Mon. Nov 25th, 2024

Month: February 2021

കേന്ദ്ര ബജറ്റ് ജനങ്ങളെ കബളിപ്പിക്കുന്നതാണെന്ന് മമത ബാനര്‍ജി

കൊൽക്കത്ത: കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി. കേന്ദ്ര ബജറ്റ് ജനങ്ങളെ കബളിപ്പിക്കുന്നതാണെന്ന് മമത ആരോപിച്ചു. ”അവർ…

ചുഴലിക്കാറ്റ്, സുനാമി മുൻകൂട്ടി അറിയാന്‍ ​ യുഎഇയും ഇന്ത്യയും സംയുക്​ത പദ്ധതി വികസിപ്പിക്കുന്നു

അ​ബൂ​ദ​ബി: ചു​ഴ​ലി​ക്കാ​റ്റ്, സുനാ​മി, മ​ണ​ൽ​ക്കാ​റ്റ് എ​ന്നി​വ സം​ബ​ന്ധി​ച്ച് മു​ൻ​കൂ​ട്ടി മു​ന്ന​റി​യി​പ്പ് ന​ൽ​കാ​വു​ന്ന സം​വി​ധാ​നം യു എഇ​യും ഇ​ന്ത്യ​യും സം​യു​ക്ത​മാ​യി വി​ക​സി​പ്പി​ക്കാ​ൻ ധാ​ര​ണ. ഇ​തി​നാ​യി ഇ​രു രാ​ജ്യ​ങ്ങ​ളും റ​ഡാ​ർ…

ബജറ്റ് പ്രഖ്യാപനത്തില്‍ മുംബൈ കന്യാകുമാരി ദേശീയ പാതാവികസനം; പ്രതീക്ഷയോടെ കേരളം

കൊച്ചി: മുംബൈയില്‍ നിന്നും കന്യാകുമാരിയിലേക്കുള്ള 1760 കിലോമീറ്റര്‍ നീളമുള്ള ദേശീയ പാത 66 വീതി കൂട്ടി ആറുവരിയാക്കുന്നതിന്‍റെ ഭാഗമായാണ് കേരളത്തിന് ദേശീയ പാത വികസനത്തിനായുള്ള വന്‍ പദ്ധതി…

ജിഎസ്ടി വരുമാനത്തിൽ റെക്കോ‍ർഡ്; ജനുവരി മാസത്തിൽ ജിഎസ്ടി വരുമാനം 1,19,847 കോടി രൂപ

ദില്ലി: ജിഎസ്ടി വരുമാനത്തിൽ റെക്കോർഡ് നേട്ടം. ജനുവരി മാസത്തിൽ ജിഎസ്ടി വരുമാനം 1,19,847 കോടി രൂപയാണ്. കഴിഞ്ഞ ജനുവരിയെ അപേക്ഷിച്ച് 8 ശതമാനം വളർച്ചയാണ് ഇത്. കഴിഞ്ഞ മാസം…

ജംഷഡ്പുരിന് വിജയം

പനജി: ഐഎസ്എൽ ഫുട്ബോളിലെ അവസാന സ്ഥാനക്കാരായ ഒഡീഷ എഫ്സിയെ 1–0നു തോൽപിച്ച് ജംഷഡ്പുർ എഫ്സി പട്ടികയി‍ൽ 6–ാം സ്ഥാനത്തേക്കു കയറി. പുതുവർഷത്തിൽ ജംഷഡ്പുരിന്റെ ആദ്യ വിജയമാണിത്. ഡിസംബറിൽ…

യുഎഇ ഇസ്രായേൽ വാണിജ്യ ബന്ധം: റോഡ് മാർഗവും പരിഗണനയിൽ

യുഎഇ: യുഎഇ, ഇസ്രായേൽ വാണിജ്യ ബന്ധം മെച്ചപ്പെടുത്താൻ റോഡ് മാർഗമുള്ള സാധ്യതകളും പരിഗണനയിൽ. വ്യോമ, ജല മാർഗമുള്ള ബന്ധം നടപ്പായതോടെയാണ് റോഡ് സാധ്യതകൾ കൂടി കണ്ടെത്താനുള്ള ഇസ്രായേൽ…

പ്രതിഷേധം ഫലം കണ്ടു; കാരവാന്‍ ഉള്‍പ്പെടെയുള്ള ട്വിറ്റര്‍ അക്കൗണ്ടുകളുടെ വിലക്ക് പിന്‍വലിച്ച് ട്വിറ്റര്‍

ന്യൂദല്‍ഹി: പ്രതിഷേധങ്ങള്‍ക്ക് ഒടുവില്‍ കാരവാന്‍ ഉള്‍പ്പെടെയുള്ള അക്കൗണ്ടുകളുടെ വിലക്ക് പിന്‍വലിച്ച് ട്വിറ്റര്‍. 250ല്‍ അധികം അക്കൗണ്ടുകളാണ് ട്വിറ്റര്‍ ബ്ലോക്ക് ചെയ്തിരുന്നത്. കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയത്തിന്റെ…

മ്യാന്‍മറിലെ പട്ടാള നടപടി പിന്‍വലിച്ചില്ലെങ്കില്‍ ഉപരോധമെന്ന് അമേരിക്ക; അപലപിച്ച് ഐക്യരാഷ്ട്രസഭയും ബ്രിട്ടണും

മ്യാൻമർ: മ്യാന്‍മറില്‍ സ്റ്റേറ്റ് കൗണ്‍സിലര്‍ ഓങ്സാന്‍ സൂചിയെ തടങ്കലിലാക്കി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സൈന്യത്തിന്‍റെ നടപടിയില്‍ വ്യാപക പ്രതിഷേധം. നടപടിയില്‍ നിന്ന് പിന്‍മാറിയില്ലെങ്കില്‍ മ്യാന്‍മറിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന്…

കൊവിഡ്​ പ്രോട്ടോക്കോൾ ലംഘിക്കുന്ന കടകൾ ഉടൻ അടച്ചുപൂട്ടും

ജിദ്ദ: കൊവിഡ്​ വ്യാപനം തടയാനുള്ള ആരോഗ്യ മുൻകരുതൽ നടപടികൾ ലംഘിക്കുന്ന സൂഖുകൾ, റസ്റ്റോറൻറുകൾ, പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട മറ്റ്​ സ്​ഥാപനങ്ങൾ എന്നിവ ഉടനെ അടച്ചുപൂട്ടാൻ ഉത്തരവ്​.കൊവിഡ്​ വ്യാപനം തടയുന്നതിനും…

ആശംസയുമായി മോഹന്‍ലാല്‍; ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ ജീവിതം പറഞ്ഞ് അവനോവിലോന

നടന്‍ സന്തോഷ് കീഴാറ്റൂര്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം ‘അവനോവിലോന’യ്ക്ക് ആശംസകളുമായി മോഹന്‍ലാല്‍. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ മോഹന്‍ലാല്‍ പുറത്തുവിട്ടത്. ഷെറി, ടിദീപേഷ് എന്നിവര്‍ ചേര്‍ന്ന്…