Wed. Apr 17th, 2024

വേറിട്ട കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് തപ്‍സി. ലൂപ് ലപേടെ എന്ന സിനിമയിലാണ് തപ്‍സി അഭിനയിക്കുന്നത്. ചിത്രത്തിലെ തപ്‍സിയുടെ കഥാപാത്രത്തിന്റെ പേരാണ് സാവി. ആകാശ് ഭാട്ടിയ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
1998ലെ ജെര്‍മൻ സിനിമയായ റണ്‍ ലോല റൺ എന്ന സിനിമയുടെ ഹിന്ദി റീമേക്കാണ് ചിത്രം.ഏറെ അഭിനയപ്രാധാന്യം ഉള്ളതാണ് സാവി എന്ന കഥാപാത്രം. താഹിര്‍ രാജും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നു.

By Divya