Thu. Dec 26th, 2024

Month: May 2021

രമേശ് ചെന്നിത്തലക്കെതിരെ എ ​ഗ്രൂപ്പ്

തിരുവനന്തപുരം: കോൺ​ഗ്രസ് തിരഞ്ഞെടുപ്പ് അധ്യക്ഷനായി ഉമ്മൻ ചാണ്ടിയെ അവസാനഘട്ടത്തിൽ നിയമിച്ചത് ഭൂരിപക്ഷ വോട്ടുകൾ നഷ്ടപ്പെടാൻ കാരണമായെന്ന രമേശ് ചെന്നിത്തല സോണിയ ​ഗാന്ധിക്ക് അയച്ച കത്തിൽ പറഞ്ഞതിൽ പരസ്യ…

ല​ക്ഷ​ദ്വീ​പി​ന്‌ ഒഐസിസി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി​യു​ടെ ഐ​ക്യ​ദാ​ർ​ഢ്യം

റി​യാ​ദ്: കേ​ന്ദ്ര​സ​ർ​ക്കാ​റി​ൻറെ ക​രി​നി​യ​മ​ങ്ങ​ൾ ന​ട​പ്പാ​ക്കി ല​ക്ഷ​ദ്വീ​പി​ലെ ജ​ന​ങ്ങ​ളു​ടെ സ​മാ​ധാ​ന​ജീ​വി​തം ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന അ​ഡ്മി​നി​സ്ട്രേ​റ്റ​റെ ഉ​ട​ൻ തി​രി​ച്ചു​വി​ളി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ഒഐസിസി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ല​ക്കാ​ഡു​ക​ൾ ഉ​യ​ർ​ത്തി പ്ര​തി​ഷേ​ധി​ച്ചു. ല​ക്ഷ​ദ്വീ​പ്​…

ഇസ്രയേലിൽ നെതന്യാഹു യുഗം അവസാനിക്കുന്നു​​? പ്രതിപക്ഷ സർക്കാർ നീക്കം വിജയത്തിലേക്ക്

ടെൽ അവീവ്​: ഇസ്രയേലിൽ ഒരു പതിറ്റാണ്ടിലേറെ നീണ്ട ബിൻയമിൻ നെതന്യാഹു ഭരണത്തിന്​ അന്ത്യമാകുന്നു. മുൻ പ്രതിരോധ വകുപ്പ്​ മേധാവി നാഫ്​റ്റലി ബെനറ്റ്​ നയിക്കുന്ന തീവ്ര വലതുപക്ഷ കക്ഷിയായ…

ഗംഗയിലെ മൃതദേഹങ്ങളെ കൊവിഡുമായി കൂട്ടിക്കെട്ടുന്നത് മാധ്യമ അജണ്ടയെന്ന് ആര്‍എസ്എസ്

ന്യൂഡല്‍ഹി: ഗംഗയില്‍ കൊവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ ഒഴുകുന്നുവെന്ന വാര്‍ത്തകള്‍ ചില മാധ്യമങ്ങള്‍ സൃഷ്ടിച്ച അജണ്ടയുടെ ഭാഗമെന്ന ആരോപണവുമായി ആര്‍എസ്എസ് സഹപ്രചാര പ്രമുഖ് നരേന്ദ്ര കുമാര്‍. മുമ്പും ഗംഗയില്‍…

കൊവിഡ് പ്രതിസന്ധിക്കിടെ സംസ്ഥാനത്ത് നാളെ പുതിയ അധ്യയനവ‍ർഷം തുടങ്ങുന്നു

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിക്കിടെ നാളെ സംസ്ഥാനത്ത് പുതിയ അധ്യയനവർഷം തുടങ്ങുന്നു. രാവിലെ എട്ടരക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ പ്രവേശനോത്സവത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിക്കും.…

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്…

കെപിസിസി പ്രസിഡന്റിനാ‌യി തിരക്കിട്ട ചര്‍ച്ച‍; കരുക്കൾ നീക്കി കൊടിക്കുന്നില്‍ സുരേഷ്

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റിനാ‌യി ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കവെ, ഗ്രൂപ്പുകളുടെ പിന്തുണ തേടാന്‍ കൊടിക്കുന്നില്‍ സുരേഷ്  എംപി ശ്രമം തുടങ്ങി. എന്നാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ആരുടേയും പേര് …

കേന്ദ്ര സർക്കാരിൻ്റെ വാക്‌സിൻ നയത്തിൽ സുപ്രിംകോടതി ഇന്ന് ഹർജി പരിഗണിക്കും

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ വാക്‌സിൻ നയവും അവശ്യ മരുന്നുകളുടെ ക്ഷാമവും ഉൾപ്പെടെയുള്ള വിഷയങ്ങൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. രാജ്യത്തെ കൊവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കോടതി സ്വമേധയാ എടുത്ത കേസിലും…

കുട്ടികളെ ശ്രദ്ധിച്ചില്ലെങ്കില്‍ പിഴയും തടവും; രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പുമായി യുഎഇ പ്രോസിക്യൂഷന്‍

അബുദാബി: കുട്ടികള്‍ക്ക് ആവശ്യമായ ശ്രദ്ധ നല്‍കാതിരിക്കുന്നതും അവരെ അവഗണിക്കുന്നതും യുഎഇയില്‍ നിയമവിരുദ്ധമാണെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. ഇത്തരത്തില്‍ പ്രവൃത്തിക്കുന്നവര്‍ക്ക് 5000 ദിര്‍ഹം പിഴ ലഭിക്കുമെന്നും യുഎഇ പ്രോസിക്യൂഷന്‍ സോഷ്യല്‍…

ബ്രാഡ്മാന്റെ ബാറ്റിങ് ശരാശരിയും മുംബൈയിലെ പെട്രോൾ വിലയും ഒപ്പം; കേന്ദ്രത്തെ പരിഹസിച്ച് തരൂർ

ന്യൂഡൽഹി: രാജ്യത്ത് അനുദിനം വർധിക്കുന്ന ഇന്ധനവിലയിൽ കേന്ദ്രത്തെ പരിഹസിച്ച് ശശി തരൂർ എംപി. മുംബൈയിൽ പെട്രോൾ വില 99.94ൽ എത്തിയതോടെയാണ് ശശി തരൂരിന്റെ വ്യസ്തമായ പരിഹാസം. ക്രിക്കറ്റ്…