Wed. Dec 18th, 2024

Day: May 14, 2021

Heavy Rainfall predicted in Oman coast

ഒമാന്‍ തീരത്ത് കനത്ത മഴയ്ക്ക് സാധ്യത

  ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ: 1 ന്യൂനമര്‍ദ്ദം; ഒമാന്‍ തീരത്ത് കനത്ത മഴയ്ക്ക് സാധ്യത 2 നേപ്പാളില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് ആശ്വാസം; സൗദിയിലേക്ക് ചാര്‍ട്ടേഡ് വിമാന…

സംസ്ഥാനത്ത് ഇന്ന് 34694 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 34,694 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 4567, മലപ്പുറം 3997, എറണാകുളം 3855, തൃശൂര്‍ 3162, കൊല്ലം 2992, പാലക്കാട് 2948, കോഴിക്കോട്…

രാവില്‍ വിരിയും; വിജയ് യേശുദാസ് ചിത്രത്തിലെ ഗാനത്തിൻ്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു

കൊച്ചി: ഗായകൻ വിജയ് യേശുദാസ് നായകനാകുന്ന പുതിയ സിനിമയാണ് സാല്‍മണ്‍. ഏഴ് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക.  കൊവിഡ് കാരണമാണ് സിനിമയുടെ റിലീസ് നീളുന്നത്. ഇപോഴിതാ സിനിമയുടെ…

യുണൈറ്റഡിനെ ഓൾഡ് ട്രാഫഡിൽ വീഴ്ത്തി ലിവർപൂൾ അഞ്ചാമത്; ഫിർമീനോയ്ക്ക് ഇരട്ടഗോൾ

മാഞ്ചസ്റ്റർ: ജർമൻ പരിശീലകൻ യൂർഗൻ ക്ലോപ്പിനു കീഴിൽ ഓൾഡ് ട്രാഫഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ആദ്യ വിജയവുമായി ലിവർപൂൾ. യൂറോപ്യൻ സൂപ്പർ ലീഗ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ആരാധകർ ഉയർത്തിയ…

കൊവിഡ് വ്യാപനം; ഇന്ത്യയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്കുള്ള യാത്രാവിലക്ക് ഇന്നവസാനിക്കും

ഓസ്‌ട്രേലിയ: കൊവിഡ് പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ താത്ക്കാലിക വിലക്ക് ഇന്ന് അർദ്ധരാത്രിയോടെ അവസാനിക്കുമെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ. വാണിജ്യാടിസ്ഥാനത്തിലുള്ള വിമാനങ്ങളുടെ യാത്രയും നേരത്തെ…

തെക്കൻ ജില്ലകളിലെ റെഡ‍് അലർട്ട് പിൻവലിച്ചു

തിരുവനന്തപുരം: മൂന്ന് ജില്ലകളിൽ ഇന്ന് പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ട് പിൻവലിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ അലർട്ടാണ് പിൻവലിച്ചത്. തിരുവനന്തപുരത്ത് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ മുതൽ…

ഗാസയിൽ ചോരപ്പുഴ ഒഴുക്കി ഇസ്രായേലിൽ അധികാരം ഉറപ്പാക്കി നെതന്യാഹു

ജറൂസലം: ഇടവേളക്കുശേഷം വീണ്ടും ഗാസക്കു മേൽ ​അഗ്​നി വർഷിച്ച പ്രധാനമ​ന്ത്രി ​ബിൻയമിൻ നെതന്യാഹു അതുവഴി എളുപ്പം ഭരണം ഉറപ്പാക്കുകയായിരുന്നുവെന്ന്​ റിപ്പോർട്ടുകൾ. 12 വർഷമായി പ്രധാനമന്ത്രി പദത്തിലിരിക്കുന്ന ലിക്കുഡ്​…

എയർ ഇന്ത്യ സാറ്റ്സിലെ കേസ്: സ്വപ്ന സുരേഷിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു

കൊച്ചി: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. എയർ ഇന്ത്യ സാറ്റ്സിലെ കേസുമായി ബന്ധപ്പെട്ടാണ് തിരുവനന്തപുരത്തെ ജയിലിലെത്തി സ്വപ്നയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിന്…

 തിരുവനന്തപുരത്ത് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി: ജില്ലാ വാർത്തകൾ

തിരുവനന്തപുരത്ത് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി, നെയ്യാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു തീരമേഖലകളിൽ കടൽക്ഷോഭം രൂക്ഷം: കൺട്രോൾ റൂമുകൾ തുറന്നു കനത്ത മഴയിലും കാറ്റിലും ആലപ്പാട് കടൽകയറ്റം രൂക്ഷം അഴിമുഖത്ത് …

ഖത്തര്‍ കൊവിഡ് വാക്സിനേഷന്‍; പ്രായപരിധി 30 വയസ്സാക്കി കുറച്ചു

ഖത്തര്‍: ഖത്തറില്‍ ഇതുവരെ 35 വയസ്സായിരുന്ന കൊവിഡ് വാക്സിന്‍ യോഗ്യതാ പ്രായപരിധിയാണ് മുപ്പത് വയസ്സാക്കി കുറയ്ക്കുന്നത്. മുപ്പത് വയസ്സിന് മുകളിലുള്ള ഏതൊരാള്‍ക്കും ഇനി വാക്സിന്‍ ലഭിക്കാന്‍ യോഗ്യതയുണ്ടാകും.…