ്രതിപക്ഷനേതാവ്

ന്യൂഡൽഹി/തിരുവനന്തപുരം: വി ഡി സതീശൻ പ്രതിപക്ഷനേതാവ്. പതിനഞ്ചാം കേരള നിയമസഭയിൽ രമേശ് ചെന്നിത്തലയ്ക്ക് പകരം വി ഡി സതീശനെ പ്രതിപക്ഷനേതാവായി തിരഞ്ഞെടുത്തതായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. ഇക്കാര്യം ഹൈക്കമാൻഡ്…

രാജ്യത്ത് 2,57,299 പുതിയ കൊവിഡ് രോഗികള്‍; 4,194 മരണം

ന്യൂദല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതുതായി 2,57,299 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 4,194 പേരാണ് ഇന്ത്യയില്‍ കൊവിഡ് മൂലം മരിച്ചത്. 3,57,630 പേര്‍ രോഗമുക്തരായതായും…

ഡ്രോൺ ഉപയോഗിച്ച് നഗരം അണുവിമുക്തമാക്കി തൃശൂർ കോർപറേഷൻ

തൃശൂർ: കൊവിഡ് വ്യാപനം കുറക്കുന്നതിനുവേണ്ടി ഡ്രോൺ ഉപയോഗിച്ച് നഗരം വൃത്തിയാക്കി തൃശൂർ കോർപറേഷൻ. സംസ്ഥാനത്ത് ഇതാദ്യമായാണ് ഡ്രോൺ ഉപയോഗിച്ച് സാനിറ്റൈസേഷൻ നടത്തുന്നത്. കൊവിഡ് രോഗികൾ നഗരത്തിൽ കൂടുന്ന…

പരാതികളുയർന്നു; ന്യൂനപക്ഷ വകുപ്പ‍് ഏറ്റെടുക്കലിൽ സിപിഎം വിശദീകരണം

തിരുവനന്തപുരം: ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതില്‍ വിശദീകരണവുമായി സിപിഎം. വി അബ്ദുറഹ്മാന് വകുപ്പ് നല്‍കിയതായി വന്ന വാര്‍ത്തകള്‍ ശരിയല്ല. തിരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരുന്നു. ന്യൂനപക്ഷമെന്നാല്‍…

ചെന്നിത്തലക്ക് വേണ്ടി താൻ സമ്മർദ്ദം ചെലുത്തിയിട്ടില്ലെന്ന് ഉമ്മൻചാണ്ടി

കോട്ടയം: പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തലയെ ചുമതലപ്പെടുത്താൻ സമ്മർദ്ദം ചെലുത്തിയെന്ന വാർത്തകൾ അസത്യമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ചെന്നിത്തലക്കുവേണ്ടി ഉമ്മൻചാണ്ടി സമ്മർദ്ദം ചെലുത്തുന്നുവെന്ന് ഇന്നലെ മാധ്യമങ്ങൾ…

പുതിയ കൊവിഡ്​ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ

മ​നാ​മ: ബ​ഹ്​​റൈ​നി​ൽ പ്ര​ഖ്യാ​പി​ച്ച പു​തി​യ കൊവി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ വെ​ള്ളി​യാ​ഴ്​​ച പ്രാ​ബ​ല്യ​ത്തി​ലാ​യി. കൊവി​ഡ്​ കേ​സു​ക​ൾ ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ അ​ധി​ക നി​യ​ന്ത്ര​ണം. ഷോ​പ്പി​ങ്​ മാ​ളു​ക​ൾ, റീ​ട്ടെയി​ൽ ഷോ​പ്പു​ക​ൾ, ഇ​ൻ​ഡോ​ർ സേ​വ​ന​ങ്ങ​ൾ…

സീസണിലെ അവസാന മത്സരം കളിക്കാതെ മെസി മടങ്ങി

ബാഴ്സലോണ: സീസണിലെ അവസന മത്സരം സൂപ്പര്‍ താരം ലയണല്‍ മെസി കളിക്കില്ലെന്ന് സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണ. ശനിയാഴ്ച ഐബറിനെതിരെയാണ് ബാഴ്സയുടെ സീസണിലെ അവസാന മത്സരം. ഇതോടെ മെസി…

രാജ്യത്തെ തൊഴിലാളികളുടെ മിനിമം വേതനം ഉയര്‍ത്തി തൊഴില്‍ മന്ത്രാലയം

ന്യൂഡല്‍ഹി: കേന്ദ്ര തൊഴില്‍ വകുപ്പ് രാജ്യത്തെ തൊഴിലാളികളുടെ മിനിമം വേതനം ഉയര്‍ത്തി. 1.5 കോടി തൊഴിലാളികള്‍ക്കാണിതിന്‍െറ ഗുണം ലഭിക്കുമെന്നാണ് വിലയിരുത്തല്‍. ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്നുമുതലാണീ നിയമം നടപ്പില്‍…

കോണ്‍ഗ്രസില്‍ തലമുറ മാറ്റം: വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവ്

  ഇന്നത്തെ പ്രധാന മധ്യകേരള വാർത്തകൾ 1 കോണ്‍ഗ്രസില്‍ തലമുറ മാറ്റം: വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവ് 2 ‘വിദേശത്തേക്ക് പോകുന്നവര്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമാണെങ്കില്‍ നല്‍കാന്‍ സംവിധാനം…

ഹിമാചൽ പ്രദേശിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്ന് നാല് മരണം

ഹിമാചൽപ്രദേശ്: ഹിമാചൽ പ്രദേശിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്ന് നാല് മരണം. ഒരാൾക്ക് പരുക്കേറ്റു. ഹിമാചൽ പ്രദേശിലെ കുളുവിൽ ഗർസ ഭുന്ദറിന് സമീപം പഞ്ച നല്ലയിലാണ് അപകടം ഉണ്ടായത്.…