Wed. Jan 22nd, 2025

Day: May 26, 2021

അഡ്മിനിസ്ട്രേറ്റർക്കെതിരെ ലക്ഷദ്വീപ് നിവാസികൾ രാഷ്ട്രപതിക്ക് ഭീമഹർജി നൽകും

കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കോദാഭായ് പട്ടേലിന്‍റെ ജനദ്രോഹ നടപടികൾക്കെതിരെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഭീമഹർജി നൽകാൻ ദ്വീപ് നിവാസികളുടെ തീരുമാനം. ഇതിന്‍റെ ഭാഗമായുള്ള ഒപ്പുശേഖരണം ദ്വീപിൽ…

‘യാസ്’ കരയിലേക്ക്; കനത്ത മഴ; ഒഡീഷയിൽ രണ്ടര ലക്ഷംപേരെ മാറ്റി

ഒഡീഷ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട അതിതീവ്ര ചുഴലിക്കാറ്റ് ‘യാസ്’ കരയിലേക്ക്. പ്രവചിച്ചിരുന്നതിലും നേരത്തെ ഒഡീഷയിലെ ദംറ തുറമുഖത്തിന് സമീപമായാണ് കരപ്രവേശനം. നിലവിൽ ഒഡീഷ തീരത്ത് നിന്ന്…

പുതിയ ഐടി ഭേദ​ഗതി: കേന്ദ്ര സർക്കാർ നൽകിയ സമയപരിധി അവസാനിച്ചു; നിർദേശങ്ങൾ അംഗീകരിക്കാതെ സമൂഹമാധ്യമങ്ങൾ

ന്യൂഡൽഹി: പുതിയ ഐടി നിയമ ഭേഭഗതി അനുസരിക്കാൻ നൽകിയ സമയപരിധി ഇന്നലെ രത്രി അവസാനിച്ചിരുന്നു. എന്നാൽ ഭേഭഗതിയിലെ നിർദേശങ്ങൾ അംഗീകരിക്കാൻ ഫേസ്ബുക്ക് ഒഴികെയുള്ള സാമൂഹ്യമാധ്യമങ്ങൾ തയാറായിട്ടില്ല. ഈ…

Kallarkutti dam to be opened soon; Alert on Periyar and Muthirappuzhayar banks

കല്ലാർകുട്ടി ഡാമിന്റെ രണ്ടു ഷട്ടറുകൾ ഉടൻ തുറക്കും; പെരിയാർ തീരത്ത് ജാഗ്രത

  ഇന്നത്തെ പ്രധാന മധ്യകേരള വാർത്തകൾ: 1 കല്ലാർകുട്ടി ഡാമിന്റെ രണ്ടു ഷട്ടറുകൾ ഉടൻ തുറക്കും; മുതിരാപ്പുഴയാർ, പെരിയാർ തീരത്ത് ജാഗ്രതാ നിർദേശം 2 കേന്ദ്ര സര്‍ക്കാര്‍…

ബ്ലാക്ക് ഫംഗസ്; സംസ്ഥാനത്ത് മരുന്ന് ക്ഷാമം തുടരുന്നു

തിരുവനന്തപുരം: ബ്ലാക്ക് ഫംഗസ് രോഗത്തിനുള്ള മരുന്ന് ക്ഷാമം സംസ്ഥാനത്ത് തുടരുന്നു. വൃക്കരോഗമുള്ള ബ്ലാക്ക് ഫംഗസ് രോഗികൾക്ക് നൽകുന്ന ലൈപോസോമൽ ആംഫോടെറിസിൻ മരുന്നിനാണ് ക്ഷാമം നേരിടുന്നത്.  കോഴിക്കോട് മെഡിക്കൽ…

സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും; നയപ്രഖ്യാപന പ്രസംഗത്തിൻ്റെ കരട് മുഖ്യ അജണ്ട

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭ അധികാരമേറ്റ ശേഷമുള്ള രണ്ടാമത്തെ മന്ത്രിസഭാ യോഗം ഇന്ന് ചേരും. ഈ മാസം 28 ന് ഗവർണർ നിയമസഭയിൽ അവതരിപ്പിക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തിന്റെ…

കൊവിഡ് വാക്‌സിൻ്റെ നികുതി പൂർണമായും ഒഴിവാക്കിയേക്കും

ന്യൂഡൽഹി: കൊവിഡ് വാക്‌സിന്റെ നികുതി പൂർണമായും ഒഴിവാക്കിയേക്കും. വെള്ളിയാഴ്‌ച നടക്കുന്ന ജിഎസ്‌ടി കൗൺസിൽ യോഗമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. കൊവിഡ് വാക്‌സിന്റെ നികുതി പൂർണമായും ഒഴിവാക്കാനുള്ള നിർദേശത്തെ…

വേതനമില്ലാത്ത അവധിയില്‍ പോയ ജീവനക്കാരെ തിരിച്ചുവിളിച്ച് ഫ്ലൈ ദുബൈ

ദുബൈ: കൊവിഡ് പ്രതിസന്ധി കാരണം ശമ്പളമില്ലാത്ത അവധിയില്‍ പോയ ജീവനക്കാരെ ജൂണ്‍ മുതല്‍ തിരിച്ചുവിളിച്ച് വിമാനക്കമ്പനിയായ ഫ്ലൈ ദുബൈ. ചൊവ്വാഴ്‍ച അറേബ്യന്‍ ട്രാവല്‍ മാര്‍ട്ടിലെ അഭിമുഖത്തില്‍ സംസാരിക്കവെ…

ആദ്യം ഇങ്ങോട്ടു വന്നു, ഇപ്പോൾ പിന്നാലെ; ഫൈസറിനെ അവഗണിച്ചതു ഇന്ത്യയ്ക്ക് വിനയാകുന്നു

ന്യൂഡൽഹി: രാജ്യത്ത് ഉപയോഗാനുമതി തേടി ആദ്യം അപേക്ഷ നൽകിയ ഫൈസറിനെ അവഗണിച്ചതു ഇന്ത്യയ്ക്ക് വിനയാകുന്നു. രാജ്യം കടുത്ത വാക്സീൻ ക്ഷാമം നേരിടവെ, ഫൈസറും മൊഡേണയും ഉൾപ്പെടെയുള്ള വിദേശ…

നിയമനങ്ങള്‍ വേഗത്തിലാക്കാന്‍ പിഎസ്‍സി; വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി

തിരുവനന്തപുരം: ശുപാര്‍ശ, ചുരുക്കപ്പട്ടിക എന്നിവ വേ​ഗത്തിലാക്കാന്‍ ആരോ​ഗ്യം, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി പിഎസ്‍സി. പിഎസ്‍സി ഓഫീസ് പ്രവര്‍ത്തനം മുടങ്ങിയതിനാല്‍ നിയമനം വൈകുന്നത് ശ്രദ്ധയിൽ പെടുത്തിയിരുന്നു.…