Fri. Jan 3rd, 2025

Day: May 19, 2021

രാജ്യത്ത്​ കൊവിഡ് മരണം 4500 കടന്നു; 2.67 ലക്ഷം രോഗികൾ

ന്യൂഡൽഹി: കൊവിഡിന്‍റെ രണ്ടാം തരംഗത്തിൽ രാജ്യത്തിന്​ ആശങ്കയായി മരണങ്ങളിലുള്ള വർദ്ധനവ്. കഴിഞ്ഞ ദിവസം മാത്രം 4,529 പേരാണ്​ കൊവിഡ് ബാധിച്ച്​ മരിച്ചത്​. 2,67,334 പേർക്കാണ് കഴിഞ്ഞ ദിവസം​…

സചിൻ പൈലറ്റ്​ അനുകൂലിയായ എംഎൽഎ രാജിവെച്ചു; രാജസ്ഥാൻ കോൺഗ്രസിൽ പുതിയ പ്രതിസന്ധി

ജയ്​പൂർ: ഇടവേളക്ക്​ ശേഷം രാജസ്ഥാൻ കോൺഗ്രസിൽ പുതിയ ചർച്ചകൾക്ക്​ വഴി തുറന്ന്​ എംഎൽഎയു​ടെ രാജി. സചിൻ പൈലറ്റിനോട്​ അടുത്തയാളും മുതിർന്ന എംഎൽഎയുമായ ഹേമാറാം ചൗധരിയാണ്​ സ്​പീക്കർക്ക്​ രാജി…

ഗാസ നി​വാ​സി​ക​ൾ​ക്ക്​ ഖ​ത്ത​ർ ധ​ന​സ​ഹാ​യ വി​ത​ര​ണം തു​ട​ങ്ങി

ദോ​ഹ: ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും പ​രി​ക്കേ​റ്റ​വ​ർ​ക്കും ഖ​ത്ത​ർ സാ​മ്പ​ത്തി​ക സ​ഹാ​യ വി​ത​ര​ണം തു​ട​ങ്ങി. ഖ​ത്ത​ർ സ​ർ​ക്കാ​റി​ൻറെ കീ​ഴി​ലു​ള്ള ഗാസ പു​ന​ർ​നി​ർ​മാ​ണ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണി​ത്. ഗാസ മു​ന​മ്പി​ലെ…

ടൗട്ടെയ്ക്ക് പിന്നാലെ യാസ്; കേരളത്തിൽ മഴ ശക്തമാക്കും : ജില്ല വാർത്തകൾ

ടൗട്ടെയ്ക്ക് പിന്നാലെ യാസ്; കേരളത്തിൽ മഴ ശക്തമാക്കും : ജില്ല വാർത്തകൾ

 ടൗട്ടെയ്ക്ക് പിന്നാലെ യാസ്; കേരളത്തിൽ മഴ ശക്തമാക്കും  കേരളപുരത്ത് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ  ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ ഒരുമാസത്തിനുള്ളിൽ ഓക്‌സിജൻ പ്ലാന്റ്  കാനറാ ബാങ്ക് തട്ടിപ്പ്…

മന്ത്രിസഭയെ തീരുമാനിച്ചത് ഗൗരവമായി ആലോചിച്ചതിനുശേഷം, മാറ്റമുണ്ടാവില്ല: എ വിജയരാഘവൻ

തിരുവനന്തപുരം: മന്ത്രിസഭയിൽ പൂർണമായും പുതുമുഖങ്ങളെ ഉൾപ്പെടുത്താനുള്ള തീരുമാനം പാർട്ടി ഗൗരവമായി ആലോചിച്ചെടുത്തതെന്ന് എ വിജയരാഘവൻ. എല്ലാ ഘടകങ്ങളും പരിഗണിച്ചാണ് തീരുമാനം കൈക്കൊണ്ടത്. പാർട്ടി നിലപാട് അന്തിമമാണ്. കെകെ…

മൂന്ന്​ വനിത മന്ത്രിമാർ; ഇതാദ്യം

കോ​ട്ട​യം: സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യി​ൽ​ മൂ​ന്ന്​ വ​നി​ത​ക​ൾ​ക്കി​ടം ന​ൽ​കി പി​ണ​റാ​യി സ​ർ​ക്കാ​ർ. ആ​റ്​ പ​തി​റ്റാ​ണ്ടി​നി​ടെ ആ​ദ്യ​മാ​യാ​ണ്​ കേ​ര​ള​ത്തി​ന്​ മൂ​ന്ന്​ വ​നി​ത മ​ന്ത്രി​മാ​രെ ഒ​ന്നി​ച്ചു​കി​ട്ടു​ന്ന​ത്. ക​മ്യൂ​ണി​സ്​​റ്റ്​ പാ​ർ​ട്ടി​യി​ലെ പി​ള​ർ​പ്പി​നു​ശേ​ഷം സിപിഐ​ക്ക്​…

മികച്ച പ്രവർത്തനം: കൈറ്റിന് ‘എംബില്ല്യൻത്ത് സൗത്ത് ഏഷ്യ പുരസ്ക്കാരം’

തിരുവനന്തപുരം: കൊവിഡ് കാലത്ത് കേരളത്തിൽ ഫസ്റ്റ് ബെൽ പ്രോഗ്രാമിലൂടെ ഡിജിറ്റൽ വിദ്യാഭ്യാസത്തിന് സാങ്കേതിക സൗകര്യങ്ങൾ ഏർപ്പെടുത്തിയതിന് പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരളാ ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ…

ഒൻപതാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാർത്ഥികൾക്കും ക്ലാസ് കയറ്റം; ഉത്തരവിറക്കി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഒൻപതാം തരം വരെയുള്ള മുഴുവൻ വിദ്യാർഥികൾക്കും ക്ലാസ് കയറ്റം നൽകും. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. ഒന്ന് മുതൽ 8 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക്…

ഇ​ന്ത്യ​യെ സ​ഹാ​യി​ക്കാ​ൻ സം​ഭാ​വ​ന കാ​മ്പ​യി​ൻ ആ​രം​ഭി​ച്ച്​ കു​വൈ​ത്ത്

കു​വൈ​ത്ത്​ സി​റ്റി: കൊവി​ഡ്​ പ്ര​തി​സ​ന്ധി​യി​ൽ ഉ​ഴ​റു​ന്ന ഇ​ന്ത്യ​ക്ക്​ സ​ഹാ​യം ന​ൽ​കാ​ൻ കു​വൈ​ത്ത്​ സം​ഭാ​വ​ന ശേ​ഖ​രി​ക്കു​ന്നു. കു​വൈ​ത്ത്​ സാ​മൂ​ഹി​ക ക്ഷേ​മ മ​ന്ത്രാ​ല​യ​മാ​ണ്​ വ്യ​ക്തി​ക​ളോ​ടും ക​മ്പ​നി​ക​ളോ​ടും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളോ​ടും സ​ഹാ​യം…

ഏഷ്യൻ വിരുദ്ധ കുറ്റകൃത്യങ്ങൾ തടയാൻ നിയമം പാസാക്കി യുഎസ്

വാഷിംഗ്ടണ്‍: ഏഷ്യൻ വിരുദ്ധ കുറ്റകൃത്യങ്ങൾ തടയാൻ നിയമം പാസാക്കി യുഎസ്. പ്രസിഡന്റ് ജോ ബൈഡന്റെ പിന്തുണയോടെയാണ് യുഎസ് ഹൈസ് മൂന്നിൽ രണ്ട് പിന്തുണ ആവശ്യമുള്ള നിയമം പാസാക്കിയത്.…