Wed. Apr 24th, 2024
കുവൈത്ത് സിറ്റി:

ഇന്ത്യൻ നിർമിത കൊവിഡ് വാക്സീൻ കുവൈത്തിൽ എത്തി. പുണെ സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിച്ച ആസ്ട്രസിനിക്ക കോവിഷീൽഡ് വാക്സീൻ‌റെ 200000 ഡോസ് ആണ് കുവൈത്തിൽ എത്തിയത്.

കൊവിഡ് മഹാമാരിയുടെ തുടക്കം തൊട്ട് രോഗ പ്രതിരോധ കാര്യത്തിൽ കുവൈത്തും ഇന്ത്യയും സഹകരിച്ചു വരുന്നുണ്ട്. ഇന്ത്യൻ നിർമിത വാക്സീൻ പല രാജ്യങ്ങൾക്കും നൽകുന്നതിൻ‌റെ ഭാഗമായാണ് കുവൈത്തിലും എത്തിച്ചത്.

By Divya