Thu. Dec 19th, 2024

Day: February 17, 2021

കേരളത്തിന് ഭീഷണിയായി ‘എന്‍ 440 കെ’ കൊവിഡ് വകഭേദം

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു. https://www.facebook.com/wokemalayalam/videos/473534440469514

‘മരട് 357’ സിനിമയുടെ റിലീസ് കോടതി തടഞ്ഞു

കൊച്ചി: മരട് ഫ്ളാറ്റ് പൊളിക്കല്‍ പശ്ചാത്തലമാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്‍ത ചിത്രത്തിന്‍റെ റിലീസിംഗ് എറണാകുളം മുന്‍സിഫ് കോടതി തടഞ്ഞു. ‘മരട് 357’ എന്ന സിനിമയുടെ റിലീസിംഗ്…

Congress wins 5 corporations in Punjab local body elections amid Farmers protest

പഞ്ചാബിൽ കർഷകരോഷം തിരഞ്ഞെടുപ്പിലും; സീറ്റുകൾ തൂത്തുവാരി കോൺഗ്രസ് മുന്നേറുന്നു

  ചണ്ഡീഗഡ്: പഞ്ചാബിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് വന്‍ നേട്ടം. രാജ്പുര മുനിസിപ്പൽ കൗൺസിലിലെ 31 സീറ്റുകളിൽ 27 എണ്ണം കോൺഗ്രസ് നേടി. ഏഴ് മുനിസിപ്പൽ കോർപ്പറേഷനുകളിൽ അഞ്ചെണ്ണത്തിൽ കോൺഗ്രസ്…

യുഡിഎഫ് കാലത്താണ് കൂടുതൽ നിയമനങ്ങൾ നടന്നതെന്നും മുഖ്യമന്ത്രിയുടേത് കള്ളക്കണക്കാണെന്നും രമേശ് ചെന്നിത്തല

പത്തനംതിട്ട: കൂടുതൽ നിയമനങ്ങൾ നടന്നത് യുഡിഎഫ് കാലത്തെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടേത് കള്ളക്കണക്കാണ്. സമരം പൊളിക്കാനാണ് ലക്ഷ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മനുഷ്യത്വം മരവിച്ചിട്ടില്ലാത്തവരെ വേദനിപ്പിക്കുന്ന…

കൊവി​ഡ്​ വാ​ക്​​സി​ൻ: വി​ദേ​ശി​ക​ളി​ൽ മു​ൻ​ഗ​ണ​ന ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക്

കു​വൈ​റ്റ് ​സി​റ്റി: കു​വൈ​റ്റി​ൽ ​വി​ദേ​ശി​ക​ൾ​ക്ക്​ കൊവി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ ന​ൽ​കു​മ്പോൾ ആ​ദ്യ പ​രി​ഗ​ണ​ന ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക്. കു​വൈ​റ്റി​ക​ളു​മാ​യി കൂ​ടു​ത​ൽ സ​മ്പ​ർ​ക്കം പു​ല​ർ​ത്തു​ന്ന​വ​ർ എ​ന്ന നി​ല​ക്കാ​ണ്​ വീ​ട്ടു​ജോ​ലി​ക്കാ​ർ​ക്ക്​ ആ​ദ്യം…

‘ടൂൾ കിറ്റ്’: പ്രതികരിക്കൂ, ജയിൽ തയ്യാർ!

കർഷക സമരത്തെ പിന്തുണക്കുന്നവർ, സർക്കാരിൻ്റെ വിമർശകർ, സാമൂഹിക മാധ്യമങ്ങളിൽ പ്രതികരിക്കുന്നവർ എല്ലാവരെയും ഭയപ്പെടുത്തിയും ജയിലിൽ അടച്ചും നിശ്ശബ്ദരാക്കാൻ ശ്രമിക്കുകയാണ് നരേന്ദ്ര മോദി സർക്കാർ. അതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ്…

ആ കടുംവെട്ട് ഇവിടെ വേണ്ട’, ടെന്നിസ് ക്ലബ് വിവാദത്തിൽ ടോം ജോസിനെതിരെ മന്ത്രി

തിരുവനന്തപുരം: തലസ്ഥാനത്തെ ടെന്നിസ് ക്ലബ്ബിൻ്റെ പാട്ടക്കുടിശ്ശികയുടെ പേരിൽ മുൻ ചീഫ് സെക്രട്ടറി ടോം ജോസിന് റവന്യൂമന്ത്രിയുടെ രൂക്ഷവിമർശനം. ക്രമവിരുദ്ധമായിട്ടാണ് തിരുവനന്തപുരത്തെ ടെന്നിസ് ക്ലബ്ബിൻ്റെ കുടിശ്ശിക ചീഫ് സെക്രട്ടറി…

യുഎഇയിൽ അന്താരാഷ്ട്ര​​പ്ര​തി​രോ​ധ, നാ​വി​ക പ്ര​ദ​ർ​ശ​നം 21 മു​ത​ൽ ആരംഭിക്കും

അ​ബുദാ​ബി: നാ​ഷ​ന​ൽ എ​ക്‌​സി​ബി​ഷ​ൻ സെൻറ​റി​ൽ അ​ന്താ​രാ​ഷ്​​ട്ര പ്ര​തി​രോ​ധ എ​ക്‌​സി​ബി​ഷ​നും (ഐ​ഡെ​ക്‌​സ്) നാ​വി​ക പ്ര​തി​രോ​ധ എ​​ക്‌​സി​ബി​ഷ​നും (ന​വ്​​ഡെ​ക്‌​സ്) 21 മു​ത​ൽ 25 വ​രെ ന​ട​ക്കും. ഇ​ഇതോ​ട​നു​ബ​ന്ധി​ച്ച് അ​ന്താ​രാ​ഷ്​​ട്ര പ്ര​തി​രോ​ധ…

പശ്ചിമബംഗാളിൽ സീറ്റു വിഭജന ചർച്ചകൾ പൂർത്തിയാക്കി സിപിഎമ്മും കോൺഗ്രസും

കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റു വിഭജന ചർച്ചകൾ പൂർത്തിയാക്കി സിപിഎമ്മും കോൺഗ്രസും. സിപിഎം ആസ്ഥാനത്തു വിളിച്ചു ചേർത്ത സംയുക്ത വാർത്താ സമ്മേളനത്തിൽ സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ…

സൈബർ കുറ്റകൃത്യങ്ങളിൽ നമ്മുടെ കുട്ടികൾ ചെന്നു വീഴരുത്; ക​മ്യൂ​ണി​ക്കേ​ഷ​ന്‍സ് റെ​ഗു​ലേ​റ്റ​റി അതോറിറ്റി

ദോ​ഹ: കൊവിഡ്കാലം ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ളു​ടെ​യും ഓ​ൺ​ലൈ​ൻ ഇടപാടുകളുടെയും കൂ​ടി കാ​ല​മാ​ണ്. കു​ട്ടി​ക​ൾ കൂ​ടു​ത​ലാ​യി ഇ​ൻ​റ​ർ​നെ​റ്റി​ൽ ചെലവഴിക്കു​ന്ന സാ​ഹ​ച​ര്യ​വു​മാ​ണി​ത്. ഖ​ത്ത​റി​ൽ നി​ല​വി​ൽ ഓ​ൺ​ലൈ​ൻ ക്ലാ​സും നേ​രി​ട്ടു​ള്ള ക്ലാ​സ്​ റൂം…