Mon. Nov 25th, 2024

Month: February 2021

ഇന്ത്യൻ നിർമിത കൊവിഡ് വാക്സീൻ കുവൈത്തിൽ

കുവൈത്ത് സിറ്റി: ഇന്ത്യൻ നിർമിത കൊവിഡ് വാക്സീൻ കുവൈത്തിൽ എത്തി. പുണെ സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിച്ച ആസ്ട്രസിനിക്ക കോവിഷീൽഡ് വാക്സീൻ‌റെ 200000 ഡോസ് ആണ് കുവൈത്തിൽ എത്തിയത്.…

സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; പൊതുപണിമുടക്കിൽ പങ്കെടുത്ത ജീവനക്കാർക്ക് ശമ്പളമില്ല

കൊച്ചി: കേന്ദ്ര സർക്കാറിന്‍റെ നയങ്ങളിൽ പ്രതിഷേധിച്ച് നടത്തിയ പൊതുപണിമുടക്കിൽ പങ്കെടുത്ത ജീവനക്കാർക്ക് ശമ്പളത്തോട് കൂടിയ അവധി അനുവദിച്ച സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ജനുവരി 8, 9…

സാവിയെ’ ലോകത്തിന് പരിചയപ്പെടുത്തി തപ്‍സി

വേറിട്ട കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് തപ്‍സി. ലൂപ് ലപേടെ എന്ന സിനിമയിലാണ് തപ്‍സി അഭിനയിക്കുന്നത്. ചിത്രത്തിലെ തപ്‍സിയുടെ കഥാപാത്രത്തിന്റെ പേരാണ് സാവി. ആകാശ് ഭാട്ടിയ ആണ് ചിത്രം…

രാജ്യത്തെ 43 ശതമാനം കൊവിഡ് കേസുകളും കേരളത്തിൽ;കേന്ദ്ര സംഘം കേരളത്തിലേക്ക്

ദില്ലി: കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ കേന്ദ്ര സംഘം വീണ്ടും കേരളത്തിലേക്ക്. കൊവിഡ് രോഗികളുടെ എണ്ണത്തിൽ രാജ്യത്ത് ഒന്നാം സ്ഥാനത്ത് തുടരുന്ന കേരളത്തിൽ പ്രതിരോധ നടപടികളിൽ പാളിച്ചയുണ്ടായി എന്നാണ്…

ഇംഗ്ലണ്ടിനെതിരെ കുൽദീപിനെ കളിപ്പിക്കണം; കാരണം വ്യക്തമാക്കി ഇർഫാൻ പഠാൻ

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു ടീം ഇന്ത്യ. ചെപ്പോക്കിലെ സ്‌പിന്‍ അനുകൂല പിച്ചില്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍ എങ്ങനെയാവും എന്ന ചര്‍ച്ച ഇതിനൊപ്പം മുറുകുകയാണ്…

‘ആത്മനിർഭർഭാരത്’ 2020-ലെ വാക്ക്

‘ആത്മനിർഭർഭാരത്’ 2020-ലെ വാക്ക്

ന്യു ഡൽഹി: സ്വാശ്രയത്വത്തെ സൂചിപ്പിക്കുന്ന ആത്മനിർഭർഭാരതിനെ 2020-ലെ ഹിന്ദി പദമായി ഓക്സ്ഫോർഡ് തിരഞ്ഞെടുത്തു. ഒരു മഹാമാരിയുടെ ആപത്തുകളെ നേരിടുകയും അതിജീവിക്കുകയും ചെയ്ത എണ്ണമറ്റ ഇന്ത്യക്കാരുടെ ദൈനംദിന നേട്ടങ്ങളെ സാധൂകരിക്കുന്നതിനാലാണ് ഈ…

ഈ സ്ലാങ് പ്രശ്‌നമാവുമോ എന്ന് മമ്മൂട്ടിയും ചോദിച്ചതോടെ പ്രതീക്ഷയറ്റു, അമരത്തെ കുറിച്ച് മഞ്ഞളാംകുഴി അലി പറയുന്നു

മമ്മൂട്ടിയുടെ കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് അമരം. ഭരതൻ ആണ് ചിത്രം സംവിധാനം ചെയതത്. കടപ്പുറത്തിന്റെ കഥയാണ് ചിത്രം പറഞ്ഞത്. സിനിമ റിലീസ് ചെയ്യും വരെ…

ബാലുശ്ശേരി സീറ്റ് ഞങ്ങൾക്ക് തന്നെ വേണമെന്ന അവകാശ വാദവുമായി ദളിത് കോൺഗ്രസ്

കണ്ണൂര്‍: നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ മത്സരിപ്പിക്കാനൊരുങ്ങുന്ന ബാലുശേരി സീറ്റില്‍ അവകാശവാദം ഉന്നയിച്ച് ദളിത് കോണ്‍ഗ്രസ്.സംവരണ സീറ്റില്‍ സെലിബ്രറ്റികളെ ഇറക്കുമതി ചെയ്യുന്നത് ഗുണകരമല്ലെന്നും പാര്‍ട്ടിക്കായി അക്ഷീണം പ്രവര്‍ത്തിക്കുന്ന ദളിത്…

നാസയുടെ ആക്ടിംഗ് ചീഫ് ഓഫ് സ്റ്റാഫായി ഇന്ത്യൻ വംശജ നിയമിതയായി

വാഷിങ്​ടൺ: യു എസ്​ ബഹിരാകാശ ഏജൻസിയായ നാസയുടെ ആക്​ടിങ്​ ചീഫ്​ ഓഫ്​ സ്​റ്റാഫായി ഇന്ത്യൻ വംശജ ഭവ്യ ലാൽ നിയമിതയായി.ജോ ബൈഡ​െൻറ പ്രസിഡൻഷ്യൽ ട്രാൻസിഷൻ ഏജൻസി അവലോകന…

കർഷകസമരം നിയന്ത്രിക്കാൻ എല്ലാ മാർഗവും തേടി കേന്ദ്രം;ദില്ലിയിലേക്ക് വരുന്ന ട്രെയിനുകൾക്ക് നിയന്ത്രണമേർപ്പെടുത്തി

ദില്ലി: കർഷക സമരത്തെ പ്രതിരോധിക്കാൻ പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നും ദില്ലിയിലേക്ക് വരുന്ന ലോക്കൽ ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ട്രെയിനുകളിൽ സമരഭൂമികളിലേക്ക് കർഷകർ എത്തുന്ന സാഹചര്യത്തിൽ ആണ്…