Tue. Apr 23rd, 2024

Day: May 26, 2021

ലക്ഷദ്വീപിൽ നാളെ സർവകക്ഷിയോഗം; പ്രതിഷേധങ്ങൾ ഉടൻ കെട്ടടങ്ങുമെന്ന് പ്രഫുൽ പട്ടേൽ

കൊച്ചി: അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കോദാഭായ് പട്ടേലിനെതിരായ പ്രതിഷേധം ചർച്ച ചെയ്യാൻ ലക്ഷദ്വീപിൽ നാളെ സർവകക്ഷിയോഗം ചേരും. ദ്വീപിലെ ബിജെപി അടക്കം മുഴുവൻ രാഷ്ട്രീയ പാർട്ടികളെയും ഉൾപ്പെടുത്തിയാണ് യോഗം…

ഇന്ത്യയെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനാണ് ഐഎംഎയുടെ ശ്രമമെന്ന് ബാബാ രാംദേവിന്‍റെ സഹായി

ന്യൂഡൽഹി: ഇന്ത്യയെ ക്രിസ്തുമതത്തിലേക്ക് മാറ്റാന്‍ ഐഎംഎ ഗൂഢാലോചന നടത്തുന്നെന്ന് ബാബാ രാംദേവിന്റെ സഹായി. അശാസ്ത്രീയ പ്രചരണങ്ങള്‍ക്കെതിരെ ഐഎംഎ രാംദേവിനെ കൊണ്ട് ഖേദപ്രകടനം നടത്തിച്ചതിനെ തുടര്‍ന്നാണ് സഹായിയും പതഞ്ജലി…

‘യാസ്’ ചുഴലിക്കാറ്റ്; കേരളത്തിൽ തെക്കൻ ജില്ലകളിൽ കനത്ത മഴ, 11 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: യാസ് ചുഴലിക്കാറ്റിന്റെ പ്രഭാവം കേരളത്തിലും. തെക്കൻജില്ലകളിൽ കനത്ത മഴ തുടരുകയാണ്. 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, വയനാട്, കാസർകോട് ഒഴികെയുളള ജില്ലകളിലാണ് ജാഗ്രതാനിർദ്ദേശം.…

വാക്സിനേഷന്‍ പുരോഗതി വിലയിരുത്തി കേന്ദ്രം; ‘വാക്സിന്‍ പാഴാക്കല്‍ നിരക്ക് കുറയ്ക്കണം’

ന്യൂഡൽഹി: സംസ്ഥാനങ്ങള്‍ വാക്സിന്‍ പാഴാക്കല്‍ നിരക്ക് കുറയ്ക്കാന്‍ ശ്രമിക്കണമെന്ന് കേന്ദ്രം. കേന്ദ്ര ആരോഗ്യമന്ത്രാലയത്തില്‍ വാക്സിനേഷന്‍ സംബന്ധിച്ച് നടത്തിയ ഉന്നതതല അവലോകന യോഗത്തിലാണ് ഈ നിര്‍ദേശം. നിലവില്‍ ദേശീയ…

കൊടകര കേസ്: പ്രതി മാർട്ടിൻ്റെ വീട്ടിൽ നിന്നും 9 ലക്ഷം കണ്ടെടുത്തു

പാലക്കാട്: കൊടകര കുഴൽപ്പണക്കേസിലെ ആറാം പ്രതി മാർട്ടിന്റെ വീട്ടിൽ നിന്നും ഒൻപത് ലക്ഷം രൂപ കണ്ടെടുത്തു. വെള്ളങ്ങല്ലൂർ വീട്ടിലെ മെറ്റലിനുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം. മാർട്ടിൻ കവർച്ചയ്ക്ക് ശേഷം കാറും സ്വർണവും…

വി കെ ശ്രീകണ്ഠൻ പാലക്കാട് ഡിസിസി അധ്യക്ഷ സ്ഥാനമൊഴിഞ്ഞു

പാലക്കാട്: വി കെ ശ്രീകണ്ഠൻ എം പി പാലക്കാട് ഡിസിസി അധ്യക്ഷ സ്ഥാനമൊഴിഞ്ഞു. രാജിക്കത്ത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർക്ക്…

പ്ര​വാ​സി​ക​ൾ​ക്ക്​ വാ​ക്​​സി​ൻ ഡോ​സ്​ കാ​ല​ദൈ​ർ​ഘ്യം കുറയ്ക്കണമെന്ന് ആവശ്യം

ദോ​ഹ: കേ​ര​ള​ത്തി​ൽ ,കൊവിഡ് വാക്സിനേഷന്റെ കാ​ര്യ​ത്തി​ൽ പ്ര​വാ​സി​ക​ൾ​ക്ക്​ മു​ൻ​ഗ​ണ​ന ന​ൽ​കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യ​ത്​ ഏ​റെ ആ​ശ്വാ​സ​ക​രം. എ​ന്നാ​ൽ, ഒ​ന്നാം ഡോ​സി​നും ര​ണ്ടാം ഡോ​സി​നും ഇ​ട​യി​ലു​ള്ള കാ​ല​ദൈർഘ്യം പ്ര​വാ​സി​ക​ളു​ടെ…

വിഴിഞ്ഞം അപകടം: മത്സ്യത്തൊഴിലാളികളിൽ ഒരാൾ മരിച്ചു; തിരച്ചിൽ തുടരുന്നു

തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്ത് വള്ളം മുങ്ങി കാണാതായ മത്സ്യത്തൊഴിലാളികളിൽ ഒരാൾ മരിച്ചു. പൂന്തുറ സ്വദേശി ഡേവിഡ്സണ്‍ ആണ് മരിച്ചത്. കാണാതായവരിൽ ഒരാൾ പൂവാറിനടുത്ത സ്ഥലത്തേക്ക് നീന്തി രക്ഷപെട്ടതായി…

പുതിയ സാമൂഹിക മാധ്യമ നയത്തിനെതിരെ വാട്സാപ്പ് ഡൽഹി ഹൈക്കോടതിയിൽ

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ സാമൂഹിക മാധ്യമ നയത്തിനെതിരെ വാട്സാപ്പ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. സന്ദേശങ്ങളുടെ ഉറവിടം വെളിപ്പെടുത്തണമെന്ന കേന്ദ്ര നിർദ്ദേശമാണ് വാട്സാപ്പ് ചോദ്യം ചെയ്തിരിക്കുന്നത്. പുതിയ…

സിബിഎസിഇ പന്ത്രണ്ടാം ക്ലാസ്, പരീക്ഷാസമയം കുറച്ചേക്കും

ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാംക്ലാസ് ബോര്‍ഡ് പരീക്ഷകളുടെ സമയം കുറയ്ക്കാന്‍ സാധ്യത. മൂന്നുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷകള്‍ ഒന്നരമണിക്കൂറാക്കി ചുരുക്കുന്നതിനെക്കുറിച്ചാണ് ആലോചന. പരീക്ഷാസമയം ചുരുക്കണമെന്ന് മിക്ക സംസ്ഥാനങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. ഡല്‍ഹി…