Fri. Dec 27th, 2024

Month: May 2021

വടകരയില്‍ കെ കെ രമയ്ക്ക് ലീഡ്

കോഴിക്കോട്:   വടകരയില്‍ യുഡിഎഫ് പിന്തുണയോടെ മത്സരിച്ച ആര്‍എംപിഐ സ്ഥാനാര്‍ത്ഥി കെകെ രമയ്ക്ക് വന്‍ ലീഡ്. 4390 ലേക്ക് രമയുടെ ലീഡ് ഉയര്‍ന്നിരിക്കുകയാണ്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോഴും…

സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ഇടത് മുന്നേറ്റം; നേമത്തും പാലക്കാടും ബിജെപി മുന്നില്‍

തിരുവനന്തപുരം: ആദ്യഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ സംസ്ഥാനത്ത് എല്‍ഡിഎഫ് മുന്നേറ്റം. 90 സീറ്റുകളില്‍ എല്‍ഡിഎഫും 51 സീറ്റുകളില്‍ യുഡിഎഫും മൂന്ന് സീറ്റുകളില്‍ എന്‍ഡിഎയും ലീഡ് ചെയ്യുകയാണ്. ഏഴ് ജില്ലകളില്‍ എല്‍ഡിഎഫ് വലിയ…

89 സീറ്റുകളിൽ എൽ ഡി എഫ്​ മുന്നിൽ; യു ഡി എഫ്​ 49

തിരുവനന്തപുരം: അഴീക്കോട് മണ്ഡലത്തിലെ പോസ്റ്റൽ വോട്ടുകൾ എണ്ണുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് വോട്ടെണ്ണൽ നിർത്തി. യു ഡി എഫ് സ്ഥാനാർഥി കെ എം ഷാജിയാണ് ഇവിടെ മുന്നിട്ടു…

മാമ്മൻ വർഗീസ് അന്തരിച്ചു

കോട്ടയം:   മനോരമ ആഴ്ചപ്പതിപ്പ് ചീഫ് എഡിറ്ററും മലയാള മനോരമ പ്രിന്റർ ആൻഡ് പബ്ലിഷറും മുൻ മാനേജിങ് എഡിറ്ററുമായ തയ്യിൽ കണ്ടത്തിൽ മാമ്മൻ വർഗീസ് (തമ്പാൻ–91) അന്തരിച്ചു.…

വയനാട് ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലും ആദ്യ ഫലസൂചനകളില്‍ യുഡിഎഫ് മുന്നില്‍

വയനാട്: സംസ്ഥാനത്ത് വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. വോട്ടെണ്ണല്‍ ഒന്നര മണിക്കൂര്‍ പിന്നിടുമ്പോള്‍ ആദ്യ ഫലസൂചനകള്‍ പുറത്തുവരുന്നു.…

ബാലുശ്ശേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ എം സച്ചിന്‍ദേവ് മുന്നേറുന്നു

ബാലുശ്ശേരി:   ബാലുശ്ശേരി നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് മുന്നേറുന്നു. രാവിലെ എട്ട് മണിയോടെ മണ്ഡലത്തില്‍ വോട്ടെണ്ണല്‍ ആരംഭിച്ചിരുന്നു. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. തപാല്‍ വോട്ടുകളില്‍ നിന്നുള്ള…

ഉടുമ്പന്‍ ചോലയില്‍ 5000 വോട്ടിൻ്റെ ലീഡുമായി എം എം മണി

ഇടുക്കി: ഉടുമ്പന്‍ചോലയില്‍ എം എം മണിയുടെ ലീഡ് 5000 കടന്നു. 5068 വോട്ടുകള്‍ക്കാണ് എം എം മണി മുന്നേറുന്നത്. യുഡിഎഫിന്റെ ഇ എം അഗസ്തിയെ പിന്നിലാക്കിയാണ് മുന്നേറ്റം.…

പാലക്കാട് ഇ ശ്രീധരന്‍ മുന്നില്‍

പാലക്കാട്:   മെട്രോമാന്‍ ഇ ശ്രീധരന്‍ മുന്നില്‍. അപ്രതീക്ഷിത മുന്നേറ്റമാണ് ഇ ശ്രീധരന്‍ മണ്ഡലത്തില്‍ നടത്തുന്നത്. രണ്ടായിരം വോട്ടുകള്‍ക്കാണ് ഇ ശ്രീധരന്‍ മുന്നിട്ടു നില്‍ക്കുന്നത്. യുഡിഎഫിന്റെ ഷാഫി…

മമതയ്ക്ക് നന്ദിഗ്രാമില്‍ പ്രതീക്ഷ മങ്ങുന്നു; മുന്നില്‍ ബി ജെ പിയുടെ സുവേന്തു

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചന പുറത്തുവരുമ്പോള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് തിരിച്ചടി. ബി ജെ പി സ്ഥാനാര്‍ത്ഥി സുവേന്തു അധികാരിയാണ് നന്ദിഗ്രാമില്‍ മുന്നില്‍ നില്‍ക്കുന്നത്.…

തപാൽ വോട്ടിൽ മുന്നിൽ ഇടത്

തിരുവനന്തപുരം:   ആവേശം ഒട്ടും ചോരാതെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. ആദ്യം എണ്ണിയ തപാൽ വോട്ടുകളിൽ ഇത്തവണ എൽഡിഎഫ് കുതിപ്പാണ് ദൃശ്യമായത്. കൊവിഡ് രോഗികൾക്കടക്കം ഇത്തവണ…