25 C
Kochi
Friday, September 24, 2021
Home Tags Kodakara money case

Tag: Kodakara money case

കൊടകര കള്ളപ്പണക്കേസ്; ധര്‍മരാജന്‍ രേഖകള്‍ ഹാജരാക്കും

കൊടകര:കൊടകര കള്ളപ്പണ കവര്‍ച്ച കേസില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ധര്‍മരാജന്‍ ഇന്ന് രേഖകള്‍ ഹാജരാക്കും. ബിസിനസ് സംബന്ധമായ രേഖകള്‍ ഹാജരാക്കാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. സപ്ലൈകോയുടെ കോഴിക്കോട്ടെ വിതരണക്കാരനാണെന്നും പഴം, പച്ചക്കറി മൊത്ത കച്ചവടക്കാരനാണ് താണെന്നുമാണ് ധര്‍മരാജന്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറഞ്ഞത്.ബിസിനസ് ആവശ്യത്തിനായി കൊണ്ടുവന്ന പണമാണ്...

കൊടകര കേസ്; പണം ബിജെപിയുടേത്, കൊണ്ടുവന്നത് കർണാടകയിൽ നിന്ന്; പൊലീസ് റിപ്പോർട്ട്

തൃശ്ശൂർ:കൊടകര കുഴൽപണ കേസിൽ ബിജെപിയെ കുരുക്കിലാക്കി പൊലീസ് റിപ്പോർട്ട്. കവർച്ചാ പണം  ബിജെപിയുടേതാണെന്ന് പൊലീസ് കോടതിയിൽ   റിപ്പോർട്ട് സമർപ്പിച്ചു. ബിജെപിയുടെ നേതാക്കൾ പറഞ്ഞപ്രകാരം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി  എത്തിച്ച   ഹവാല പണം ആണിതെന്നും   റിപ്പോർട്ടിൽ പറയുന്നു. പണം തിരിച്ചുകിട്ടണമെന്ന ധർമരാജന്റെ ഹർജിയിൽ ഇരുപത്തിമൂന്നിന് കോടതി...

കൊടകര കള്ളപ്പണ കവര്‍ച്ച കേസ്; അന്വേഷണസംഘം കോടതിയില്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കും

കൊടകര:കൊടകര കള്ളപ്പണ കവര്‍ച്ച കേസില്‍ അന്വേഷണസംഘം കോടതിയില്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പ്രതികളില്‍ നിന്ന് കണ്ടെടുത്ത പണം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ധര്‍മരാജന്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. പണം തന്റെയും സുനില്‍ നായികിന്റെതുമാണെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.വാഹനം വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് ഷംജീറും ഹര്‍ജി നല്‍കിയിട്ടുണ്ട്. ബിസിനസ് ആവശ്യത്തിനുള്ള പണമാണ് കവര്‍ച്ച...
Police tighten search for Martin Joseph, young woman brutally tortured; Advance bail application in High Court

മാർട്ടിൻ ജോസഫിനായി കുരുക്ക് മുറുക്കി പൊലീസ്, യുവതി നേരിട്ടത് ക്രൂര പീഡനം; ഹൈക്കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ 

 ഇന്നത്തെ പ്രധാന മധ്യകേരള വാർത്തകൾ:1 മാർട്ടിൻ ജോസഫിനായി കുരുക്ക് മുറുക്കി പൊലീസ്, യുവതി നേരിട്ടത് ക്രൂര പീഡനം; ഹൈക്കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ 2 സെൻട്രൽ ബാങ്കും ഇന്ത്യൻ ഓവർസീസ് ബാങ്കും സ്വകാര്യവത്കരിക്കാൻ നീതി ആയോഗിന്റെ ശുപാർശ3 കാനഡയില്‍ നാലംഗ കുടുംബത്തെ ട്രക്കിടിപ്പിച്ച് കൊലപ്പെടുത്തി; ആക്രമണം മുസ്ലീമായതിന്റെ പേരിലെന്ന് പൊലീസ്4...

കൊടകര കുഴൽപ്പണ കേസ്; 15-ാം പ്രതിക്കായി അന്വേഷണം കർണാടകത്തിലേക്ക്

തൃശ്ശൂര്‍:കൊടകര കുഴൽപ്പണ കേസിലെ 15-ാം പ്രതിക്കായി അന്വേഷണം കർണാടകത്തിലേക്ക്. കണ്ണൂർ സ്വദേശി ഷിഗിൽ ബംഗ്ലുരൂവിലാണ് ഒളിവിൽ കഴിയുന്നതെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.പ്രതിയെ പിടികൂടാൻ അന്വേഷണ സംഘം കർണാടക പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. മൂന്ന് യുവാക്കൾക്കൊപ്പം കാറിലാണ് ഷിഗിൽ ചുറ്റിക്കറങ്ങുന്നതെന്നും ആശ്രമങ്ങൾ കേന്ദ്രീകരിച്ചാണ് താമസമെന്നും പൊലീസ്...

കുഴൽപണക്കേസ് ഇഡി ഏറ്റെടുക്കും

തിരുവനന്തപുരം:ബിജെപിയെ പിടിച്ചുലയ്ക്കുന്ന കൊടകര കുഴൽപണക്കേസ് ഒരാഴ്ചയ്ക്കുള്ളിൽ ഏറ്റെടുക്കാൻ  എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) തീരുമാനം. ന്യൂഡൽഹിയിൽ നിന്ന് അനുമതി ലഭിച്ചുവെന്നാണ് സൂചന.പ്രാഥമിക അന്വേഷണത്തോടൊപ്പം തുടരന്വേഷണവും നടത്താൻ ഡപ്യൂട്ടി ഡയറക്ടർ റാങ്കിലുള്ള ഐആർഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള കൊച്ചിയിലെ സംഘത്തെ ഇഡി ചുമതലപ്പെടുത്തി. കേസ് നടന്നത് കോഴിക്കോട് ഇഡി ഓഫിസിന്റെ പരിധിയിലാണെങ്കിലും...

കൊടകര കുഴല്‍പ്പണ കേസ്: ധര്‍മരാജന്‍ തൃശ്ശൂരില്‍ എത്തിച്ചത് 9.80 കോടി രൂപയെന്ന് കണ്ടെത്തല്‍

തൃശ്ശൂര്‍:കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ധര്‍മരാജന്‍ തൃശ്ശൂരില്‍ എത്തിച്ചത് 9.80 കോടി രൂപയാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ഈ പണത്തില്‍ 6.30 കോടി രൂപ തൃശ്ശൂരില്‍ നല്‍കി. ബാക്കി തുകയുമായി പോകുന്നവഴിയാണ് കവര്‍ച്ച നടന്നതെന്നാണ് പുറത്തു വരുന്ന വിവരം.പ്രതി ധര്‍മരാജന്‍ നേരത്തെയും...

കൊടകര കുഴൽപ്പണക്കേസ് : കെ സുരേന്ദ്രൻ്റെ മകൻ്റെ മൊഴിയെടുക്കും

കൊച്ചി:കൊടകര കുഴൽപ്പണക്കേസിൽ അന്വേഷണം കെ സുരേന്ദ്രന്റെ മകനിലേക്ക്. അന്വേഷണ സംഘം കെ സുരേന്ദ്രന്റെ മകൻ കെ എസ് ഹരികൃഷ്ണന്റെ മൊഴിയെടുക്കുമെന്ന് റിപ്പോർട്ട്. ധർമരാജനെ കെ എസ് ഹരികൃഷ്ണൻ ഫോണിൽ വിളിച്ചതായി അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിനെ തുടർന്നാണ് നടപടി. ഇരുവരും നിരവധി തവണ ഫോണിൽ ബന്ധപെട്ടുവെന്ന് അന്വേഷണ സംഘം...
Son locked gate to prevent corpse of mother, who died of corona, from being carried to sister's house

കൊറോണ ബാധിച്ച് മരിച്ച അമ്മയുടെ മൃതദേഹം തന്റെ സ്ഥലത്തുകൂടി കൊണ്ടുപോകാതിരിക്കാൻ ഗേറ്റ് താഴിട്ട് പൂട്ടി മകൻ

 ഇന്നത്തെ പ്രധാന മധ്യകേരള വാർത്തകൾ:1 കൊറോണ ബാധിച്ച് മരിച്ച അമ്മയുടെ മൃതദേഹം തന്റെ സ്ഥലത്തുകൂടി കൊണ്ടുപോകാതിരിക്കാൻ ഗേറ്റ് താഴിട്ട് പൂട്ടി മകൻ2 സന്നദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ സിപിഎം-കെഎസ്‌യു കൂട്ടത്തല്ല്; കേസെടുത്ത് പൊലീസ്3 ഇളവുള്ളവരുടെ യാത്രയും പൊലീസ് തടയുന്നെന്ന് ആക്ഷേപം: ആശയക്കുഴപ്പം4 മീൻ പിടിക്കാൻ പോകുന്ന ഓരോ ബോട്ടിലും...

കുഴൽപണം: കെ സുരേന്ദ്രനെ പൊലീസ് ചോദ്യം ചെയ്യും

തൃശൂർ:കൊടകരയിൽ ദേശീയപാതയിൽ വാഹനാപകടം സൃഷ്ടിച്ച് 3.5 കോടി കവർന്ന കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യും. സുരേന്ദ്രനായിരുന്നു പാർട്ടി ഫണ്ട് കൈകാര്യം ചെയ്യുന്നതിന്റെ ചുമതല എന്ന് 3 പേർ മൊഴി നൽകിയതിനെത്തുടർന്നാണിത്. എന്നാൽ ചോദ്യം ചെയ്യൽ ഉടനുണ്ടാകില്ലെന്നാണു സൂചന.അന്വേഷണത്തിന്റെ...