Wed. Dec 18th, 2024

Day: April 17, 2021

Sanu Mohan in Mookambika

കൊല്ലൂരില്‍നിന്നുള്ള സനു മോഹന്റെ ദൃശ്യങ്ങൾ പുറത്ത്: തിരച്ചിൽ ഊർജിതം

കൊച്ചി: മകളുടെ മരണശേഷം കൊച്ചിയില്‍നിന്ന് കാണാതായ സനു മോഹനെ മൂകാംബികയിൽ കൊല്ലൂരിലെ സിസിടിവി ദൃശ്യങ്ങളിൽ തിരിച്ചറിഞ്ഞു. പ്രതി കൊല്ലൂരിലെ ലോഡ്ജില്‍ മൂന്നു ദിവസം താമസിച്ചതായി വിവരം ലഭിച്ചതിനെ തുടർന്ന്…

mumbai mayor Kishori Pednekar criticizes kumbh mela amid covid surge

കുംഭമേളയെ വിമര്‍ശിച്ച് മുംബൈ മേയര്‍

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ നടക്കുന്ന കുംഭ മേളയെ വിമര്‍ശിച്ച് മുംബൈ മേയര്‍ കിഷോരി പെഡ്‌നേക്കര്‍. കുംഭമേളയും കഴിഞ്ഞ് സ്വന്തം നാടുകളിലേക്ക് മടങ്ങുന്നവര്‍ കൊറോണയെ പ്രസാദമായി എടുത്തുകൊണ്ടാണ് പോകുന്നതെന്നാണ് മേയറുടെ…

was Indias covid vaccine a scam

ഇന്ത്യയുടെ ‘വാക്സിൻ കയറ്റുമതി’ മറ്റൊരു അഴിമതിയോ?

  ഡൽഹി: ഇന്ത്യയുടെ ‘വാക്സിൻ കയറ്റുമതി’ ഒരു വിപുലമായ അഴിമതിയായിരുന്നോ എന്ന ചോദ്യം ഉന്നയിച്ചിരിക്കുകയാണ് പ്രമുഖ ആർടിഐ ആക്ടിവിസ്റ്റ് സാകേത് ഗോഖലെ. നിരവധി ചോദ്യങ്ങളുമായിട്ടാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്…

രാജ്യം നേരിടുന്നത് അതീവ ഗുരുതര സാഹചര്യമെന്ന് ലാന്‍സെറ്റ് ഇന്ത്യാ ടാസ്‌ക് ഫോഴ്‌സ് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കൊവിഡില്‍ രാജ്യം നേരിടുന്നത് അതീവ ഗുരുതരസാഹചര്യമാണെന്ന് ലാന്‍സെറ്റ് കൊവിഡ് 19 കമ്മീഷന്റെ ഇന്ത്യാ ടാസ്‌ക് ഫോഴ്‌സ്. രണ്ട് മാസത്തേക്ക് വലിയ ആള്‍ക്കൂട്ടങ്ങള്‍ അനുവദിക്കരുതെന്നും അതിലൂടെ മാത്രമെ…

തൃശൂര്‍ പൂരം; ആനകളുടെ ഫിറ്റ്‌നസ് പരിശോധന ഉറപ്പാക്കും; പാപ്പാന്മാര്‍ക്ക് കൊവിഡ് നെഗറ്റീവ് ഫലം നിര്‍ബന്ധം

തൃശൂര്‍: തൃശൂര്‍ പൂരത്തിന് എത്തിക്കുന്ന ആനകളുടെ ഫിറ്റ്‌നസ് പരിശോധന ഉറപ്പാക്കും. പാപ്പാന്മാര്‍ കൊവിഡ് നെഗറ്റീവ് ആണെങ്കില്‍ മാത്രമേ ആനകള്‍ക്ക് അനുമതി ലഭിക്കുകയുള്ളൂ. എല്ലാ ആന പാപ്പന്മാര്‍ക്കും ആര്‍ടിപിസിആര്‍…

രാഷ്ട്രീയത്തിന് അതീതമായി കൊവിഡിനെതിരായ പോരാട്ടത്തില്‍ സഹകരിച്ച് പ്രവര്‍ത്തിക്കണം: സോണിയ ഗാന്ധി

ന്യൂഡല്‍ഹി: സംഘടന രാഷ്ട്രീയത്തിന് അതീതമായി കൊവിഡിനെതിരായ പോരാട്ടത്തില്‍ സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. പ്രതിസന്ധി മുന്‍കൂട്ടിക്കാണുന്നതിലും പ്രതിരോധിക്കുന്നതിലും മോദി സര്‍ക്കാരിന്റെ ഭാഗത്ത് വലിയ വീഴ്ച…

Abhimanyu murder case culprit statement recorded by police

പ്രധാന വാർത്തകൾ: അഭിമന്യു കൊലപാതകത്തിന് പിന്നില്‍ മുന്‍വൈരാഗ്യം; ലക്ഷ്യം വച്ചത് സഹോദരനെ

  ഇന്നത്തെ പ്രധാന വാർത്തകൾ: 1 കൊവിഡ് പ്രതിദിന കേസുകൾ 20,000 കടന്നാൽ പ്രതിസന്ധി; സംസ്ഥാനത്ത് രണ്ടാഴ്ച നിർണായകം  2 കേരളത്തിൽ ഐസിയുകൾ നിറയുന്നു, കൊവിഡ് തീവ്ര രോഗബാധിതരുടെ…

huge crowd runs out of railway station in Bihar’s Buxar to escape covid test

ബീഹാറിൽ കൊവിഡ് പരിശോധന ഭയന്ന് ഓടിരക്ഷപെട്ട് യാത്രക്കാർ; വീഡിയോ

  ബുക്‌സര്‍: ബീഹാറിലെ ബുക്‌സര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ബീഹാറിലെ ബുക്‌സര്‍  റെയില്‍വേ സ്‌റ്റേഷനില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍. കൊവിഡ് ടെസ്റ്റിനോടുള്ള ഭയമാണ് കാരണം. റെയില്‍വേ…

ജി സുധാകരന് എതിരായ പരാതി പിൻവലിച്ചു

ആലപ്പുഴ: മന്ത്രി ജി സുധാകരന് എതിരെ മുൻ പഴ്സണൽ സ്റ്റാഫംഗത്തിന്റെ ഭാര്യ പൊലീസിൽ നൽകിയ പരാതി പിൻവലിച്ചു. പരാതിയിൽ ഉറച്ച് നിൽക്കുന്നില്ലന്ന് പൊലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു. സംഭവത്തിൽ…

വ്രതമനുഷ്ഠിച്ചും വാക്‌സിന്‍ എടുക്കാം; ജിഫ്രി മുത്തുക്കോയ തങ്ങള്‍

കോഴിക്കോട്: കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ എല്ലാവരും നിര്‍ബന്ധമായും വാക്‌സിന്‍ സ്വീകരിക്കണമെന്ന് സംയുക്ത മുസ്‌ലീം ജമാഅത്ത് ഖാസി ജിഫ്രി മുത്തുക്കോയ തങ്ങള്‍. വ്രതം അനുഷ്ഠിച്ചു കൊണ്ട് വാക്‌സിന്‍ എടുക്കുന്നത്…