തട്ടിക്കൊണ്ടുപോയാൽ യുഎഇയിൽ ശിക്ഷ കടുക്കും

ആൾമാറാട്ടം നടത്തി വ്യക്തികളെ തട്ടിക്കൊണ്ടുപോകുകയോ സ്വാതന്ത്ര്യം ഹനിക്കുകയോ ചെയ്യുന്നവർക്കു തടവ് ഉൾപ്പെടെ കടുത്ത ശിക്ഷയെന്ന് പബ്ലിക് പ്രോസിക്യൂഷൻ. ഇര മരിച്ചാൽ 25 വർഷമാണ് തടവ് ശിക്ഷ.

0
116
Reading Time: < 1 minute

 

ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:

1 കൊവിഡ് നിയന്ത്രണങ്ങളിൽ സൗദി അറേബ്യയിൽ നാളെ മുതല്‍ ഇളവ്

2 കുവൈത്ത് പാർലമെന്‍റ് അംഗങ്ങൾ ആരോഗ്യമന്ത്രിക്കെതിരെ കുറ്റവിചാരണ ഭീഷണി നടത്തി

3 കർഫ്യൂ: കുവൈത്തിൽ കർശന നിയന്ത്രണം

4 തട്ടിക്കൊണ്ടുപോയാൽ ശിക്ഷ കടുക്കും

5 ക്രൂഡ് ഓയില്‍ വില ആഗോള വിപണിയിൽ കുതിക്കുന്നു

6 പാക്കേജുകളുടെ പേരിൽ ഇ-മെയിൽ തട്ടിപ്പിനെതിരെ കരുതിയിരിക്കണമെന്ന്​ ദുബൈ പൊലീസ്

7 പ്രവാസികള്‍ക്ക് ആശ്വാസം; ആശ്രിതര്‍ വിദേശത്താണെങ്കിലും ഇഖാമ പുതുക്കാം

8 ലഹരിക്കെതിരെ അബുദാബി പൊലീസ് ക്യാംപെയ്ൻ

9 അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ങ്ങ​ളെ സ്വീ​ക​രി​ക്കാ​ൻ അ​ൽ​ഉ​ല വി​മാ​ന​ത്താ​വ​ള​ത്തി​ന് അ​നു​മ​തി

10  സമ്പർക്കരഹിത യാത്രയുമായി ഹമദ് വിമാനത്താവളം

Advertisement