Thu. Apr 18th, 2024
ന്യൂദല്‍ഹി:

പ്രതിഷേധങ്ങള്‍ക്ക് ഒടുവില്‍ കാരവാന്‍ ഉള്‍പ്പെടെയുള്ള അക്കൗണ്ടുകളുടെ വിലക്ക് പിന്‍വലിച്ച് ട്വിറ്റര്‍. 250ല്‍ അധികം അക്കൗണ്ടുകളാണ് ട്വിറ്റര്‍ ബ്ലോക്ക് ചെയ്തിരുന്നത്.
കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമാണ് 250 ഓളം അക്കൗണ്ടുകള്‍ ട്വിറ്റര്‍ മരവിപ്പിച്ചതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

By Divya