Wed. Jan 22nd, 2025

Day: May 26, 2021

6 മാസം പിന്നിട്ട് കർഷകസമരം; ഇന്ന് പ്രതിഷേധദിനം

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹി അതിർത്തിയിൽ ആരംഭിച്ച സമരം ഏഴാം മാസത്തിലേക്ക്. ഇന്നു രാജ്യമാകെ പ്രതിഷേധദിനം ആചരിക്കാൻ സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്തു.…

സുബോധ് കുമാർ ജയ്‌സ്വാൾ സിബിഐ ഡയറ്കടർ

ന്യൂഡൽഹി: സുബോധ് കുമാർ ജയ്‌സ്വാളിനെ പുതിയ സിബിഐ ഡയറക്ടറായി നിയമിച്ചു. മഹാരാഷ്ട്ര കേഡറിലെ 1985 ബാച്ച് ഐപിഎസ് ഓഫീസറാണ് സുബോധ് കുമാർ ജസ്വാൾ. നിലവിൽ സിഐഎസ്എഫ് മേധാവിയായി…

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ക്കെതിരെ പ്രതിഷേധം; എട്ട് യുവമോര്‍ച്ച നേതാക്കള്‍ രാജിവെച്ചു

കവരത്തി: അഡ്മിനിസ്ട്രേറ്റര്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കി ലക്ഷദ്വീപ് ബിജെപിയില്‍ കൂട്ടരാജി. യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി പി പി മുഹമ്മദ് ഹാഷി അടക്കം എട്ട് നേതാക്കള്‍ രാജിവെച്ചു. ബിജെപി ദേശീയ ഉപാധ്യക്ഷന്‍…