Tue. Jan 21st, 2025

Day: May 8, 2021

പിണറായി വിജയൻ

മഹാമാരിക്കിടെ കേരളത്തെ അപകീർത്തിപ്പെടുത്തുന്നത് നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗം വ്യാപിക്കുന്നതിനിടെ കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൂലിത്തർക്കത്തെ തുടർന്ന് ചുമട്ട് തൊഴിലാളികൾ വാക്‌സിൻ ലോഡുകൾ ഇറക്കിയില്ലെന്ന വ്യാജ…

ഡല്‍ഹിയില്‍ നിന്നും നാട്ടിലേക്ക്, സത്യം ജയിക്കുവോളം നിയമ പോരാട്ടം തുടരും; റൈഹാന സിദ്ദീഖ്

ന്യൂഡല്‍ഹി: സിദ്ദീഖ് കാപ്പനെ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ നിന്ന് രഹസ്യമായി ഡിസ്ചാര്‍ജ് ചെയ്തതിന് പിന്നാലെ നാട്ടിലേക്ക് മടങ്ങുകയാണെന്ന് ഭാര്യ റൈഹാന സിദ്ദീഖ്. സുപ്രീം കോടതി വിധി അനുസരിച്ച്…

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സഫാരി പാർക്കിലെ രണ്ട് സിംഹങ്ങൾക്ക് കൊവിഡ്

ഇ​റ്റാ​വാ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഇ​റ്റാ​വാ സ​ഫാ​രി പാ​ർ​ക്കി​ലെ ര​ണ്ട് പെ​ൺ​സിം​ഹ​ങ്ങ​ൾ​ക്ക് കൊവി​ഡ് സ്ഥി​രീ​ക​രി​ച്ചു. മൂ​ന്നും ഒ​മ്പ​തും വ​യ​സ് പ്രാ​യ​മു​ള്ള ഏ​ഷ്യ​ൻ ഇ​ന​ത്തി​ൽ​പ്പെ​ട്ട സിം​ഹ​ങ്ങ​ൾ​ക്കാ​ണ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഹൈ​ദ​രാ​ബാ​ദി​ലെ…

ഡൽഹിയിലെ ബിജെപി ആസ്​ഥാനം കൊവിഡ്​ ആശുപത്രിയാക്കി മാറ്റണമെന്ന്​ സുബ്രമണ്യൻ സ്വാമി

ന്യൂഡൽഹി: രാജ്യത്ത്​ കൊവിഡ്​ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ആശുപത്രികൾ നിറഞ്ഞുകവിഞ്ഞതോടെ ഡൽഹിയിലെ ബിജെപി ആസ്​ഥാനം കൊവിഡ്​ ആ​​ശുപത്രിയാക്കി മാറ്റണമെന്ന ആവശ്യവുമായി ബിജെപി നേതാവും രാജ്യസഭ എംപിയുമായ സുബ്രമണ്യൻ സ്വാമി.…

കൊവിഡിനെ തുരത്താന്‍ പശുമൂത്രം സൂപ്പറെന്ന് യു പി ബിജെപി എംഎല്‍എ

ലഖ്നൗ: കൊവിഡ് വരാതെ സുരക്ഷിതമായി നില്‍ക്കാന്‍ പശുമൂത്രം കുടിക്കണമെന്ന അശാസ്ത്രീയ വാദവുമായി ഉത്തര്‍പ്രദേശിലെ ബിജെപി നേതാവും എംഎല്‍എയുമായ സുരേന്ദ്ര സിംഗ്. പശുമൂത്രം കുടിക്കുന്നത് എങ്ങനെയാണെന്ന് വിശദീകരിക്കുന്ന വീഡിയോയും…

തമിഴ്നാട്ടിൽ തിങ്കളാഴ്ച മുതൽ സമ്പൂർണ ലോക്ഡൗൺ; അവശ്യസർവ്വീസുകൾക്ക് മാത്രം അനുമതി

ചെന്നൈ: കൊവിഡ് വ്യാപനം തീവ്രമായി തുടരുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിൽ പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു. ഈ മാസം 10 മുതൽ 24 വരെയാണ് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. അവശ്യസർവ്വീസുകൾക്ക് മാത്രമാണ്…

കൊവിഡ് രോഗിയില്‍ നിന്നും ആംബുലന്‍സിന് ഒരു ലക്ഷം ഈടാക്കി; ഡോക്ടര്‍ അറസ്റ്റില്‍

ലുധിയാന: കൊവിഡ് രോഗിയില്‍ നിന്ന് ഒരു ലക്ഷം രൂപ ഈടാക്കിയ ആംബുലന്‍സ് ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. ഡോക്ടര്‍ കൂടിയായ മിമോഗ് കുമാര്‍ ബണ്ടേവാലിനെയാണ് പൊലീസ് അറസ്റ്റ്…

23 മണിക്കൂര്‍ കൊവിഡ് ചികിത്സയ്ക്ക് ആശുപത്രി ഈടാക്കിയത് 24,760 രൂപ; വാര്‍ത്തയായതോടെ പണം തിരികെ നല്‍കി

എറണാകുളം: എറണാകുളം ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ 23 മണിക്കൂര്‍ കൊവിഡ് ചികിത്സയ്ക്കായി വീട്ടമ്മയ്ക്ക് നല്‍കേണ്ടിവന്നത് 24,760 രൂപ. ചിറ്റൂര്‍ വടുതല സ്വദേശി സബീന സാജു എന്ന വീട്ടമ്മയില്‍…

ചൈനയുടെ കൊവിഡ്​ ​വാക്​സിന്​ അനുമതി നൽകി ലോകാരോഗ്യ സംഘടന

ബീജിങ്​: ചൈനയുടെ കൊവിഡ്​ വാക്​സിനായ സിനോഫോമി​ൻറെ അടിയന്തര ഉപയോഗത്തിന്​ അനുമതി നൽകി ലോകാരോഗ്യ സംഘടന. വാക്​സി​ൻറെ രണ്ട്​ ഡോസുകൾ നൽകാനാണ്​ അനുമതി. ഇതോടെ ലോകാരോഗ്യ സംഘടന അനുമതി…

കൊവിഡ് വ്യാപനം അതിതീവ്രമാകും; വൈറസിൻ്റെ ഇന്ത്യൻ വകഭേദത്തിന് വീണ്ടും ജനിതകമാറ്റം

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം കൂടുതൽ തീവ്രമാകുമെന്ന് മുന്നറിയിപ്പ്. വൈറസിൻ്റെ ഇന്ത്യൻ വകഭേദത്തിന് വീണ്ടും ജനിതകമാറ്റം സംഭവിച്ചതായി ഗവേഷകർ പറയുന്നു. വ്യാപന തീവ്രതയും, പ്രഹര ശേഷിയും മാതൃവകഭേദത്തേക്കാൾ…