Wed. Jan 22nd, 2025

Day: March 9, 2021

ന്യൂയോർക്ക് ഫെഡിൻ്റെ ഫസ്റ്റ് വൈസ് പ്രസിഡണ്ടായി ഇന്ത്യൻ വംശജ നൗറീൻ ഹസ്സൻ

ന്യൂയോർക്ക്: ന്യൂയോർക്ക് ഫെഡറൽ റിസർവ് ബാങ്കിൻ്റെ ഫസ്റ്റ് വൈസ് പ്രസിഡണ്ടായി ഇന്ത്യൻ വംശജ നൗറീൻ ഹസ്സൻ. ധനകാര്യ മേഖലയിൽ കാൽനൂറ്റാണ്ടിൻ്റെ പരിചയമ്പത്തുള്ള സാമ്പത്തിക വിദഗ്ധയാണ് ഇവർ. നൗറീൻ്റെ…

യുഎഇയുടെ പരിസ്ഥിതി ഉപഗ്രഹ വിക്ഷേപണം 20ന്

അബുദാബി: അന്തരീക്ഷ വായുവിൻ്റെ ഗുണനിലവാരം പഠനവിധേയമാക്കുന്നതിനു യുഎഇയുടെ പരിസ്ഥിതി ഉപഗ്രഹമായ ഡിഎംസാറ്റ്–1 ഈ മാസം 20നു വിക്ഷേപിക്കും. റഷ്യയുടെ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണ് ഡിഎംസാറ്റ്–1 കുതിക്കുക.…

US officials allows vaccinated people to gather in house without mask

വാക്‌സിന്‍ എടുത്തവര്‍ക്ക് അമേരിക്കയിൽ മാസ്‌ക് ഇല്ലാതെ ഒത്തുകൂടാം

  വാഷിംഗ്‌ടൺ: പൂര്‍ണമായി കോവിഡ് പ്രതിരോധ കുത്തിവപ്പ് എടുത്തവര്‍ക്ക് മാസ്‌ക് ഇല്ലാതെ വീടുകളിലും മറ്റും ചെറുസംഘങ്ങളായി ഒത്തുകൂടാമെന്ന് അമേരിക്കന്‍ ഭരണകൂടം. എന്നാല്‍ അത്യാവശ്യങ്ങള്‍ക്കല്ലാത്ത യാത്രകള്‍ ഒഴിവാക്കുന്നതും പൊതുസ്ഥലങ്ങളില്‍ മാസ്‌ക്…

nun plea to army in Myanmar to stop open fire towards protestors

‘വെടിവയ്ക്കരുത്’; മ്യാന്മറിൽ സൈന്യത്തിന് മുന്നിൽ മുട്ടുകുത്തി കന്യാസ്ത്രീ

  നേപിഡോ: മ്യാന്‍മറില്‍ കത്തിപ്പടരുന്ന ആഭ്യന്തര കലാപത്തിനിടെ പ്രക്ഷോഭക്കാരെ വെടിവയ്ക്കരുതെന്ന് പട്ടാളത്തോട് അഭ്യര്‍ഥിക്കുന്ന കന്യാസ്ത്രിയുടെ ദൃശ്യം വൈറൽ. മുന്നോട്ട് നീങ്ങരുതെന്ന് പട്ടാളക്കാരോട് മുട്ടുകുത്തി നിന്ന് അപേക്ഷിക്കുന്ന കന്യാസ്ത്രിയാണ് പ്രാദേശിക ചാനല്‍…

Excise team capture arrack seller

ചാരായവിൽപ്പനക്കാരനെ യൂട്യൂബ്‌ വ്ളോഗർമാരുടെ വേഷത്തിൽ ‘ഇന്‍റര്‍വ്യൂ നടത്തി’ കുടുക്കി എക്‌സൈസ്‌

കോട്ടയം: പ്രതികളെ പിടികൂടാന്‍ പലപ്പോഴും പൊലീസ് സംഘം വേഷം മാറാറുണ്ട്. കോട്ടയം ഈരാറ്റുപേട്ടയില്‍ നിന്നും അത്തരമൊരു വാര്‍ത്തയാണ് പുറത്തുവരുന്നത്. ചാരായ വില്‍പ്പനക്കാരനെ എക്സെെസ് ഷാഢോ സംഘം ഇന്‍റര്‍വ്യൂ നടത്തിയാണ്…

എടിപി റാങ്കിങ്ങില്‍ റെക്കോഡിട്ട് ജോക്കോവിച്ച് ഫെഡററുടെ റെക്കോഡാണ് മറികടന്നത്

ദുബായ്: എടിപി റാങ്കിംഗില്‍ ഏറ്റവും കൂടുതല്‍ കാലം ഒന്നാംസ്ഥാനം സ്വന്തമാക്കിയ റെക്കോര്‍ഡ് ഇനി സെര്‍ബിയന്‍ താരം നൊവാക് ജോകോവിച്ചിൻ്റെ പേരില്‍. റോജര്‍ ഫെഡററുടെ 310 ആഴ്ചയുടെ റെക്കോര്‍ഡാണ്…

ഇന്ന് മുതൽ തിയേറ്ററുകളിൽ സെക്കൻഡ് ഷോ

കൊച്ചി: ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം തിയേറ്ററുകളിൽ ഇന്ന് മുതൽ സെക്കൻഡ് ഷോ ആരംഭിക്കും. സിനിമ തിയേറ്ററുകളിൽ സെക്കൻഡ് ഷോ പുനരാരംഭിക്കാൻ ഇന്നലെയായിരുന്നു സർക്കാർ അനുമതി നൽകിയത്. വലിയ…

പേടിഎം സ്കാനർ വഴി തട്ടിപ്പ്; ജാഗ്രത വേണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി

ഗൂഡല്ലൂർ: പേടിഎം, ഗൂഗിൾ പേ, ഫോൺപേ വഴി പണം കൈമാറുമ്പോൾ ഉപഭോക്താക്കളും വ്യാപാരികളും ജാഗ്രത പുലർത്തണമെന്ന് പൊലീസ് മുന്നറിയിപ്പ്. ബന്ധപ്പെട്ട സ്ഥാപനത്തിന്‍റെയോ ഉപഭോക്താവിന്‍റെയോ സ്കാനറിൽ മറ്റൊരു അക്കൗണ്ടിലെ…

സ്വപ്നയുടെ രഹസ്യമൊഴിയിലെ വിവരങ്ങള്‍ പുറത്തായ സംഭവത്തിൽ കസ്റ്റംസ് കമ്മീഷണര്‍ക്ക് എജി നോട്ടീസ് അയച്ചു

കൊച്ചി: ഡോളർ കടത്ത് കേസിലെ സ്വപ്‍നയുടെ രഹസ്യമൊഴി പുറത്തുവന്ന സംഭവത്തില്‍ പരാതിയുമായി സിപിഎം. സിപിഎം നേതാവ് കെ ജെ ജേക്കബ് ആണ് പരാതി നൽകിയത്. രഹസ്യ മൊഴി…

തമിഴ്​നാട്ടിൽ കമൽ ഹാസന്‍റെ, മക്കൾ നീതി മയ്യം 154 സീറ്റുകളിൽ മത്സരിക്കും

ചെന്നൈ: തമിഴ്​നാട്​ നിയമസഭ തിരഞ്ഞെടുപ്പിൽ നടൻ കമൽ ഹാസന്‍റെ പാർട്ടിയായ മക്കൾ നീതി മയ്യം (എംഎൻഎം) 154 സീറ്റുകളിൽ മത്സരിക്കും. 234 നിയമസഭ സീറ്റുകളിൽ ബാക്കി 80…