എൻഎസ്എസ് അംഗങ്ങൾ ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ കോലം കത്തിച്ചു

എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ കോലം കത്തിച്ചു. മാവേലിക്കര ചെട്ടികുളങ്ങര കോയിക്കൽ തറയിലാണ് സംഭവം.സമുദായ സംഘടനയുടെ തലപ്പത്തിരുന്ന് രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നതിനെതിരെയാണ് പ്രതിഷേധം ഉയർന്നത്. ചെട്ടികുളങ്ങര 14-ാം നമ്പർ എൻഎസ്എസ് കരയോഗത്തിലെ ഒരു വിഭാഗം പ്രവർത്തകരാണ് പ്രതിഷേധവുമായി രംഗത്ത് വന്നത്. 

0
96
Reading Time: 2 minutes

 

ഇന്നത്തെ പ്രധാന മധ്യകേരള വാർത്തകൾ

1 എൻഎസ്എസ് അംഗങ്ങൾ ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ കോലം കത്തിച്ചു

2 വീണ്ടും താറാവുകൾ കൂട്ടത്തോടെ ചത്തു; കുട്ടനാട്ടിൽ താറാവു കർഷകർ ആശങ്കയിൽ

3 തീരദേശ ദുരിതം കേന്ദ്രത്തി​ന്റെ ശ്രദ്ധയില്‍കൊണ്ടുവരും: വി. മുരളീധരന്‍

4 പാലക്കാട് ജില്ലയിൽ നിന്നുള്ള രണ്ടു പേർക്ക് ബ്ലാക്ക് ഫംഗസ്

5 കൊടകര കുഴല്‍പ്പണ കവര്‍ച്ചാകേസ്; പരാതിക്കാരനെയും യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷററെയും ഇന്ന് ചോദ്യം ചെയ്യും

6 കോവിഡുമായി ബന്ധപ്പെട്ട വാർത്തകൾ

 • ആലപ്പുഴ

പുതിയ കേസുകൾ- 2462

മരണം- 4

കോവിഡ് കിടക്കകൾ- 1622

ഐസിയു കിടക്കകൾ- 18

വെന്റിലേറ്റർ കിടക്കകൾ- 11

ഐസിയു ഇതര ഓക്സിജൻ കിടക്കകൾ- 24

 • എറണാകുളം

പുതിയ കേസുകൾ- 3336

മരണം- 5

കോവിഡ് കിടക്കകൾ- 2814

ഐസിയു കിടക്കകൾ-  129

വെന്റിലേറ്റർ കിടക്കകൾ- 2

ഐസിയു ഇതര ഓക്സിജൻ കിടക്കകൾ- 523

 • തൃശൂർ

പുതിയ കേസുകൾ-  2231

മരണം- 11

കോവിഡ് കിടക്കകൾ- 4936

ഐസിയു കിടക്കകൾ- 46

വെന്റിലേറ്റർ കിടക്കകൾ- 18

ഐസിയു ഇതര ഓക്സിജൻ കിടക്കകൾ- 872

 • പാലക്കാട്

പുതിയ കേസുകൾ- 2560

മരണം- 4

കോവിഡ് കിടക്കകൾ- 2835

ഐസിയു കിടക്കകൾ- 23

വെന്റിലേറ്റർ കിടക്കകൾ- 29

ഐസിയു ഇതര ഓക്സിജൻ കിടക്കകൾ- 148

7 വാക്‌സിനേഷൻ കണക്കുകൾ

 • കേരളം

വാക്‌സിൻ സ്വീകരിച്ചവർ- 65,34,948

രണ്ടു ഡോ സ്വീകരിച്ചവർ- 20,18,250

ഒരു ഡോസ് സ്വീകരിച്ചവർ- 45,16,698

 • കേന്ദ്ര സർക്കാർ വിഹിതം (45 വയസ്സ് മുതൽ)

ഇനി ലഭ്യമായ വാക്‌സിൻ- 18,410

കോവാക്സിൻ- 10,500

കോവിഷിൽഡ്- 7,910

 • സംസ്ഥാന വിഹിതം (18- 45 വയസ്സ്)

ഇനി ലഭ്യമായ വാക്‌സിൻ- 7,22,510

കോവാക്സിൻ- 1,29,970

കോവിഷിൽഡ്- 5,92,540

 • ആലപ്പുഴ

വാക്‌സിൻ സ്വീകരിച്ചവർ- 4,44,411

രണ്ടു ഡോസും സ്വീകരിച്ചവർ- 1,41,364

ഒരു ഡോസ് സ്വീകരിച്ചവർ- 3,03,047

 • എറണാകുളം

വാക്‌സിൻ സ്വീകരിച്ചവർ- 7,38,330

രണ്ടു ഡോസും സ്വീകരിച്ചവർ-  2,21,828

ഒരു ഡോസ് സ്വീകരിച്ചവർ- 5,16,502

 • തൃശൂർ

വാക്‌സിൻ സ്വീകരിച്ചവർ-  6,20,000

രണ്ടു ഡോസും സ്വീകരിച്ചവർ- 1,60,540

ഒരു ഡോസ് സ്വീകരിച്ചവർ- 4,59,460

 • പാലക്കാട്

വാക്‌സിൻ സ്വീകരിച്ചവർ-  4,10,569

രണ്ടു ഡോസും സ്വീകരിച്ചവർ- 1,44,052

ഒരു ഡോസ് സ്വീകരിച്ചവർ- 2,66,517

Advertisement