പ്രധാന വാർത്തകൾ: അഭിമന്യു കൊലപാതകത്തിന് പിന്നില്‍ മുന്‍വൈരാഗ്യം; ലക്ഷ്യം വച്ചത് സഹോദരനെ

വള്ളികുന്നത്ത് 15-കാരന്റെ കൊലപാതകത്തിന് പിന്നിൽ മുന്‍വൈരാഗ്യമാണെന്ന് മുഖ്യപ്രതി സജയ് ജിത്തിന്റെ മൊഴി. കൊല്ലപ്പെട്ട അഭിമന്യുവിന്റെ സഹോദരനും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനുമായ അനന്തുവിനെ ലക്ഷ്യമിട്ടാണ് എത്തിയതെന്നും വെളിപ്പെടുത്തൽ.

0
43
Reading Time: < 1 minute

 

ഇന്നത്തെ പ്രധാന വാർത്തകൾ:

1 കൊവിഡ് പ്രതിദിന കേസുകൾ 20,000 കടന്നാൽ പ്രതിസന്ധി; സംസ്ഥാനത്ത് രണ്ടാഴ്ച നിർണായകം 

2 കേരളത്തിൽ ഐസിയുകൾ നിറയുന്നു, കൊവിഡ് തീവ്ര രോഗബാധിതരുടെ എണ്ണം കുത്തനെ മേലോട്ട്

3 തമിഴ്നാട് അതിർത്തിയിൽ വീണ്ടും റോഡ് അടച്ചു

4 കോഴിക്കോട് സ്ഥിതി രൂക്ഷമായാല്‍ കടുത്ത നിയന്ത്രണം: കലക്ടറുടെ മുന്നറിയിപ്പ്

5 അഭിമന്യു വധം: കാരണം മുന്‍വൈരാഗ്യമെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മൊഴി

6 മൂകാംബികയിൽ കണ്ടത് സനുമോഹനെത്തന്നെ, സംശയം തോന്നിയപ്പോൾ ഇറങ്ങിയോടി

7 കെ എം ഷാജിക്കെതിരായ അന്വേഷണത്തിന് വിജിലന്‍സ് സംഘത്തെ വിപുലീകരിക്കും

8 വ്യക്തിപരമായി വേട്ടയാടുന്നു, ലക്ഷ്യം ഷംസീറിനെ അപമാനിക്കല്‍; വിവാദങ്ങളോട്‌ പ്രതികരിച്ച് സഹല

9 മന്ത്രി ജി സുധാകരനെതിരായ പരാതി പിൻവലിച്ചെന്ന് പൊലീസ്; ഇല്ലെന്ന് പരാതിക്കാരി

10 ‘നമ്പിക്കെതിരെ മൊഴി നൽകാൻ പൊലീസ് ക്രൂരമായി തല്ലി, മാറിലും കാലിലും അടിച്ചു’ :ഫൗസിയ ഹസ്സൻ 

11 തൃശൂര്‍ പൂരത്തിന് കൊടിയേറി

12 പിടിവിട്ട്‌ കൊവിഡ്: രാജ്യത്ത്‌ തുടര്‍ച്ചയായി മൂന്നാം ദിവസവും രണ്ട് ലക്ഷം കടന്ന്‌ കേസുകള്‍

13 വാക്സീൻ ക്ഷാമത്തിന് കാരണം ആസൂത്രണം ഇല്ലായ്മ, കരാർ വൈകി, സംഭരണത്തിലും വീഴ്ച

14 കുംഭമേള ചുരുക്കണം, പ്രതീകാത്മക ചടങ്ങുകൾ മതിയെന്ന് പ്രധാനമന്ത്രി 

15 ബംഗാളിൽ ആദ്യമണിക്കൂറിൽ തന്നെ അക്രമം, കൊവിഡ് ഭീതിയിൽ ജാഗ്രത

16 ചെങ്കോട്ട സംഘര്‍ഷം; ദീപ് സിദ്ദുവിന് ജാമ്യം

17 നടൻ വിവേക് അന്തരിച്ചു, അന്ത്യം ഹൃദയാഘാതം മൂലം ചെന്നൈയിൽ

18 ട്വന്റി 20 ലോകകപ്പ്; പാകിസ്താന്‍ താരങ്ങള്‍ക്ക് ഇന്ത്യ വിസ അനുവദിക്കും

19 2022 ലോകകപ്പിനെത്തുന്ന മുഴുവന്‍ പേര്‍ക്കും കൊവിഡ് വാക്സിന്‍ ഉറപ്പാക്കുമെന്ന് ഖത്തര്‍

20 ഇന്ത്യാനാപൊലിസില്‍ വെടിവെപ്പ്: മരിച്ചവരില്‍ 4 സിഖുകാര്‍; അക്രമകാരി സ്വയം വെടിവെച്ചു മരിച്ചു

Advertisement