Wed. Dec 18th, 2024

Day: April 4, 2021

ഫേസ്ബുക്കില്‍ പരസ്പരം പോരടിച്ച് പിണറായി വിജയനും ഉമ്മന്‍ ചാണ്ടിയും

തിരുവനന്തപുരം: വികസനം ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന വെല്ലുവിളി ഏറ്റെടുത്ത് മുന്നോട്ട് വന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഉമ്മന്‍ ചാണ്ടി ഉയര്‍ത്തിയ…

കോണ്‍ഗ്രസിൻ്റെ സഖ്യകക്ഷി സ്ഥാനാര്‍ത്ഥിയെ ചാക്കിട്ട് പിടിച്ച് ബിജെപി

ഗുവാഹത്തി: ഏപ്രില്‍ ആറിന് നടക്കുന്ന അസം മൂന്നാം ഘട്ട നിയമസഭാ തിരഞ്ഞെടുപ്പില്‍ തമുല്‍പൂര്‍ നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന് കോണ്‍ഗ്രസ്. സഖ്യകക്ഷിയായ ബോഡോലാന്റ് പീപ്പിള്‍സ് ഫ്രണ്ട് (ബിപിഎഫ്)…

മോദി നല്ല നടന്‍, ശരണം വിളി ജനങ്ങളെ കബളിപ്പിക്കാന്‍: എ കെ ആന്‍റണി

തിരുവനന്തപുരം: ഭരണമാറ്റത്തിന്‍റെ ശക്തമായ കാറ്റ് കേരളത്തിൽ വീശുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് എ കെ ആന്‍റണി. ആ കാറ്റിൽ പിണറായി ഭരണം ആടിയുലയും. യുഡിഎഫ് തിരിച്ച് വരുമെന്നും എ…

ബംഗാളിനെ ഗുജറാത്താക്കാന്‍ അനുവദിക്കില്ലെന്ന് മമത ബാനര്‍ജി

കൊല്‍ക്കത്ത: മൂന്നാംഘട്ട വോട്ടെടുപ്പിന് മണിക്കൂറുകള്‍ ശേഷിക്കെ ബിജെപിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ചില ഗുജറാത്തികള്‍ ബംഗാള്‍ പിടിച്ചെടുക്കാന്‍ യു പിയില്‍ നിന്നും ബീഹാറില്‍…

സിഎഎ നടപ്പാക്കില്ല; വിഭജന നിയമം നടപ്പാക്കാന്‍ കോണ്‍ഗ്രസ് തയ്യാറല്ല -രാഹുൽഗാന്ധി

കോഴിക്കോട്​: യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ പൗരത്വനിയമം നടപ്പാക്കില്ലെന്ന് കോൺഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി. അഞ്ച്​ സംസ്​ഥാനങ്ങളിൽ നടക്കുന്ന തിരഞ്ഞെടുപ്പ് ദേശീയതലത്തിൽ വളരെ നിർണായകമാണ്​. രാജ്യത്തിന്‍റെ ഭാവി നിർണയിക്കുന്നതിൽ…

ജോയ്‌സ് ജോര്‍ജിൻ്റെ പരാമർശത്തിൽ വിമർശനവുമായി രാഹുല്‍ ഗാന്ധി

തിരുവനന്തപുരം: ഇടുക്കി മുന്‍ എം പി ജോയ്‌സ് ജോര്‍ജിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുല്‍ ഗാന്ധി. ‘ജോയ്‌സ് ജോര്‍ജിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം…

ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നു; ഫേസ്ബുക്കിനെതിരെ ഗുരുതരാരോപണം

ന്യൂഡല്‍ഹി: ഫേസ്ബുക്കിനെതിരെ ഗുരുതരാരോപണം. വലിയ രീതിയില്‍ സ്വകാര്യത ലംഘനം നടന്നതായാണ് റിപ്പോര്‍ട്ട്. 106 രാജ്യങ്ങളില്‍ നിന്നുള്ള 53.3 കോടി ഫേസ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റ ചോര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍…

കേരളത്തില്‍ മാവോവാദിയെന്ന് മുദ്രകുത്തി എട്ടു പേരെ കൊന്നു; കേന്ദ്രത്തിൻ്റെ ഫണ്ട് ലഭിക്കാനുള്ള പദ്ധതിയാണിതെന്ന് കൊബാദ് ഘാണ്ടി

ന്യൂഡല്‍ഹി: ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ നിലവിലെ അവസ്ഥയെപ്പറ്റി തുറന്നുപറഞ്ഞ് നക്‌സല്‍ നേതാവ് കൊബാദ് ഘാണ്ടി. ലോകത്താകമാനം കമ്മ്യൂണിസ്റ്റ് ആശങ്ങള്‍ക്ക് തിരിച്ചടിയുണ്ടായിട്ടുണ്ടെന്നും അത് തിരുത്തേണ്ട സമയമായെന്നും അദ്ദേഹം പറഞ്ഞു. ‘കോണ്‍ഗ്രസ്…

‘എല്ലാ വിവരങ്ങളും കെഎസ്ഇബി വെബ്സൈറ്റിൽ ഉണ്ട്’; ചെന്നിത്തലയ്ക്ക് മറുപടിയുമായി എം എം മണി

ഇടുക്കി: അദാനി വൈദ്യുതി കരാർ അഴിമതിയാരോപണത്തിൽ രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി വൈദ്യുതി മന്ത്രി എം എം മണി. എല്ലാ വിവരങ്ങളും കെഎസ്ഇബി വെബ്സൈറ്റിൽ ഉണ്ടെന്നും ചെന്നിത്തലയുടെ മനോനില…

സിപിഎമ്മിൽ നടക്കുന്നത് ബിംബവത്കരണം; ക്യാപ്റ്റൻ നടുക്കടലിൽ -മുല്ലപ്പള്ളി

കണ്ണൂർ: സിപിഎമ്മിൽ നടക്കുന്നത് ബിംബവത്കരണമാണെന്നും ക്യാപ്റ്റൻ നടുക്കടലിലാണെന്നും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കണ്ണൂരിലെ പ്രചരണ പരിപാടിയിൽ ഇവൻറ് മാനേജ്മെൻറ് കമ്പനി തയാറാക്കിയ രണ്ടായിരത്തോളം പേരാണ് ക്യാപ്റ്റൻ…