Wed. Dec 18th, 2024

Day: March 13, 2021

മഞ്ചേശ്വരത്ത് ആദ്യമായി തദ്ദേശീയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്

കാസർകോട്: കാസര്‍ഗോഡ് മഞ്ചേശ്വരത്ത് ആദ്യമായി തദ്ദേശീയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്. എകെഎം അഷ്‌റഫിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുമ്പോള്‍ മണ്ഡലത്തിലെ ലീഗ് പ്രവര്‍ത്തകരുടെ കാലങ്ങളായുള്ള ആവശ്യങ്ങള്‍ നേതൃത്വം മുഖവിലക്കെടുത്തുവെന്ന്…

നേമത്തിൻ്റെ കാര്യത്തില്‍ ആത്മവിശ്വാസക്കുറവില്ല, ബിജെപിയെ നേരിടാന്‍ ഭയവുമില്ല; പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് കെ മുരളീധരൻ

കോഴിക്കോട്: പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് കെ മുരളീധരന്‍ എം പി തനിക്ക് ബിജെപിയെ നേരിടാന്‍ ഭയമില്ലെന്നും മുരളീധരന്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകേണ്ട ആവശ്യമില്ലെന്നും ഐശ്വര്യ കേരള…

Kummanam Rajasekharan or Suresh Gopi in Nemam Constituency

പ്രധാന വാർത്തകൾ: നേമത്ത് സുരേഷ് ഗോപിയോ കുമ്മനമോ? പട്ടിക അഴിച്ചുപണിത് കേന്ദ്രം

  ഇന്നത്തെ പ്രധാന വാർത്തകൾ: 1 പുതുപ്പള്ളി വിടില്ലെന്ന് ഉമ്മൻ ചാണ്ടിയുടെ ഉറപ്പ് 2 കേരള കോൺഗ്രസ്​ ജോസഫ്​ വിഭാഗം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു 3 നേമത്തേക്കില്ലെന്ന് ചെന്നിത്തലയും…

Protest in Puthuppally requesting Oommen Chandy not to contest in Nemam Constituency

‘കുഞ്ഞൂഞ്ഞിനെ നേമത്തേക്ക് വിട്ടുതരില്ല’ പുതുപ്പള്ളിയിൽ പ്രതിഷേധം

  കോട്ടയം: ഉമ്മൻചാണ്ടി നേമത്ത് മത്സരിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ പുതുപ്പള്ളിയിൽ നാടകീയ രംഗങ്ങള്‍. ഉമ്മൻചാണ്ടിയെ ഒരു കാരണവശാലും നേമത്തേക്കോ മറ്റൊരു മണ്ഡലത്തിലേക്കോ വിട്ടുകൊടുക്കില്ലെന്ന് വ്യക്തമാക്കി പ്രവർത്തകർ പുതുപ്പള്ളിയിലെ വീട്ടിന്…

മുഖ്യമന്ത്രിക്ക് തിരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക നല്‍കി പത്തനാപുരം ഗാന്ധിഭവനിലെ അമ്മമാര്‍

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന് തിരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക നല്‍കി പത്തനാപുരം ഗാന്ധിഭവനിലെ അമ്മമാര്‍. കരകൗശലവസ്തുക്കളും പാഴ് വസ്തുക്കള്‍ ഉപയോഗിച്ചുള്ള ചവിട്ടികളും നിര്‍മിച്ച് വില്‍പന നടത്തിയതില്‍ നിന്നാണ്…

കേരള കോൺഗ്രസ്​ ജോസഫ്​ വിഭാഗം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

ഇടുക്കി: നിയമസഭ തിരഞ്ഞെടുപ്പിനുള്ള കേരള കോൺഗ്രസ്​ (ജോസഫ്​) വിഭാഗം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 10 മണ്ഡലങ്ങളിലാണ്​ ജോസഫ്​ വിഭാഗം മത്സരിക്കുന്നത്​. തൃക്കരിപ്പൂരിൽ കെഎം മാണിയുടെ മരുമകൻ എംപി ജോസഫാണ്​…

ഉമ്മൻചാണ്ടിക്ക് വേണ്ടി പുതുപ്പള്ളിയിൽ പ്രതിഷേധം

കോട്ടയം: ഡൽഹിയിലെ മാരത്തൺ ചർച്ചകൾക്ക് പിന്നാലെ ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ തിരികെ എത്തി. ആവേശോജ്വലമായ സ്വീകരണമാണ് ഉമ്മൻചാണ്ടിക്കായി പ്രവർത്തകർ ഒരുക്കിയത്. ഉമ്മൻചാണ്ടിയെ ഒരു കാരണവശാലും നേമത്തേക്കോ മറ്റൊരു മണ്ഡലത്തിലേക്കോ…

ശോഭ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന് ദേശീയ നേതൃത്വം; കെ സുരേന്ദ്രന് തിരിച്ചടി

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ സ്ഥാനാര്‍ത്ഥിപ്പട്ടിക ചര്‍ച്ച ചെയ്യാനായി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ഇന്ന് യോഗം ചേരും. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പാര്‍ട്ടി…

80 കഴിഞ്ഞവർക്ക്​​ തപാൽ വോട്ട്: മാർഗനിർദ്ദേശം പുറത്തിറക്കി

തൃ​ശൂ​ർ: ത​പാ​ൽ വോ​ട്ടി​ന്​ അ​ർ​ഹ​ത​യു​ള്ള​വ​രു​ടെ പ​ട്ടി​ക​യി​ൽ 80 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​രെ ഉ​ൾ​പ്പെ​ടു​ത്തി മാ​ർ​ഗ​രേ​ഖ​യി​റ​ങ്ങി. ഭി​ന്ന​ശേ​ഷി​ക്കാ​ർ, കൊവിഡ് സ്​​ഥി​രീ​ക​രി​ച്ച​വ​ർ/​സം​ശ​യ​ത്തി​ലു​ള്ള​വ​ർ, ക്വാ​റ​ൻ​റീ​നി​ലു​ള്ള​വ​ർ, 80 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള സ​മ്മ​തി​ദാ​യ​ക​ർ എ​ന്നി​വ​ർ വി​ജ്​​ഞാ​പ​ന…

വർഗീസിന് നഷ്ടപരിഹാരം; മാവോയിസ്റ്റുകൾക്ക് വെടിയുണ്ട

‘ഏറ്റുമുട്ടലി’ൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവർത്തകൻ വേൽമുരുകൻ്റെ മൃതദേഹത്തിൽ 44 മുറിവുകൾ ഉണ്ടായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. നക്സലൈറ്റ് വർഗീസിൻ്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകിയ പിണറായി…