Fri. Apr 26th, 2024
ചെന്നൈ:

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു ടീം ഇന്ത്യ. ചെപ്പോക്കിലെ
സ്‌പിന്‍ അനുകൂല പിച്ചില്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍ എങ്ങനെയാവും എന്ന ചര്‍ച്ച ഇതിനൊപ്പം മുറുകുകയാണ് സ്‌പിന്നറായ കുല്‍ദീപ് യാദവിനെ ഇംഗ്ലണ്ടിനെതിരെ കളിപ്പിക്കണം എന്ന് നിര്‍ദേശിക്കുന്നു ഇന്ത്യൻ മുൻ പേസർ ഇർഫാൻ പഠാൻ.ആദ്യ ടെസ്റ്റിലോ രണ്ടാം മത്സരത്തിലോ അവസരം ലഭിച്ചാല്‍ അവന്‍ മികച്ച പ്രകടനം പുറത്തെടുക്കും എന്നുറപ്പാണ് എന്നും പഠാൻ പറഞ്ഞു.

By Divya