Fri. Nov 22nd, 2024

Day: May 7, 2021

കൊവിഡ് വാക്‌സിന്‍ പേറ്റന്റ് ഉപേക്ഷിക്കാനുള്ള അമേരിക്കയുടെ തീരുമാനത്തെ പിന്തുണച്ച് യൂറോപ്യന്‍ യൂണിയൻ

വാഷിംഗ്ടണ്‍: കൊവിഡ് വാക്‌സിന്റെ പേറ്റന്റ് അവകാശം ഉപേക്ഷിക്കാനുള്ള അമേരിക്കന്‍ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങള്‍ ഉയരുന്നു. യൂറോപ്യന്‍ യൂണിയനും ലോകാരോഗ്യ സംഘടനയും നടപടിയെ സ്വാഗതം ചെയ്തു. പ്രസിഡന്റ്…

24 മണിക്കൂറിനിടെ 4,14,188 രോഗികൾ; ഏറ്റവും ഉയര്‍ന്ന പ്രതിദിന വർദ്ധന

ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് രണ്ടാം വ്യാപനത്തിൽ ആശങ്കയുയർത്തി കേസുകൾ ഉയരുന്നു. രാജ്യത്ത് 24 മണിക്കൂറിനിടെ 4,14,188 കൊവിഡ് രോഗികള്‍. ഏറ്റവും ഉയര്‍ന്ന പ്രതിദിന വർദ്ധനയാണിത്. 3915 പേര്‍ മരിച്ചു.…

ആകെ 1200 മെട്രിക്​ ടൺ ഓക്​സിജൻ ഇന്ത്യയിലേക്കെത്തും

ദോഹ: കൊവിഡ് പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന ഇ​ന്ത്യ​യി​ലേ​ക്ക്​ മെ​ഡി​ക്ക​ൽ സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​തി​നു​ള്ള പ്ര​ധാ​ന​കേ​ന്ദ്ര​മാ​യി ഖ​ത്ത​ർ മാ​റി​യെ​ന്ന്​ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ ദീ​പ​ക്​ മി​ത്ത​ൽ പ​റ​ഞ്ഞു. ലോ​ക​ത്തി​ൻെ​റ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള…

സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ ഉത്തരവില്‍ പൊലീസിന് അതൃപ്തി

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ തുടങ്ങുന്ന ലോക്ഡൗണിനായി ഇറക്കിയ സര്‍ക്കാര്‍ ഉത്തരവില്‍ പൊലീസിന് അതൃപ്തി. നിലവില്‍ നല്‍കിയ ഇളവുകള്‍ കുറയ്ക്കണമെന്നാണ് പൊലീസ് ആവശ്യപ്പെടുന്നത്. ഇളവുകള്‍ നല്‍കിയാല്‍ ലോക്ഡൗണ്‍…

തമിഴ്നാട് മുഖ്യമന്ത്രിയായി എം കെ സ്റ്റാലിൻ അധികാരമേറ്റു

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി എം കെ സ്റ്റാലിൻ അധികാരമേറ്റു. സ്റ്റാലിനൊപ്പം 33 അംഗ മന്ത്രിസഭയും ചുമതലയേറ്റു. മന്ത്രിസഭയിൽ 15 പുതുമുഖങ്ങളും രണ്ട് വനിതാ മന്ത്രിമാരുമുണ്ട്. ഉദയനിധി സ്റ്റാലിൻ…

സിനിമ നിര്‍മ്മിക്കാന്‍ പണം വാങ്ങി പറ്റിച്ചു; സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അറസ്റ്റില്‍

ആലപ്പുഴ: സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അറസ്റ്റില്‍. സാമ്പത്തിക തട്ടിപ്പ് കേസിലാണ് ആലപ്പുഴ പൊലീസ് ശ്രീകുമാര്‍ മേനോനെ അറസ്റ്റ് ചെയ്തത്. സിനിമ നിര്‍മ്മിക്കാനെന്ന പേരില്‍ ശ്രീവത്സം ഗ്രൂപ്പില്‍ നിന്നും…

ഡ്യൂട്ടി ഓഫ് വെട്ടിക്കുറച്ചു; തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നഴ്‌സസിൻ്റെ പ്രതിഷേധം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നഴ്‌സസിന്റെ പ്രതിഷേധം. ഡ്യൂട്ടി ഓഫ് വെട്ടിക്കുറച്ചതിനെതിരെയാണ് നഴ്‌സസ് പ്രതിഷേധിക്കുന്നത്. പത്ത് ദിവസത്തെ ഡ്യൂട്ടിക്ക് ശേഷം മൂന്ന് ദിവസം ഓഫ് നല്‍കുന്നതായിരുന്നു…

നേതൃത്വത്തിനോട് അതൃപ്തി; കമൽ ഹാസൻ്റെ പാർട്ടിയിൽ കൂട്ടരാജി

തമിഴ്നാട്: കമൽ ഹാസന്റെ നേതൃത്വത്തെ ചോദ്യം ചെയ്ത് മക്കൾ നീതി മയ്യത്തിൽ കൂട്ടരാജി. ജനാധിപത്യ രീതിയിൽ നിന്ന് വ്യതിചലിക്കുന്നുവെന്ന് ചൂണ്ടിക്കാണ്ടി പാർട്ടി വൈസ് പ്രസിഡന്റ് ആർ മഹേന്ദ്രൻ,…

ഒമാനില്‍ വാക്സിന്‍ ഡോസുകള്‍ക്കിടയിലെ ഇടവേള വര്‍ദ്ധിപ്പിക്കുന്നു

മസ്‍കത്ത്: ഒമാനില്‍ ഓക്സ്ഫോര്‍ഡ് ആസ്ട്രസെനിക വാക്സിന്റെ രണ്ട് ഡോസുകള്‍ക്കിടയിലെ ഇടവേള വര്‍ദ്ധിപ്പിക്കാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം. ആഗോള തലത്തില്‍ വാക്സിന്‍ എത്തുന്നതിലുള്ള കാലതാമസം പരിഗണിച്ച ഡോസുകള്‍ക്കിടയില്‍ നാല്…

നിയന്ത്രണം വിട്ട ചൈനീസ് റോക്കറ്റ് രണ്ട് ദിവസത്തിനുള്ളില്‍ ഭൂമിയില്‍ പതിയ്ക്കും; അമേരിക്കന്‍ മുന്നറിയപ്പിന് പിന്നാലെ ആശങ്കയിലായി ഇന്ത്യയും

വാഷിംഗ്ടണ്‍: നിയന്ത്രണം വിട്ട ചൈനീസ് റോക്കറ്റ് ശനിയാഴ്ചയോടെ ഭൗമാന്തരീക്ഷത്തില്‍ പ്രവേശിക്കുമെന്ന അമേരിക്കയുടെ റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ ആശങ്കയിലായി ലോകരാഷ്ട്രങ്ങള്‍. നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുന്ന ലോംഗ് മാര്‍ച്ച് 5ബി എന്ന…