Wed. Jan 22nd, 2025

Day: May 30, 2021

നക്ഷത്ര ​ഹോട്ടലുകളിൽ കൊവിഡ് വാക്​സിൻ നൽകരുതെന്ന്​ ​കേന്ദ്രസർക്കാർ

ന്യൂഡൽഹി: നക്ഷത്ര ഹോട്ടലുകളിൽ കൊവിഡ് വാക്​സിനേഷന്​ സൗകര്യമൊരുക്കരുതെന്ന്​ കേന്ദ്രസർക്കാർ. ഹോട്ടലുകളിൽ വാക്​സിനേഷൻ നൽകുന്നത്​ ചട്ടവിരുദ്ധമാണ്​. സർക്കാർ, സ്വകാര്യ വാക്​സിനേഷൻ കേന്ദ്രങ്ങളിലും ജോലി സ്ഥലങ്ങളിലും മാത്രമേ വാക്​സിൻ നൽകാവു.…

ലക്ഷദ്വീപിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നത് ജനാധിപത്യ വിരുദ്ധ നിലപാട്: മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: ലക്ഷദ്വീപിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നത് ജനാധിപത്യ വിരുദ്ധ നിലപാടാണെന്ന് മന്ത്രി അഡ്വ പിഎ മുഹമ്മദ് റിയാസ്. പൗരന്റെ അവകാശങ്ങൾ ഹനിക്കപ്പെടുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ പ്രതിഷേധം…

കേരള കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ചില കോണ്‍ഗ്രസുകാര്‍ തന്നെ ശ്രമിച്ചെന്ന് ജോസ് കെ മാണി

കോഴിക്കോട്: കേരള കോണ്‍ഗ്രസ് സ്വയം യുഡിഎഫ് വിട്ടതല്ലെന്ന് ജോസ് കെ മാണി. യുഡിഎഫ് തങ്ങളെ പുറത്താക്കുകയായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. യുഡിഎഫിന്റെ ഭാഗമായി നിന്നപ്പോള്‍ കുറെ നല്ല കാര്യങ്ങള്‍…

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയേക്കും

ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് തീരുമാനം ചൊവ്വാഴ്ചയോടെ ഉണ്ടാകും. പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഒഴിവാക്കാനാണ് സാധ്യത. വിദ്യാർത്ഥികളുടെ 9,10,11 ക്ലാസുകളിലെ മാർക്കുകൾ പരിഗണിച്ച്…

പുതിയ കൊവിഡ്​ ചികിത്സക്ക്​ യുഎഇയിൽ അനുമതി

ദുബായ്: കൊവിഡ് രോഗമുക്​തിക്കായി കണ്ടുപിടിച്ച പുതിയ ചികിത്സക്ക്​​ യുഎഇ അനുമതി നൽകി. യു എസ്​ കേന്ദ്രീകൃതമായ ഹെൽത്ത്​കെയർ കമ്പനിയായ ജിഎസ്​കെ കണ്ടെത്തിയ സൊട്രോവിമാബിനാണ്​ യുഎഇ ആരോഗ്യ, രോഗപ്രതിരോധ…

കരിഞ്ചന്ത വിൽപന: കഠിനംകുളത്ത് കടമുറിയിൽ നിന്ന് റേഷനരിയും ഗോതമ്പും പിടികൂടി; ജില്ല വാർത്തകൾ

കരിഞ്ചന്ത വിൽപന: കഠിനംകുളത്ത് കടമുറിയിൽ നിന്ന് റേഷനരിയും ഗോതമ്പും പിടികൂടി; ജില്ല വാർത്തകൾ

കരിഞ്ചന്ത വിൽപന: കഠിനംകുളത്ത് കടമുറിയിൽ നിന്ന് റേഷനരിയും ഗോതമ്പും പിടികൂടി ആര്യങ്കാവിലെ 6 ബസുകൾ മറ്റ് ഡിപ്പോകളിലേക്ക് മാറ്റും ശബരിമല തീർഥാടകർക്കായി ശുചിമുറി പണിതത് അയ്യപ്പന്മാർ എത്താത്ത…

കണ്ണിലും കൈകളിലും പരുക്ക്; മെഹുൽ ചോക്സിയുടെ ദൃശ്യങ്ങൾ പുറത്തുവന്നു

ന്യൂഡൽഹി: വായ്പാത്തട്ടിപ്പു നടത്തി ഇന്ത്യ വിട്ട ശേഷം കരീബിയൻ രാജ്യമായ ആന്റിഗ്വയിൽ കഴിയുന്നതിനിടെ മുങ്ങി അയൽരാജ്യമായ ഡൊമിനിക്കയിൽ അറസ്റ്റിലായ വജ്രവ്യാപാരി മെഹുൽ ചോക്സിയുടെ ദൃശ്യങ്ങള്‍ പുറത്ത്. ഡൊമിനിക്കയിലെ…

സിനോഫാം വാക്‌സി​ൻ്റെ ബൂസ്​റ്റർ ഡോസ് അബുദാബിയിൽ വിതരണം തുടങ്ങി

അബുദാബി: സിനോഫാം കൊവിഡ് വാക്‌സി​ൻറെ ബൂസ്​റ്റർ ഡോസ് ആരോഗ്യവകുപ്പിന്​ കീഴിൽ അബുദാബിയിൽ വിതരണം തുടങ്ങി. സിനോഫാം വാക്‌സിനേഷ​ൻറെ രണ്ടാം ഡോസ് കുത്തിവെച്ച് ആറുമാസം കഴിഞ്ഞവർക്കാണ് ബൂസ്​റ്റർ ഡോസ്…

പ്രഫുല്‍ പട്ടേല്‍ ഇന്ന് ലക്ഷദ്വീപിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍; പ്രതിഷേധം കനക്കുന്നു

കവരത്തി: പുതിയ പരിഷ്‌കാരങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ഇന്ന് ദ്വീപിലെത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ലക്ഷദ്വീപ് ബിജെപി പ്രവര്‍ത്തകരെയടക്കം ഉള്‍പ്പെടുത്തി രൂപീകരിച്ച കോര്‍കമ്മിറ്റി അഡ്മിനിസ്‌ട്രേറ്ററെ നേരില്‍കണ്ട് സംസാരിച്ചേക്കും.…

ചീഫ് സെക്രട്ടറിയെ തിരികെ വിളിച്ച സംഭവം; ബംഗാളില്‍ തര്‍ക്കം മുറുകുന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളില്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യായെ തിരികെ വിളിച്ച സംഭവത്തില്‍ സംസ്ഥാനവും കേന്ദ്രസര്‍ക്കാരുമായുള്ള തര്‍ക്കം മുറുകുന്നു. ചട്ടം 6(1) പ്രകാരമാണ് കേന്ദ്രം ചീഫ് സെക്രട്ടറിയെ…