Sun. Dec 22nd, 2024

Day: May 9, 2021

ലോ​ക്​​ഡൗ​ണി​ൽ നി​ശ്ച​ല​മാ​യി വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ൾ

ഒമാൻ: കൊവിഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സു​പ്രീം ക​മ്മി​റ്റി പ്ര​ഖ്യാ​പി​ച്ച ലോ​ക്​​ഡൗ​ണി​ൽ ഒ​മാ​നി​ലെ സൂ​ഖു​ക​ളും വാ​ണി​ജ്യ​കേ​ന്ദ്ര​ങ്ങ​ളും നി​ശ്​​ച​ല​മാ​യി. പ​ര​മ്പ​രാ​ഗ​ത വാ​ണി​ജ്യ​കേ​ന്ദ്ര​മാ​യ മ​ത്ര സൂ​ഖ് പൂ​ർ​ണ​മാ​യും അ​ട​ഞ്ഞു​കി​ട​ന്നു. ശ​നി​യാ​ഴ്​​ച ആ​രം​ഭി​ച്ച…

പ്രതിദിന രോഗബാധിതർ ഇന്നും നാല് ലക്ഷത്തിന് മുകളിൽ, 4,092 മരണം

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഉയർന്ന് തന്നെ. പ്രതിദിന രോഗബാധിതർ ഇന്നും നാല് ലക്ഷത്തിന് മുകളിലാണ്. 24 മണിക്കൂറിനിടെ 4,03,738 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 4,092…

തമിഴ്നാട് നിയമസഭയുടെ ആദ്യ സമ്മേളനം മേയ് 11ന്

ചെന്നൈ: 16മത് തമിഴ്നാട് നിയമസഭയുടെ ആദ്യ സമ്മേളനം മേയ് 11ന് ആരംഭിക്കും. ആദ്യ ദിവസം പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കും. മേയ് 12ന് പുതിയ…

കൊവിഡ് കിടക്കകളിലെ അഴിമതി: തേജസ്വി സൂര്യ കുരുക്കിലേക്ക്

ബംഗ്ലൂരു: കർണാടകയിൽ കൊവിഡ് കിടക്കകൾ കരിഞ്ചന്തയിൽ മറിച്ചു വിറ്റ സംഭവത്തില്‍ വിവാദം അടങ്ങുന്നില്ല. വിവാദ പരാമർശം നടത്തിയ ബെംഗളൂരു എംപി തേജസ്വി സൂര്യ കൂടുതൽ കുരുക്കിലേക്ക്. തേജസ്വിയോടൊപ്പം കൊവിഡ് വാർ…

ചൈനീസ് റോക്കറ്റ് ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചെന്ന് ചൈന

വാഷിങ്ടൺ: നിയന്ത്രണം വിട്ട് ഭൗമാന്തരീക്ഷത്തിലേക്ക് കടന്ന ചൈനീസ് റോക്കറ്റ് ലോങ് മാർച്ച് 5ബിയുടെ കോർ സ്റ്റേജ് തഴേക്ക് പതിച്ചെന്ന് ചൈനയുടെ സ്ഥിരീകരണം. മാലദ്വീപിനോടു ചേർന്ന് ഇന്ത്യൻ മഹാസമുദ്രത്തിലാണ്…

ലോക്​ഡൗണിൽ ഭക്ഷണപൊതികൾ വിതരണം ചെയ്​ത്​ മനസും വയറും നിറക്കുകയാണ്​ ഈ അമ്മയും മകനും

മുംബൈ: മഹാനഗരത്തിൽ കൊവിഡ്​ താണ്ഡവമാടു​മ്പോൾ ഹൃദയം കവരുകയാണ്​ ഒരു അമ്മയും മകനും. മഹാമാരിക്കാലത്ത്​ വിശക്കുന്നവന്​​ ത​ങ്ങളുടെ റസ്റ്ററന്‍റ്​ അടുക്കള വഴി ഭക്ഷണം നൽകുകയാണ്​ ഇരുവരും. ഹീന മാണ്ഡവ്യയും…

വര്‍ഗീയ പാര്‍ട്ടിയായ ലീഗിനെ ചുമന്ന് കോണ്‍ഗ്രസ് അധഃപതിച്ചു; കെമാല്‍ പാഷ

കൊച്ചി: മുസ്‌ലിം ലീഗിനെ രൂക്ഷമായി വിമര്‍ശിച്ചും മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ചും റിട്ടയേര്‍ഡ് ജഡ്ജി കെമാല്‍ പാഷ. മുസ്‌ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്നും ലീഗിനെ ചുമന്നുനടന്ന് കോണ്‍ഗ്രസ്…

ഇസ്രായേൽ ആക്രമണത്തിൽ കടുത്ത ഭാഷയിൽ അപലപിച്ച് ഖത്തർ

ദോഹ: വിശുദ്ധ റമദാനിലെ അവസാന വെള്ളിയാഴ്ച അൽ അഖ്സ പള്ളിയിൽ ഫലസ്​തീനികൾക്ക് നേരെ നടന്ന ഇസ്രായേൽ ആക്രമണത്തെ അപലപിച്ച് ഖത്തർ രംഗത്ത്. ലോകത്തുടനീളമുള്ള ദശലക്ഷക്കണക്കിന് മുസ്​ലിം വിശ്വാസികളുടെ…

അടിച്ചമര്‍ത്തലില്‍ തളരാതെ പലസ്തീന്‍ പ്രതിഷേധം; വീണ്ടും ആക്രമണം നടത്തി ഇസ്രായെൽ

ജറുസലേം: അധിനിവേശ കിഴക്കന്‍ ജറുസലേമിലെ മസ്ജിദുല്‍ അഖ്‌സ വീണ്ടും സംഘര്‍ഷഭരിതമാകുന്നു. വെള്ളിയാഴ്ച മസ്ജിദുല്‍ അഖ്‌സയിലെത്തിയ പലസ്തീനികള്‍ക്ക് നേരെ ഇസ്രാഈല്‍ സേന നടത്തിയ ആക്രമണത്തിന് ശേഷവും, ലയ്‌ലത്തുല്‍ ഖദറിന്റെ…

ചൈനീസ് റോക്കറ്റ് ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചെന്ന് അനുമാനം

ചൈനീസ് റോക്കറ്റ് ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചെന്ന് അനുമാനം

ബീജിംഗ്: അന്തരീക്ഷത്തിലേക്ക് പ്രവേശിച്ച് കത്തിതുടങ്ങിയ ചൈനീസ് റോക്കറ്റ് ‘ലോങ് മാര്‍ച്ച് 5 ബി’ ഇന്ത്യൻ മഹാ സമുദ്രത്തിൽ മാലദ്വീപിന്‍റെ അടുത്ത് വീണുവെന്ന് അനുമാനം. ഔദ്യോഗിക സ്ഥിരീകരണം ഉടന്‍…