അറുപതാകാന്‍ ഇനി പത്തുദിവസം, നിയമനത്തിനായി അപ്പുക്കുട്ടന്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍
ചെങ്ങന്നൂര്‍: കോടതിയുടെ അനുകൂല ഉത്തരവുണ്ടായിട്ടും ജോലിക്കുകയറാൻ ആയി ചങ്ങനാശ്ശേരി സ്വദേശിയായ അപ്പുക്കുട്ടന്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. പത്ത് ദിവസം കൂടി കഴിഞ്ഞാന്‍ കല്ലിശ്ശേരി വലിയതറയിൽ വികെ അപ്പുക്കുട്ടന് 60…