33 C
Kochi
Wednesday, December 1, 2021

Daily Archives: 19th May 2021

ന്യൂഡൽഹി:കൊവിഡിന്‍റെ രണ്ടാം തരംഗത്തിൽ രാജ്യത്തിന്​ ആശങ്കയായി മരണങ്ങളിലുള്ള വർദ്ധനവ്. കഴിഞ്ഞ ദിവസം മാത്രം 4,529 പേരാണ്​ കൊവിഡ് ബാധിച്ച്​ മരിച്ചത്​. 2,67,334 പേർക്കാണ് കഴിഞ്ഞ ദിവസം​ കൊവിഡ് സ്ഥിരീകരിച്ചത്​. 3,89,851 പേർക്കാണ്​ രോഗമുക്തിയുണ്ടായത്​.ഇതുവരെ 2,54,96,330 പേർക്കാണ്​ രോഗബാധ സ്ഥിരീകരിച്ചത്​. 2,19,86,363 പേർക്ക്​ രോഗമുക്​തിയുണ്ടായി. 2,83,248 പേർ ഇതുവരെ കൊവിഡ് ബാധിച്ച്​ മരിച്ചു. 32,26,719 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​. 18,58,09,302 പേർക്ക്​ ഇതുവരെ വാക്​സിൻ നൽകിയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.33,059 രോഗികളുമായി...
ജയ്​പൂർ:ഇടവേളക്ക്​ ശേഷം രാജസ്ഥാൻ കോൺഗ്രസിൽ പുതിയ ചർച്ചകൾക്ക്​ വഴി തുറന്ന്​ എംഎൽഎയു​ടെ രാജി. സചിൻ പൈലറ്റിനോട്​ അടുത്തയാളും മുതിർന്ന എംഎൽഎയുമായ ഹേമാറാം ചൗധരിയാണ്​ സ്​പീക്കർക്ക്​ രാജി സമർപ്പിച്ചത്​.എന്താണ്​ രാജിയുടെ കാരണമെന്ന്​ എംഎൽഎ വിശദീകരിച്ചിട്ടില്ല. രാജസ്ഥാൻ കോൺഗ്രസിൽ പുതിയ സുനാമിക്ക്​ കാരണമാകുന്ന തീരുമാനമാണ്​ രാജിയെന്ന്​ രാഷ്​ട്രീയ വൃത്തങ്ങൾ നിരീക്ഷിക്കുന്നു​. മാർച്ചിൽ നടന്ന നിയമസഭ സമ്മേളനത്തിൽ തൻ്റെ മണ്ഡലത്തിലെ റോഡ്​ വികസനത്തിലെ വിവേചനം ചൂണ്ടിക്കാട്ടി തങ്ങളും ബി ജെ പിയും എന്ത്​...
ദോ​ഹ:ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും പ​രി​ക്കേ​റ്റ​വ​ർ​ക്കും ഖ​ത്ത​ർ സാ​മ്പ​ത്തി​ക സ​ഹാ​യ വി​ത​ര​ണം തു​ട​ങ്ങി. ഖ​ത്ത​ർ സ​ർ​ക്കാ​റി​ൻറെ കീ​ഴി​ലു​ള്ള ഗാസ പു​ന​ർ​നി​ർ​മാ​ണ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണി​ത്. ഗാസ മു​ന​മ്പി​ലെ എ​ല്ലാ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ​യും ആ​ളു​ക​ൾ​ക്കാ​ണ്​ ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന​ത്.ത​ക​ർ​ക്ക​പ്പെ​ട്ട വീ​ടു​ക​ളു​ടെ ഉ​ട​മ​സ്​​ഥ​ർ​ക്കും സ​ഹാ​യം ന​ൽ​കു​ന്നു​ണ്ട്. ഗാസയി​ലെ അ​ഞ്ചു കേ​ന്ദ്ര​ങ്ങ​ൾ വ​ഴി​യാ​ണ്​ വി​ത​ര​ണം. ഖ​ത്ത​ർ ക​മ്മി​റ്റി​യു​ടേ​യും ഗാസയി​ലെ വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ​യും മേ​ൽ​നോ​ട്ട​ത്തി​ലാ​ണ്​ ന​ട​പ​ടി​ക​ൾ.ഇ​സ്രാ​യേ​ലി​ൻറെ ക്രൂ​ര​മാ​യ ആ​ക്ര​മ​ണം നേ​രി​ടു​ന്ന പല​സ്​​തീ​ന്​ അ​ടി​യ​ന്ത​ര സ​ഹാ​യ​മാ​യി ഖ​ത്ത​ർ...
ടൗട്ടെയ്ക്ക് പിന്നാലെ യാസ്; കേരളത്തിൽ മഴ ശക്തമാക്കും : ജില്ല വാർത്തകൾ
 ടൗട്ടെയ്ക്ക് പിന്നാലെ യാസ്; കേരളത്തിൽ മഴ ശക്തമാക്കും  കേരളപുരത്ത് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ  ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ ഒരുമാസത്തിനുള്ളിൽ ഓക്‌സിജൻ പ്ലാന്റ്  കാനറാ ബാങ്ക് തട്ടിപ്പ് കേസ് പ്രതിയെ റിമാൻഡ് ചെയ്തു  ഹൈറേഞ്ചിൽ കോവിഡ് ചികിത്സാ സൗകര്യമില്ലാതെ 6 പഞ്ചായത്തുകൾകോവിഡ് കണക്കുകൾ തിരുവനന്തപുരം: 3355 കൊല്ലം: 3323 കോട്ടയം: 1855 പത്തനംതിട്ട: 1149 ഇടുക്കി: 830 കോവിഡ് സേവനങ്ങൾ തിരുവനന്തപുരം ആശുപത്രികൾ: 138 കിടക്കകൾ: 36.4% ഐസിയു: 6.2% വെൻറ്റിലെറ്റർ: 10.6% കൊല്ലം ആശുപത്രികൾ: 64 കിടക്കകൾ: 28.9% ഐസിയു: 3% വെൻറ്റിലെറ്റർ: 0 % കോട്ടയം ആശുപത്രികൾ: 129 കിടക്കകൾ: 37.5% ഐസിയു: 1.6% വെൻറ്റിലെറ്റർ: 0.7% പത്തനംതിട്ട ആശുപത്രികൾ: 51 കിടക്കകൾ: 53.5% ഐസിയു: 20.1% വെൻറ്റിലെറ്റർ: 38.6% ഇടുക്കി ആശുപത്രികൾ: 49 കിടക്കകൾ:...
തിരുവനന്തപുരം:മന്ത്രിസഭയിൽ പൂർണമായും പുതുമുഖങ്ങളെ ഉൾപ്പെടുത്താനുള്ള തീരുമാനം പാർട്ടി ഗൗരവമായി ആലോചിച്ചെടുത്തതെന്ന് എ വിജയരാഘവൻ. എല്ലാ ഘടകങ്ങളും പരിഗണിച്ചാണ് തീരുമാനം കൈക്കൊണ്ടത്. പാർട്ടി നിലപാട് അന്തിമമാണ്.കെകെ ഷൈലജയെ ഒഴിവാക്കിയതിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും പാർട്ടി തീരുമാനത്തിൽ മാറ്റമുണ്ടാകില്ലെന്നും വിജയരാഘവൻ വ്യക്തമാക്കി. രണ്ടാം പിണറായി സർക്കാരിൽ മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖങ്ങളാണ്. ആർ ബിന്ദു, വീണ ജോർജ് എന്നീ രണ്ട് വനിതകൾ മന്ത്രി സ്ഥാനങ്ങളിൽ ഉണ്ടാകും.എംവി...
കോ​ട്ട​യം:സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യി​ൽ​ മൂ​ന്ന്​ വ​നി​ത​ക​ൾ​ക്കി​ടം ന​ൽ​കി പി​ണ​റാ​യി സ​ർ​ക്കാ​ർ. ആ​റ്​ പ​തി​റ്റാ​ണ്ടി​നി​ടെ ആ​ദ്യ​മാ​യാ​ണ്​ കേ​ര​ള​ത്തി​ന്​ മൂ​ന്ന്​ വ​നി​ത മ​ന്ത്രി​മാ​രെ ഒ​ന്നി​ച്ചു​കി​ട്ടു​ന്ന​ത്. ക​മ്യൂ​ണി​സ്​​റ്റ്​ പാ​ർ​ട്ടി​യി​ലെ പി​ള​ർ​പ്പി​നു​ശേ​ഷം സിപിഐ​ക്ക്​ വ​നി​ത​മ​ന്ത്രി​സ്ഥാ​നം കി​ട്ടു​ന്ന​തും ആ​ദ്യം. ര​ണ്ട്​ വ​നി​ത​ക​ൾ​ക്ക്​ ആ​ദ്യ​മാ​യി മ​ന്ത്രി​പ​ദം ല​ഭി​ച്ച​തും ക​ഴി​ഞ്ഞ ഇ​ട​തു​സ​ർ​ക്കാ​റി​ലാ​യി​രു​ന്നു.1957 മു​ത​ൽ ഇ​തു​വ​രെ മ​ന്ത്രി​മാ​രാ​യ വ​നി​ത​ക​ളു​ടെ എ​ണ്ണം വെ​റും എ​ട്ടാ​ണ്. വീ​ണ ജോ​ർ​ജ്, ആ​ർ ബി​ന്ദു, ജെ ​ചി​ഞ്ചു​റാ​ണി എ​ന്നീ പു​തി​യ മൂ​ന്ന്​ മ​ന്ത്രി​മാ​ർ​കൂ​ടി ചേ​രു​ന്ന​തോ​ടെ എ​ണ്ണം​ 11...
തിരുവനന്തപുരം:കൊവിഡ് കാലത്ത് കേരളത്തിൽ ഫസ്റ്റ് ബെൽ പ്രോഗ്രാമിലൂടെ ഡിജിറ്റൽ വിദ്യാഭ്യാസത്തിന് സാങ്കേതിക സൗകര്യങ്ങൾ ഏർപ്പെടുത്തിയതിന് പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരളാ ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്)ന് എംബില്ല്യൻത്ത് സൗത്ത് ഏഷ്യ പുരസ്ക്കാരം ലഭിച്ചു. ദക്ഷിണേഷ്യയിലെ മികച്ച ഐടി സംരംഭങ്ങൾക്ക് ഡിജിറ്റൽ എംപവർമെന്റ് ഫൗണ്ടേഷനും വേൾഡ് സമ്മിറ്റ് അവാർഡും കൂടി ഏർപ്പെടുത്തിയതാണ് എംബില്ല്യൻത്ത് അവാർഡ്.അവാർഡിനുള്ള പ്രാഥമിക തിരഞ്ഞെടുപ്പിനു ശേഷം ഫൈനലിസ്റ്റുകളുടെ പ്രസന്റേഷനിൽ മാർച്ച് മാസം കൈറ്റ് സിഇഒ കെ...
തിരുവനന്തപുരം:സംസ്ഥാനത്ത് ഒൻപതാം തരം വരെയുള്ള മുഴുവൻ വിദ്യാർഥികൾക്കും ക്ലാസ് കയറ്റം നൽകും. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. ഒന്ന് മുതൽ 8 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ അവകാശ നിയമപ്രകാരവും 9ാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് നിലവിലെ അസാധാരണ സാഹചര്യം പരി​ഗണിച്ചുമാണ് ക്ലാസ് കയറ്റം നൽകുക.സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ ക്ലാസ് കയറ്റം, വിടുതൽ സർട്ടിഫിക്കറ്റ്, പ്രവേശനം എന്നിവ സംബന്ധിച്ചാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പുതിയ നിർദ്ദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. വർക്ക് ഫ്രം...
കു​വൈ​ത്ത്​ സി​റ്റി:കൊവി​ഡ്​ പ്ര​തി​സ​ന്ധി​യി​ൽ ഉ​ഴ​റു​ന്ന ഇ​ന്ത്യ​ക്ക്​ സ​ഹാ​യം ന​ൽ​കാ​ൻ കു​വൈ​ത്ത്​ സം​ഭാ​വ​ന ശേ​ഖ​രി​ക്കു​ന്നു. കു​വൈ​ത്ത്​ സാ​മൂ​ഹി​ക ക്ഷേ​മ മ​ന്ത്രാ​ല​യ​മാ​ണ്​ വ്യ​ക്തി​ക​ളോ​ടും ക​മ്പ​നി​ക​ളോ​ടും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളോ​ടും സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച​ത്. സു​ഹൃ​ദ്​​രാ​ജ്യ​മാ​യ ഇ​ന്ത്യ​യെ പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ൽ സ​ഹാ​യി​ക്ക​ണ​മെ​ന്ന​ത്​ ഏ​പ്രി​ൽ 26ന്​ ​ചേ​ർ​ന്ന മ​ന്ത്രി​സ​ഭ​യു​ടെ തീ​രു​മാ​ന​മാ​ണ്.യ​ർ​മൂ​ഖി​ലെ ക​മ്യൂ​ണി​റ്റി ഡെ​വ​ല​പ്​​മെൻറ്​ സെൻറ​റി​​ൽ ഒാ​ഫി​സ്​ തു​റ​ന്ന്​ സ​ഹാ​യം സ്വീ​ക​രി​ക്കും. കു​വൈ​ത്ത്​ സ​ർ​ക്കാ​റി​ൻറെയും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ മെ​ഡി​ക്ക​ൽ സ​ഹാ​യ വ​സ്​​തു​ക്ക​ൾ അ​യ​ക്കു​ന്നു​ണ്ട്. മൂ​ന്ന്​ ക​പ്പ​ൽ സാ​ധ​ന​ങ്ങ​ൾ...
വാഷിംഗ്ടണ്‍:ഏഷ്യൻ വിരുദ്ധ കുറ്റകൃത്യങ്ങൾ തടയാൻ നിയമം പാസാക്കി യുഎസ്. പ്രസിഡന്റ് ജോ ബൈഡന്റെ പിന്തുണയോടെയാണ് യുഎസ് ഹൈസ് മൂന്നിൽ രണ്ട് പിന്തുണ ആവശ്യമുള്ള നിയമം പാസാക്കിയത്. 62 പേരാണ് റിപ്പബ്ലിക്കൻസിൽ നിയമത്തെ എതിർത്ത് വോട്ട് ചെയ്തത്.കൊവിഡ് 19 വിദ്വേഷ കുറ്റകൃത്യം എന്നറിയപ്പെടുന്ന നിയമം ന്യൂയോർക്കിലെ ഡെമോക്രാറ്റിക് റിപ്പബ്ലിക്കൻ ഗ്രേസ് മെഗും ഹവായിയിലെ ഡെമോക്രാറ്റിക് സെൻ മസി ഹിരാനോയും ചേർന്നാണ് അവതരിപ്പിച്ചത്. 94-1 വോട്ടിന് കഴിഞ്ഞ മാസമാണ് നിയമം സെനറ്റിൽ...