Mon. Jan 20th, 2025

Month: March 2021

Chithralekha

 ‘വീടിന് നേരെ ബോംബെറിഞ്ഞു,സിപിഎമ്മുകാര്‍ എവിടെ പോയാലും ജീവിക്കാന്‍ അനുവദിക്കുന്നില്ല’ 

കണ്ണൂര്‍: സിപിഎം പ്രവർത്തകർ വീടിന് നേരെ ബോംബെറിഞ്ഞതാ‍യി ഓട്ടോഡ്രെെവര്‍  ചിത്രലേഖ. ഫേസ്ബുക്ക് ലൈവിലൂടെയാണ് അക്രമിക്കപ്പെട്ട വിവരം ചിത്രലേഖ അറിയിച്ചത്.പോലിസിനെ സഹായത്തിന് വിളിച്ചിട്ടും ആരും എത്തിയില്ലെന്നും വീട്ടില്‍ നിന്ന്…

Pinarayi Vijayan

സർവ്വേകൾ അഭിപ്രായങ്ങൾ‌ മാത്രം, അലംഭാവം അരുതെന്ന് മുഖ്യമന്ത്രി 

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ 1)കെസി റോസക്കുട്ടി കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു 2)തിര‍ഞ്ഞെടുപ്പ് സർവ്വേകൾ അഭിപ്രായങ്ങൾ‌ മാത്രം, പ്രവർത്തനത്തിൽ അലംഭാവം അരുതെന്ന് മുഖ്യമന്ത്രി 3)സര്‍വേകള്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് അമിത ആത്മവിശ്വാസം…

second wave of coronavirus began in Karnataka

രാജ്യത്ത് വീണ്ടും കൊവിഡ് രൂക്ഷം; കർണാടകയിൽ രണ്ടാം തരംഗം

  കർണാടകയിൽ കൊവിഡ് രണ്ടാം തരംഗത്തിനു തുടക്കമായെന്നും ടുത്ത 3 മാസം നിർണായകമാണെന്നും ആരോഗ്യ മന്ത്രി ഡോ.കെ സുധാകർ. കൂടുതൽ നിയന്ത്രണങ്ങളെ കുറിച്ച് മുഖ്യമന്ത്രി യെഡിയൂരപ്പയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.…

കമല്‍ഹാസന് വിജയസാധ്യതയില്ലെന്ന് നടി ഗൗതമി

ചെന്നൈ: നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ഹാസന് തമിഴ്‌നാട്ടില്‍ വിജയസാധ്യതയില്ലെന്ന് നടി ഗൗതമി. കോയമ്പത്തൂര്‍ സൗത്തില്‍ ബിജെപി തന്നെ വിജയിക്കുമെന്നും ഗൗതമി പറഞ്ഞു. ‘കോയമ്പത്തൂര്‍ സൗത്തില്‍…

ഗുരുവായൂരില്‍ എല്‍ഡിഎഫും യുഡിഎഫും നേര്‍ക്കുനേര്‍

തൃശൂര്‍: ഗുരുവായൂര്‍ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഇല്ലാതായതോടെ വാദപ്രതിവാദങ്ങളുമായി എല്‍ഡിഎഫും യുഡിഎഫും രംഗത്ത്. പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുമ്പോഴും എന്‍ഡിഎ വോട്ടുകള്‍ എവിടെ എകീകരിക്കപ്പെടുമെന്നതാണ് ഇരുമുന്നണികളെയും വെട്ടിലാക്കുന്നത്. സംസ്ഥാനത്തുള്ള…

മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാർത്ഥി പത്രിക പിൻവലിച്ചിട്ടില്ല : റിട്ടേണിംഗ് ഓഫിസർ

കാസര്‍കോട്: മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാർത്ഥി സുന്ദര പത്രിക പിൻവലിച്ചിട്ടില്ലെന്ന് റിട്ടേണിംഗ് ഓഫിസർ. സുന്ദര പത്രിക പിൻവലിച്ചുവെന്ന് ഇന്നലെ ബിജെപി അവകാശപ്പെട്ടിരുന്നു. പത്രിക പിൻവലിക്കാൻ നാമ നിർദ്ദേശം ചെയ്തവരുടെ…

Rahul Gandhi

പ്രചാരണം കൊഴുപ്പിക്കാന്‍ രാഹുൽ ഗാന്ധി അല്‍പ്പസമയത്തിനകം കേരളത്തില്‍

കൊച്ചി: യുഡിഎഫ് പ്രചാരണം കൊഴുപ്പിക്കാന്‍ രാഹുല്‍ ഗാന്ധി എംപി അല്‍പ്പസമയത്തിനകം കേരളത്തിലെത്തും. പ്രവര്‍ത്തകര്‍ എല്ലാം തന്നെ അത്യധികം ആവേശത്തിലാണ്.  മധ്യകേരളത്തിൽ രണ്ടുദിവസത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് രാഹുൽ ഗാന്ധി എംപി…

കുവൈത്തിൽ വാണിജ്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കുള്ള കൊവിഡ് വാക്‌സിനേഷന് പ്രത്യേക കാമ്പയിൻ

കുവൈത്ത്: കുവൈത്തില്‍ വാണിജ്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കാന്‍ പ്രത്യേക കാമ്പയിന്‍ ആരംഭിക്കുന്നു. മാർച്ച് അവസാനമോ അടുത്ത മാസം ആദ്യമോ കാമ്പയിൻ ആരംഭിക്കാനാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ തീരുമാനം.…

എലത്തൂർ സ്ഥാനാർത്ഥി തർക്ക പരിഹാരത്തിന് യോഗം വിളിച്ച് കോൺഗ്രസ്

കോഴിക്കോട്: എലത്തൂർ മണ്ഡലത്തിലെ യുഡിഎഫിലെ സ്ഥാനാർത്ഥി സംബന്ധിച്ച തർക്കം പരിഹരിക്കാനുള്ള നീക്കം കോൺഗ്രസ് നേതൃത്വം ശക്തമാക്കി. മണ്ഡലം, ബ്ലോക്, ഡിസിസി ഭാരവാഹികളുടെ യോഗം കോൺഗ്രസ് വിളിച്ചു. പോഷക…

യെദിയൂരപ്പ നയിച്ചാല്‍ പാര്‍ട്ടി പൊട്ടുമെന്ന് ബിജെപി എംഎല്‍എ

ബെംഗളൂരു: ബെംഗളൂരു ബിജെപിയില്‍ കലഹം തുടുരുന്നു. മുഖ്യമന്ത്രി യെദിയൂരപ്പയെ മാറ്റണമെന്ന ആവശ്യം ആവര്‍ത്തിച്ച് വിമത ബിജെപി എംഎല്‍എ ബസന ഗൗഡ പാട്ടീല്‍ യത്‌നാല്‍ രംഗത്ത്. നിലവിലെ സര്‍ക്കാരിന്…