Thu. Mar 28th, 2024

Tag: Black Fungus

സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് മരണം

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് മരണം. മലപ്പുറം വളാഞ്ചേരി സ്വദേശി അഹമ്മദ്കുട്ടിയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. 75 വയസ്സാണ്. ആരോഗ്യനില ഗുരുതരമായ നിലയില്‍…

ബ്ലാക്ക് ഫംഗസ്; മുംബൈയില്‍ മൂന്ന് കുട്ടികളുടെ കണ്ണ് നീക്കം ചെയ്തു

ന്യൂഡൽഹി: കുട്ടികളിലെ ബ്ലാക്ക് ഫംഗസ് ബാധ രാജ്യത്ത് വലിയ ആശങ്ക ആയി മാറുന്നു. ബ്ലാക്ക് ഫംഗസ് ബാധയെ തുടര്‍ന്ന് മുംബൈയില്‍ മൂന്ന് കുട്ടികളുടെ ഓരോ കണ്ണ് വീതം…

രാജ്യത്തിന്​ ആശങ്കയായി ബ്ലാക്ക്​ ഫംഗസിന്​ പിന്നാലെ ഗ്രീൻ ഫംഗസും സ്ഥീരികരിച്ചു

ഇ​​ൻഡോർ: കൊവിഡ്​ രോഗമുക്​തി നേടിയതിന്​ പിന്നാലെ ഇ​​​ൻഡോർ സ്വദേശിയിൽ ഗ്രീൻ ഫംഗസ്​ കണ്ടെത്തി. മധ്യപ്രദേശിൽ ചികിത്സയിലിരുന്ന ഇയാളെ വിദഗ്​ധ ചികിത്സക്കായി മുംബൈയിലേക്ക്​ മാറ്റി. ഇയാളിൽ ബ്ലാക്ക്​ ഫംഗസ്​…

ജാർഖണ്ഡിൽ ബ്ലാക്ക്ഫംഗസിനെ മഹാമാരിയായി പ്രഖ്യാപിച്ചു

ജാർഖണ്ഡ്: ബ്ലാക്ക് ഫംഗസ് രോഗബാധയെ മഹാമാരിയായി പ്രഖ്യാപിച്ച് ജാർഖണ്ഡ് സർക്കാർ. ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനാണ് ഇക്കാര്യം ട്വിറ്ററിലൂടെ ഔദ്യോഗികമായി അറിയിച്ചത്. ജാർഖണ്ഡിന് പുറമേ രാജസ്ഥാൻ, ഗുജറാത്ത്,…

ബ്ലാക്ക് ഫംഗസ്: കർണാടകയിൽ മരണം 157; രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 2000 കടന്നു

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ ബ്ലാ​ക്ക് ഫം​ഗ​സ് രോ​ഗം ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 157 ആ​യി. ഇ​തോ​ടൊ​പ്പം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 2000 ക​ട​ന്നു. ജൂ​ൺ ഒ​മ്പ​തു​വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം…

തമിഴ്​നാട്ടിൽ 921 പേർക്ക്​ ബ്ലാക്​ ഫംഗസ്​; ഇ​രു​പ​തി​ല​ധി​കം രോ​ഗി​ക​ൾ മ​രി​ച്ചു

തമിഴ്നാട്: തമിഴ്നാട്ടിൽ 921 പേ​രി​ൽ ​ബ്ലാ​ക്​ ഫം​ഗ​സ്​ രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​താ​യി ആ​രോ​ഗ്യ​വ​കു​പ്പ്​ അ​റി​യി​ച്ചു. ഇ​രു​പ​തി​ല​ധി​കം രോ​ഗി​ക​ൾ മ​രി​ച്ചു. നി​ര​വ​ധി രോ​ഗി​ക​ൾ ശ​സ്​​ത്ര​ക്രി​യ​ക്ക്​ വി​ധേ​യ​രാ​യി അ​ത്യാ​സ​ന്ന​നി​ല​യി​ലാ​ണ്. 837 പേർ…

കൊവിഡ്​ ബാധിതരല്ലാത്ത 32 പേർക്ക്​ ബ്ലാക്ക്​ ഫംഗസ്

അമൃത്​സർ: പഞ്ചാബി​ൽ ഇതുവരെ 158 ബ്ലാക്ക്​ ഫംഗസ്​ കേസുകളാണ്​ റിപ്പോർട്ട്​ ചെയ്​തത്​. ഇതിൽ കൊവിഡ്​ സ്​ഥിരീകരിച്ചത്​ 126 പേർക്ക്​ മാത്രവും. കൊവിഡ്​ സ്​ഥിരീകരിക്കാത്ത 32 പേർക്ക്​ ബ്ലാക്ക്​…

സംസ്ഥാനത്ത് ബ്ലാക് ഫംഗസ് മരുന്ന് എത്തി, ക്ഷാമം തീരുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ ബ്ളാക്ക് ഫംഗസ് മരുന്ന് ക്ഷാമം തീരുന്നു. ബ്ലാക് ഫംഗസ് രോഗത്തിനുള്ള മരുന്ന് സംസ്ഥാനത്ത് എത്തി. ലൈപോസോമൽ ആംഫോടെറിസിൻ മരുന്നാണ് എത്തിയത്. 240 വയൽ മരുന്നാണ് കേന്ദ്ര സർക്കാർ…

ബ്ലാക്ക് ഫംഗസ്; സംസ്ഥാനത്ത് മരുന്ന് ക്ഷാമം തുടരുന്നു

തിരുവനന്തപുരം: ബ്ലാക്ക് ഫംഗസ് രോഗത്തിനുള്ള മരുന്ന് ക്ഷാമം സംസ്ഥാനത്ത് തുടരുന്നു. വൃക്കരോഗമുള്ള ബ്ലാക്ക് ഫംഗസ് രോഗികൾക്ക് നൽകുന്ന ലൈപോസോമൽ ആംഫോടെറിസിൻ മരുന്നിനാണ് ക്ഷാമം നേരിടുന്നത്.  കോഴിക്കോട് മെഡിക്കൽ…

കൊല്ലത്ത് ബ്ലാക്ക് ഫംഗസ് രോഗികളുടെ ആരോഗ്യനിലയിൽ പുരോഗതി

കൊല്ലത്ത് ബ്ലാക്ക് ഫംഗസ് രോഗികളുടെ ആരോഗ്യനിലയിൽ പുരോഗതി: ജില്ല വാർത്തകൾ

കൊല്ലത്ത് ബ്ലാക്ക് ഫംഗസ് രോഗികളുടെ ആരോഗ്യനിലയിൽ പുരോഗതി മല്ലപ്പള്ളിയിൽ തെരുവ് നായ ശല്യം രൂക്ഷം കാന്തല്ലൂർ മേഖലയിൽ ഇന്റർനെറ്റ് ലഭിക്കാതെ വിദ്യാർഥികൾ വലയുന്നു വട്ടിയൂർക്കാവിൽ ക്വാറൻറീനിൽ കഴിയുന്ന കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റ്…