Fri. Nov 22nd, 2024

Day: May 25, 2021

മുല്ലപ്പള്ളി രാജിവെക്കുന്നു?; തീരുമാനം ഹൈക്കമാന്റ് നിര്‍ദേശത്തെ തുടർന്ന്

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെക്കാനൊരുങ്ങി മുല്ലപ്പള്ളി രാമചന്ദ്രന്‍. കെപിസിസി പുനസംഘടനയ്ക്ക് വഴിയൊരുക്കാനാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ രാജിയെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് ഹൈക്കമാന്‍ന്റിന്റെ സന്ദേശത്തെ തുടര്‍ന്നാണ് തീരുമാനമെന്നാണ്…

ലക്ഷദ്വീപുകാരെ വെല്ലുവിളിക്കുന്ന സമീപനം അവസാനിപ്പിക്കണമെന്ന് കെസി വേണുഗോപാൽ

തിരുവനന്തപുരം: ലക്ഷദ്വീപുകാരെ വെല്ലുവിളിക്കുന്ന സമീപനം കേന്ദ്രസർക്കാർ അവസാനിപ്പിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ. അഡ്മിനിസ്ട്രേറ്ററുടെ നടപടിയിലൂടെ മറ്റൊരു കശ്മീർ സൃഷ്ടിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. കോൺഗ്രസ് ഇത്…

സഭയ്ക്ക് പുറത്ത് സ്പീക്കര്‍ രാഷ്ട്രീയം പറയും ; അത് കക്ഷി രാഷ്ട്രീയമല്ലെന്ന് വിശദീകരിച്ച് എംബി രാജേഷ്

തിരുവനന്തപുരം: കൊവിഡ് മഹാമാരിയുടെ കഠിനകാലത്തിലൂടെ കടന്ന് പോകുമ്പോൾ നിയസഭയുടെ ഉത്തരവാദിത്തം വലുതാണെന്ന് ഓര്‍മ്മിപ്പിച്ച് സ്പീക്കര്‍ എംബി രാജേഷ്. ജനങ്ങളുടെ പ്രതീക്ഷക്കും ആവശ്യത്തിനും ഒത്ത് ഉയര്‍ന്ന് പ്രവർത്തിക്കാൻ നിയമസഭാ…

വിവിധ ഏജന്‍സികള്‍ അന്വേഷിക്കുന്ന ഇന്ത്യന്‍ വ്യവസായി മെഹുല്‍ ചോക്സിയെ കാണാനില്ലെന്ന് പരാതി

ന്യൂഡല്‍ഹി: വിവിധ കേസുകളുമായി ബന്ധപ്പെട്ട് സിബിഐയും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും അന്വേഷിക്കുന്ന 62 കാരനായ ഇന്ത്യന്‍ വ്യവസായി മെഹുല്‍ ചോക്സിയെ കാണാനില്ലെന്ന് പരാതിയുമായി അദ്ദേഹത്തിന്‍െറ അഭിഭാഷകന്‍ വിജയ് അഗര്‍വാള്‍.…

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്ക് ഹൈക്കോടതിയിൽ തിരിച്ചടി; കൈവിട്ട് ദ്വീപിലെ ബിജെപി ഘടകവും

കൊച്ചി/കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന് തിരിച്ചടി. ദ്വീപിലെ അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടർമാരുടെ സ്ഥലംമാറ്റം ഹൈക്കോടതി തടഞ്ഞു. പ്രോസിക്യൂട്ടര്‍മാരെ കോടതി ചുമതലകളില്‍ നിന്ന് നീക്കി ഗവണ്‍മെന്‍റ് ജോലികള്‍ക്ക്…

40 ദിവസത്തിന് ശേഷം രാജ്യത്ത് കൊവിഡ് കേസുകള്‍ രണ്ട് ലക്ഷത്തില്‍ താഴെ

ന്യൂഡൽഹി: ഇന്ത്യയില്‍ കൊവിഡ് പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും രണ്ട് ലക്ഷത്തിന് താഴെയെത്തി. നാല്‍പത് ദിവസത്തിന് ശേഷമാണ് രാജ്യത്തെ കൊവിഡ് കേസുകള്‍ രണ്ട് ലക്ഷത്തില്‍ താഴെയാകുന്നത്. മരണനിരക്കും…

കൊല്ലത്ത് ബ്ലാക്ക് ഫംഗസ് രോഗികളുടെ ആരോഗ്യനിലയിൽ പുരോഗതി

കൊല്ലത്ത് ബ്ലാക്ക് ഫംഗസ് രോഗികളുടെ ആരോഗ്യനിലയിൽ പുരോഗതി: ജില്ല വാർത്തകൾ

കൊല്ലത്ത് ബ്ലാക്ക് ഫംഗസ് രോഗികളുടെ ആരോഗ്യനിലയിൽ പുരോഗതി മല്ലപ്പള്ളിയിൽ തെരുവ് നായ ശല്യം രൂക്ഷം കാന്തല്ലൂർ മേഖലയിൽ ഇന്റർനെറ്റ് ലഭിക്കാതെ വിദ്യാർഥികൾ വലയുന്നു വട്ടിയൂർക്കാവിൽ ക്വാറൻറീനിൽ കഴിയുന്ന കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റ്…

സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന പരാമര്‍ശം; സ്പീക്കര്‍ക്കെതിരെ വിഡി സതീശന്‍

തിരുവനന്തപുരം: നിയമസഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന സ്പീക്കര്‍ എംബി രാജേഷിന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രാജേഷിന്റെ പരാമര്‍ശം വേദനയുണ്ടാക്കിയെന്ന് സതീശന്‍ പറഞ്ഞു. പരാമര്‍ശം ഒഴിവാക്കണമെന്നും…

ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ലോ​കാ​രോ​ഗ്യ അ​സം​ബ്ലി​യി​ൽ പ​ങ്കെ​ടു​ത്തു

മസ്കറ്റ്: ലോ​കാ​രോ​ഗ്യ അ​സം​ബ്ലി​യു​ടെ 74ാം സെ​ഷ​നി​ൽ ഒ​മാ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പ​ങ്കാ​ളി​ക​ളാ​യി. ഓ​ൺ​ലൈ​നി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ആ​രോ​ഗ്യ മ​ന്ത്രി ഡോ ​അ​ഹ​മ്മ​ദ്​ മു​ഹ​മ്മ​ദ്​ അ​ൽ സ​ഈ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​​ലെ…

സംസ്ഥാനത്ത് 11 വിഭാഗങ്ങള്‍ക്ക് കൂടി വാക്സിന് മുൻഗണന

തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസ് മുതല്‍ 45 വയസുവരെ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ മുന്‍ഗണനാ വിഭാഗത്തില്‍ വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്നവരെയും കൂടി ഉള്‍പ്പെടുത്തി ആരോഗ്യ വകുപ്പ് ഉത്തരവ്…