Thu. Apr 25th, 2024

Month: February 2021

ശ്യാമപ്രസാദ് വീണ്ടും മമ്മൂട്ടിയോടൊപ്പം;രണ്ട് പ്രൊജക്ടുകളിൽ ഒന്ന് സാറാ ജോസഫിന്റെ ആളോഹരി ആനന്ദo

മമ്മൂട്ടിയോടൊപ്പം ഉടനെ ചെയ്യാൻ തീരുമാനിച്ചിരുന്ന രണ്ട് പ്രൊജക്ടുകളിൽ ഒന്ന് സാറാ ജോസഫിന്റെ ആളോഹരി ആനന്ദം ആണെന്ന് സംവിധായകൻ ശ്യാമപ്രസാദ്. മമ്മൂട്ടിയോടൊപ്പം വീണ്ടുമൊരു സിനിമ ചെയ്യുമ്പോൾ ‘ഒരേ കടൽ’…

വയോധികർക്കായി ജൂലൈ നാലാം ഞായർ മാറ്റിവച്ച് മാർപാപ്പ

വത്തിക്കാൻ സിറ്റി മുത്തശ്ശീമുത്തച്ഛൻമാർക്കും മറ്റു വയോധികർക്കുമായി ആഗോള ദിനാചരണം പ്രഖ്യാപിച്ച് ഫ്രാൻസിസ് മാർപാപ്പ. ജൂലൈയിലെ നാലാം ഞായറാഴ്ചയായിരിക്കും വയോധികരെ ആദരിക്കാനായി ഈ ദിനം ആചരിക്കുക. അറിവിന്റെയും അനുഭവത്തിന്റെയും…

more than 6000 covid cases in Kerala

കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സംസ്ഥാനം; ആവശ്യമെങ്കില്‍ 144 പ്രഖ്യാപിക്കാം കളക്ടര്‍മാരെ സഹായിക്കാന്‍ ഐഎഎസ് ഉദ്യോഗസ്ഥരും

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍. ജില്ലകളില്‍ കളക്ടര്‍മാരെ സഹായിക്കാന്‍ ഐഎഎസ് ഉദ്യോഗസ്ഥന്മാരെ ചുമതല നല്‍കി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും…

റീ എൻട്രി കൃത്യസമയത്ത് പുതുക്കാതിരുന്നാൽ യാത്രാ വിലക്കുണ്ടാകുമെന്ന് മുന്നറിയിപ്പ്: ഗൾഫ് വാർത്തകൾ

സൗദിയിൽ നിന്നും നാട്ടിൽ പോയവർ ശ്രദ്ധിക്കുക; റീ എൻട്രി കൃത്യസമയത്ത് പുതുക്കാതിരുന്നാൽ യാത്രാ വിലക്കുണ്ടാകുമെന്ന് ജവാസാത്ത് മുന്നറിയിപ്പ്

സൗദി: സൗദിയിൽ നിന്നും എക്സിറ്റ് റീ എൻട്രി വിസയിൽ പോയവർ നിശ്ചിത സമയത്തിനകം അത് പുതുക്കിയില്ലെങ്കിൽ യാത്രാ വിലക്കുണ്ടാകുമെന്ന് പാസ്പോർട്ട് വിഭാഗം. റീ എൻട്രി പുതുക്കാത്തവർക്ക് മൂന്നു…

സൗദിയില്‍ ആശുപത്രിക്ക് സമീപം ഹൂതി മിസൈല്‍ പതിച്ചു

ജിസാന്‍: യെമനില്‍ നിന്ന് ഇറാന്റെ പിന്തുണയോടെ ഹൂതി മിലിഷ്യകള്‍ അയച്ച മിസൈലിന്റെ ഒരു ഭാഗം സൗദിയിലെ ജിസാനില്‍ ആശുപത്രിക്ക് സമീപം പതിച്ചു. അല്‍ ഹാര്‍ഥ് ഗവര്‍ണറേറ്റിലെ ജനറല്‍ ആശുപത്രിക്ക്…

മോഹൻ ബഗാനോടു വീണ്ടും തോറ്റ് ബ്ലാസ്റ്റേഴ്സ്; രണ്ടടിച്ചു മൂന്നെണ്ണം വാങ്ങി

മഡ്ഗാവ്: കൂടുതൽ സമയം പന്ത് കയ്യിൽ വയ്ക്കുക. കൂടുതൽ പാസുകൾ നടത്തുക. മികച്ച ഗോളുകളിലൂടെ ആരാധകരെ ത്രസിപ്പിക്കുക. പക്ഷേ ഒടുവിൽ, അലസമായ പിഴവുകളിലൂടെ കളി തോൽക്കുക. ഐഎസ്എൽ…

ആറ്റുകാല്‍ പൊങ്കാല ചടങ്ങ് മാത്രമാക്കും;ഭക്തര്‍ വീടുകളില്‍ പൊങ്കാല ഇടണം

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല ചടങ്ങ് മാത്രമാക്കും. ക്ഷേത്രത്തിന് സമീപം പണ്ടാര അടുപ്പിലെ പൊങ്കാല മാത്രം. ഭക്തര്‍ വീടുകളില്‍ പൊങ്കാല ഇടണം. ആറ്റുകാല്‍ ക്ഷേത്രം ട്രസ്റ്റ് യോഗത്തിലാണ് തീരുമാനം.…

ആശങ്കയിൽ ബിജെപി;ജാട്ട് കർഷകർ സംഘടിക്കുന്നു; അമിതാവേശം വേണ്ടിയിരുന്നില്ല

ന്യൂഡൽഹി: രാകേഷ് ടികായത്തിന്റെ കണ്ണീർ പടിഞ്ഞാറൻ യുപിയിലും ഹരിയാനയിലും ജാതിരാഷ്ട്രീയത്തിന്റെ തിരയിളക്കുമോ എന്ന ആശങ്കയിൽ ബിജെപി. ഡൽഹി യുപി അതിർത്തിയിലെ ഗാസിപ്പുരിൽ കർഷകരെ ഒഴിപ്പിക്കാൻ യുപി സർക്കാർ…