പത്രങ്ങളിലൂടെ: കോടിയേരിയുടെ ഭാര്യയെയും കസ്റ്റംസ് ചോദ്യം ചെയ്യും

വിനോദിനി കോടിയേരിയെ കസ്റ്റംസ് ചോദ്യം ചെയ്യും. സന്തോഷ് ഈപ്പൻ നൽകിയ ഐഫോണുകളിൽ ഒന്ന് ഉപയോഗിച്ചത് വിനോദിനിയെന്ന് കണ്ടെത്തൽ. സ്വർണ്ണക്കടത്ത് വിവാദമായതോടെ വിനോദിനി ഫോൺ ഉപയോഗം നിർത്തി.

0
106
Reading Time: < 1 minute

 

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു.

Advertisement