Thu. May 2nd, 2024
Supeme Court to hear plea against central vista project

 

ഇന്നത്തെ പ്രധാന വാർത്തകൾ:

1) സെന്‍ട്രല്‍ വിസ്ത പദ്ധതി നിര്‍ത്തിവെക്കണമെന്ന ഹര്‍ജി കേള്‍ക്കാമെന്ന് സുപ്രീംകോടതി

2) കോവിഡ് മാനദണ്ഡം ലംഘിച്ച് വൈദികർ ധ്യാനം നടത്തിയെന്ന് പരാതി; 80 പേര്‍ക്ക് രോഗബാധ, 2 മരണം

3) രണ്ടാഴ്ചകൂടി കോവിഡ് രോഗനിരക്ക് ഉയരും; സംസ്ഥാനത്ത് രോഗവ്യാപനം ദേശീയ ശരാശരിക്കുമുകളില്‍

4) നാല് ലക്ഷം ഡോസ് ‌കൊവിഷീൽഡ് എത്തി; സംസ്ഥാനത്തെ വാക്സീൻ ക്ഷാമത്തിന് പരിഹാരം

5) രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു; പുതുതായി 3.82 ലക്ഷം രോഗികള്‍

6) രാത്രികാല കര്‍ഫ്യൂവും വാരാന്ത്യ ലോക്ഡൗണുകളും ഫലപ്രദമാകില്ല: എയിംസ് മേധാവി

7) കർണാടകയിൽ രണ്ട്‌ ദിവസത്തിനിടെ ഓക്സിജൻ ലഭിക്കാതെ മരിച്ചത് 36 പേർ 

8) വീണ്ടും ഓക്സിജൻ കിട്ടാതെ ദുരന്തം; തമിഴ്നാട്ടിൽ 11 പേര്‍ മരിച്ചു

9) ഓക്സിജന്‍ കിട്ടാതെയുള്ള മരണം കൂട്ടക്കൊലയ്ക്ക് തുല്യം: അലഹബാദ് കോടതി

10) രാജ്യത്ത് പകുതിയിലധികം ജില്ലകളിലും വാക്‌സിന്‍ വിതരണം ജനസംഖ്യയുടെ 10% താഴെ

11) കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്ക് 50,000 കോടി വായ്പാപദ്ധതി പ്രഖ്യാപിച്ച് ആര്‍ബിഐ

12) ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് സ്കൂളുകള്‍ ഈടാക്കുന്ന ഫീസ് കുറയ്ക്കണം: സുപ്രീംകോടതി

13) ചിരിയുടെ തമ്പുരാന് വിട; ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്ത ഓര്‍മ്മയായി

14) മന്ത്രിസ്ഥാന വിഭജനം; എല്‍ഡിഎഫ് ഉഭയകക്ഷി ചര്‍ച്ചകള്‍ ഇന്ന് ആരംഭിച്ചേക്കും

15) ഹിന്ദുത്വ കോട്ടകൾ ഉലഞ്ഞു, ഞെട്ടൽ വിട്ടുമാറാതെ ബിജെപി

16) മൂന്നാം ഊഴത്തിന് മമത; പശ്ചിമബംഗാൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

17) ബംഗാളില്‍ നിന്നും അഭയം തേടി 400 ബിജെപി പ്രവര്‍ത്തകര്‍ അസമിലെത്തിയെന്ന് മന്ത്രി

18) അമ്മ ക്യാന്‍റീനുകള്‍ക്കെതിരായ അക്രമം; പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയുമായി സ്റ്റാലിന്‍

19) മറാത്ത സംവരണം 50 ശതമാനത്തിൽ അധികം വേണ്ട: സുപ്രീംകോടതി

20) തിരഞ്ഞെടുപ്പ് കഴിഞ്ഞു: തുടര്‍ച്ചയായ രണ്ടാംദിനവും ഇന്ധന വിലകൂടി

https://youtu.be/1VunNAUzWWw