Tue. Apr 16th, 2024
പനജി:

ഐഎസ്എൽ ഫുട്ബോളിലെ അവസാന സ്ഥാനക്കാരായ ഒഡീഷ എഫ്സിയെ 1–0നു തോൽപിച്ച് ജംഷഡ്പുർ എഫ്സി പട്ടികയി‍ൽ 6–ാം സ്ഥാനത്തേക്കു കയറി. പുതുവർഷത്തിൽ ജംഷഡ്പുരിന്റെ ആദ്യ വിജയമാണിത്. ഡിസംബറിൽ ബെംഗളൂരുവിനെതിരെ ആയിരുന്നു അവസാന ജയം. 40–ാം മിനിറ്റിൽ മുബഷീർ റഹ്മാനാണു ജംഷഡ്പുരിന്റെ വിജയഗോൾ നേടിയത്. ലീഗിൽ ഒഡീഷയുടെ 8–ാമത്തെ തോൽവിയാണിത്.ഒരൊറ്റ ജയമേ ഒഡീഷ നേടിയിട്ടുള്ളൂ

By Divya