Fri. Apr 19th, 2024
കു​വൈ​റ്റ് ​സി​റ്റി:

കു​വൈ​റ്റി​ൽ ​വി​ദേ​ശി​ക​ൾ​ക്ക്​ കൊവി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ ന​ൽ​കു​മ്പോൾ ആ​ദ്യ പ​രി​ഗ​ണ​ന ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക്. കു​വൈ​റ്റി​ക​ളു​മാ​യി കൂ​ടു​ത​ൽ സ​മ്പ​ർ​ക്കം പു​ല​ർ​ത്തു​ന്ന​വ​ർ എ​ന്ന നി​ല​ക്കാ​ണ്​ വീ​ട്ടു​ജോ​ലി​ക്കാ​ർ​ക്ക്​ ആ​ദ്യം കു​ത്തി​വെ​പ്പെ​ടു​ക്കാ​നു​ള്ള നീ​ക്കം.

സ​മ്പ​ർ​ക്കം​മൂ​ലം അ​ണു​ബാ​ധ​ക്കും വ്യാ​പ​ന​ത്തി​നും ഏ​റ്റ​വും സാ​ധ്യ​ത​യു​ള്ള വി​ഭാ​ഗ​ങ്ങ​ളി​ൽ ഒ​ന്നാ​യി ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളെ ക​ണ​ക്കാ​ക്കു​ന്നു.വി​ദേ​ശി​ക​ളാ​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ ഇ​തി​ന​കം വാ​ക്​​സി​ൻ ന​ൽ​കി​യി​ട്ടു​ണ്ട്. രോ​ഗി​ക​ളു​മാ​യി നേ​രി​ട്ട്​ ഇ​ട​പെ​ടു​ന്ന​വ​രാ​യ​തി​നാ​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി​രു​ന്നു ആ​ദ്യ പ​രി​ഗ​ണ​ന.

By Divya