25 C
Kochi
Tuesday, June 22, 2021
Home Tags Tamil Nadu

Tag: Tamil Nadu

തമിഴ്നാട്ടിലെ വിരുദുനഗറില്‍ അനധികൃത പടക്കശാലയില്‍ സ്ഫോടനം; നാലുമരണം

തമിഴ്നാട്:തമിഴ്നാട്ടിൽ പടക്കനിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ 4 മരണം. വിരുദുനഗര്‍ ജില്ലയിലെ തയില്‍പ്പെട്ടിയിലെ പടക്കനിർമ്മാണ ശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. അനധികൃതമായാണ് ഈ പടക്ക നിര്‍മ്മാണ ശാല പ്രവര്‍ത്തിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്.മരിച്ചവരില്‍ രണ്ട് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടുന്നു. നിരവധി തൊഴിലാളികൾക്ക് സ്ഫോടനത്തില്‍ പൊള്ളലേറ്റു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പൊള്ളലേറ്റവെരെ വിരുദുനഗർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

തമിഴ്‌നാട്ടില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് കൊവിഡ് ദുരിതാശ്വാസവുമായി സര്‍ക്കാർ

ചെന്നൈ:കൊവിഡ് കാലത്ത് ദുരിതത്തിലായ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് 4000 രൂപയും റേഷന്‍ കിറ്റും നല്‍കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് സര്‍ക്കാരിന്റെ തീരുമാനം. റേഷന്‍ കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡും ഇല്ലെങ്കിലും റേഷന്‍ കടകള്‍ വഴി അരിയടക്കമുള്ള സാധനങ്ങളും 4000 രൂപ സഹായവും നല്‍കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്.നേരത്തെ...

പത്തനാപുരത്ത് കണ്ടെത്തിയ സ്‌ഫോടക വസ്തുക്കൾ നിർമ്മിച്ചത് തമിഴ്നാട്ടിൽ

കൊല്ലം:പത്തനാപുരത്ത് പാടത്ത് നിന്ന് കണ്ടെത്തിയ ജലാറ്റിൻ സ്റ്റിക്ക് നിർമ്മിച്ചത് തമിഴ്നാട്ടിലെ കമ്പനിയിലാണെന്ന് കണ്ടെത്തി. തിരുച്ചിയിലെ സ്വകാര്യകമ്പനിയില്‍ നിര്‍മിച്ചതാണിതെന്നാണ് പോലീസ് കണ്ടെത്തൽ. സണ്‍ 90 ബ്രാൻഡ് ജലാറ്റിന്‍ സ്റ്റിക്കാണിത്.എന്നാൽ ബാച്ച് നമ്പര്‍ ഇല്ലാത്തതിനാല്‍ ആര്‍ക്കാണ് വിറ്റതെന്ന് കണ്ടെത്താനായിട്ടില്ല. ഭീകര വിരുദ്ധ സ്‌ക്വാഡ് അന്വേഷണം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിക്കും. അതേസമയം...

തമിഴ്‌നാട്ടില്‍ ഇന്റലിജന്‍സിൻ്റെ ജാഗ്രതാ നിര്‍ദ്ദേശം; ആയുധങ്ങളുമായി ബോട്ട് എത്തുന്നതായി റിപ്പോര്‍ട്ട്; കേരളത്തിലും മുന്നറിയിപ്പ്

ചെന്നൈ:തമിഴ്‌നാട്ടില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം. തമിഴ്‌നാടിന്റെ തീരപ്രദേശത്ത് തീവ്രവാദ ഭീഷണിയുണ്ടെന്നാണ് ഇന്റലിജന്‍സ് വിഭാഗം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ആയുധങ്ങളുമായി ഒരു ബോട്ട് രാമേശ്വരം തീരത്തേക്ക് സഞ്ചരിക്കുന്നുണ്ടെന്നും മുന്നറിയിപ്പുണ്ട്. കന്യാകുമാരി, തൂത്തുകുടി, ചെന്നൈ, രാമേശ്വരം തീരങ്ങളില്‍ സുരക്ഷ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.കോസ്റ്റ് ഗാര്‍ഡ് പരിശോധന ആരംഭിച്ചിട്ടുണ്ട്. ശ്രീലങ്കയില്‍ നിന്നാണ് തീവ്രവാദികള്‍ എത്തുന്നതെന്നാണ്...
Tamilnadu temple

ക്ഷേത്രങ്ങളില്‍ സ്ത്രീകളെ പൂജാരികളായി നിയമിക്കും; ഡി.എം.കെ. സര്‍ക്കാര്‍

ക്ഷേത്രങ്ങളില്‍ സ്ത്രീകളെ പൂജാരിമാരായി നിയമിക്കുമെന്ന പ്രഖ്യാപനവുമായി തമിഴ്‌നാട് ദേവസ്വം മന്ത്രി പി കെ ശേഖര്‍ ബാബു. നിലവില്‍ പൂജാരിമാരുടെ ഒഴിവുള്ള ക്ഷേത്രങ്ങളില്‍ സ്ത്രീകളെ നിയമിക്കുമെന്നും ഇതു സംബന്ധിച്ചുള്ള ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്ന് മന്ത്രി അറിയിച്ചു.മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ അംഗീകാരം ലഭിച്ചാലുടന്‍ സ്ത്രീ പൂജാരിമാര്‍ക്ക് സര്‍ക്കാര്‍ പരിശീലനം നല്‍കുമെന്നും...

തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ പൂജയ്ക്ക് സ്ത്രീകൾ

ചെന്നൈ:തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ സ്ത്രീകളെ പൂജാരിമാരായി നിയമിക്കാൻ ഡിഎംകെ സർക്കാർ തീരുമാനിച്ചു. ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ് വകുപ്പിനു കീഴിലുള്ള ക്ഷേത്രങ്ങളിലാണ് സ്ത്രീകളെ പൂജാരിമാരായി നിയമിക്കുന്നത്. ഹിന്ദു മതത്തിലെ ഏതു വിഭാഗത്തിലുള്ളവർക്കും ഇതിന് അപേക്ഷിക്കാം.താൽപര്യമുള്ളവർക്കു സർക്കാർ പരിശീലനം നൽകും. 36,441 ക്ഷേത്രങ്ങളാണു വകുപ്പിനു കീഴിലുള്ളത്. ഡിഎംകെ...

തമിഴ്​നാട്ടിൽ 921 പേർക്ക്​ ബ്ലാക്​ ഫംഗസ്​; ഇ​രു​പ​തി​ല​ധി​കം രോ​ഗി​ക​ൾ മ​രി​ച്ചു

തമിഴ്നാട്:തമിഴ്നാട്ടിൽ 921 പേ​രി​ൽ ​ബ്ലാ​ക്​ ഫം​ഗ​സ്​ രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​താ​യി ആ​രോ​ഗ്യ​വ​കു​പ്പ്​ അ​റി​യി​ച്ചു. ഇ​രു​പ​തി​ല​ധി​കം രോ​ഗി​ക​ൾ മ​രി​ച്ചു. നി​ര​വ​ധി രോ​ഗി​ക​ൾ ശ​സ്​​ത്ര​ക്രി​യ​ക്ക്​ വി​ധേ​യ​രാ​യി അ​ത്യാ​സ​ന്ന​നി​ല​യി​ലാ​ണ്. 837 പേർ ഇപ്പോഴും ചികിത്സയിലാണ്, ചെന്നൈയിൽ മാത്രം 277 കേസുകൾ സ്ഥിരീകരിച്ചു.ബ്ലാക്​ ഫംഗസ് അണുബാധയുടെ കാരണം കണ്ടെത്തുന്നതിനായി ആരോ​ഗ്യവകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത്...

തമിഴ്നാട്ടില്‍ കൊവിഡ് മരണം കുതിക്കുന്നു; ചെന്നൈയില്‍ ശ്മശാനങ്ങള്‍ നിറഞ്ഞു

തമിഴ്നാട്:തമിഴ്നാട്ടില്‍ കൊവിഡ് മരണങ്ങള്‍ കുതിക്കുന്നു. ഇന്നലെ മാത്രം മരിച്ചതു 448 പേര്‍. ഏറ്റവും കൂടുതല്‍ രോഗികളുള്ള ചെന്നൈയില്‍ മരണവും വര്‍ധിച്ചതോടെ ശ്മശാനങ്ങള്‍ നിറഞ്ഞുകവിഞ്ഞു. സംസ്ഥാനത്താകെ ഇതുവരെ മരിച്ചവരുടെ എണ്ണം ഇരുപതിനായിരം കടന്നു. പുതിയ രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവു രേഖപെടുത്തുമ്പോഴും മരണനിരക്ക് കുതിക്കുകയാണ്.തുടര്‍ച്ചയായ മുന്നൂദിവസമായി മരണം...
കൊല്ലത്ത് ബ്ലാക്ക് ഫംഗസ് രോഗികളുടെ ആരോഗ്യനിലയിൽ പുരോഗതി

ബ്ലാക്ക് ഫംഗസ്; തമിഴ്നാട്ടിൽ ഒൻപത് പേർക്ക് രോഗം സ്ഥിരീകരിച്ചു

തമിഴ്നാട്:തമിഴ്നാട്ടിൽ ഒൻപത് പേർക്ക് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ സെക്രട്ടറി ജെ രാധാകൃഷ്ണൻ പറഞ്ഞു. രോഗം കണ്ടെത്തുന്ന ആശുപത്രികൾ ആരോഗ്യ വകുപ്പിനു വിവരം കൈമാറണം. ചികിത്സിച്ചു ഭേദമാക്കാൻ കഴിയുമെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യ സെക്രട്ടറി ജെ രാധാകൃഷ്ണൻ പറഞ്ഞു.രോഗവ്യാപനം നിരീക്ഷിക്കാൻ പത്തംഗ മെഡിക്കൽ സമിതിയെ നിയമിച്ചു....

തമിഴ്​നാട്​ മുഖ്യമന്ത്രി എംകെ സ്​റ്റാലിന്‍ 13 അംഗ കൊവിഡ്​ ഉപദേശക സമിതി രൂപീകരിച്ചു

തമിഴ്നാട്:തമിഴ്​നാട്​ മുഖ്യമന്ത്രി എംകെ സ്​റ്റാലിന്‍ 13 അംഗ കൊവിഡ്​ ഉപദേശക സമിതി രൂപീകരിച്ചു. എഐഎഡിഎംകെ നേതാവും മുന്‍ ആരോഗ്യമന്ത്രിയുമായ വിജയഭാസ്​കര്‍ അടങ്ങുന്നതാണ്​ ടാസ്​ക്​ഫോഴ്​സ്​. മുഖ്യമന്ത്രിയായിരിക്കും സമിതിയുടെ അധ്യക്ഷന്‍.ഡോ ഏഴിലന്‍ (ഡിഎംകെ), ജികെ മണി (പിഎംകെ), എഎം മണിരത്​നം (കോണ്‍ഗ്രസ്​), നഗര്‍ നാഗേന്ദ്രന്‍ (ബിജെപി), സൂസന്‍ തിരുമലൈകുമാര്‍ (എംഡിഎംകെ),...