Wed. Apr 24th, 2024

Day: February 17, 2021

കമല ഹാരിസ് ടീം പോളിസി അഡ്‍വൈസറായി മൈക്കിൾ ജോർജ്

വാഷിങ്ടൻ ഡി സി: ബൈഡൻ – കമല ഹാരിസ് ടീം പോളിസി അഡ്‍വൈസറായി ഇന്ത്യൻ – ഫിലിപ്പിനൊ അമേരിക്കൻ, മൈക്കിൾ ജോർജിനെ നിയമിച്ചു. നയരൂപീകരണത്തിൽ നൈപുണ്യം തെളിയിച്ച…

Youth music director turns skeleton into electric guitar

ബന്ധുവിന്‍റെ അസ്ഥികൂടം ഗിറ്റാറാക്കി ഒരു സംഗീതജ്ഞൻ

  ഫ്ലോറിഡ: ബന്ധുവിന്‍റെ അസ്ഥികൂടമുപയോഗിച്ച് ഗിറ്റാര്‍ നിര്‍മ്മിച്ച് ഫ്‌ലോറിഡയിൽ ഒരു യുവ സംഗീതജ്ഞൻ. ഫ്ലോറിഡയിലെ തംപയില്‍ പ്രിന്‍സ് മിഡ്നൈറ്റ് എന്ന പേരില്‍ അറിയപ്പെടുന്ന സംഗീതജ്ഞനാണ് അസ്ഥികൂടമുപയോഗിച്ച് ഇലക്ട്രിക് ഗിറ്റാര്‍…

ഓസ്‌ട്രേലിയന്‍ ഓപ്പണിൽ മെദ്‌വദേവ് സെമിയില്‍

മെല്‍ബണ്‍: റഷ്യന്‍ താരം ഡാനില്‍ മെദ്‌വദേവ് ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ സെമിയില്‍. റഷ്യയുടെ തന്നെ ആന്ദ്രേ റുബ്‌ലേവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് മെദ്‌വദേവ് സെമിയില്‍ കടന്നത്. നേരത്തെ ലോക…

MJ Akbar and Priya Ramani

മീടൂ ആരോപണം; എംജെ അക്ബറിന്‍റെ മാനനഷ്ടക്കേസ് തള്ളി

ന്യൂഡല്‍ഹി: മീ ടൂ ആരോപണം ഉന്നയിച്ച മാധ്യമ പ്രവർത്തക പ്രിയ രമണിക്കെതിരെ മുന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം ജെ അക്ബർ നൽകിയ മാനനഷ്ടകേസ് കോടതി തള്ളി.…

പ്രതിഷേധം ഫലംകണ്ടു; സ്ഥിരപ്പെടുത്തല്‍ നിര്‍ത്തി സര്‍ക്കാര്‍

തിരുവനന്തപുരം: താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് സര്‍ക്കാര്‍ നിര്‍ത്തിവെച്ചു. പ്രതിഷേധം കണക്കിലെടുത്താണ് സര്‍ക്കാരിന്‍റെ പിന്മാറ്റം. കൂടുതല്‍ താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തേണ്ടെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു. 10 വര്‍ഷം താല്‍ക്കാലികമായി വിവിധ വകുപ്പുകളില്‍ ജോലി ചെയ്തവരെ…

രണ്ട് ദിവസത്തെ സന്ദർശനത്തിനായി, 22 രാജ്യങ്ങളിലെ നയതന്ത്രപ്രതിനിധികൾ ജമ്മുകശ്മീരിലെത്തി

ശ്രീനഗർ: ഇരുപത്തി രണ്ട് രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾ രണ്ടു ദിവസത്തെ സന്ദർശനത്തിന് ജമ്മുകശ്മീരിലെത്തി.ജമ്മുകശ്മീരിൽ മനുഷ്യവകാശലംഘനം തുടരുന്നു എന്ന പാകിസ്ഥാൻ പ്രചാരണം തടയുന്നതിൻ്റെ ഭാഗമായാണ് നയതന്ത്ര പ്രതിനിധികളെ ശ്രീനഗറിലെത്തിച്ചത്.…

Kerala Highcourt

പ്രധാനവാര്‍ത്തകള്‍;താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്താന്‍ ചട്ടമുണ്ടോയെന്ന് ഹൈക്കോടതി

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ പൊതുമേഖല സ്ഥാപനങ്ങളില്‍ താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്താന്‍ ചട്ടമുണ്ടോയെന്ന് ഹൈക്കോടതി ടൂള്‍ കിറ്റ് കേസ്: രാജ്യത്തിനെതിരായ സാമ്പത്തിക യുദ്ധത്തിനുള്ള ആഹ്വാനമെന്ന് എഫ്ഐആര്‍  തദ്ദേശ തിരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ കോണ്‍ഗ്രസ്സിന്…

ടൂൾകിറ്റ്’ കേസിൽ മലയാളി അഭിഭാഷക നികിതയുടെ അറസ്റ്റ് മൂന്നാഴ്ചത്തേക്ക് തടഞ്ഞു

മുംബൈ: സമരം ചെയ്യുന്ന കർഷകർക്ക് പിന്തുണയുമായി ട്വിറ്ററിൽ തരംഗം സൃഷ്ടിക്കാൻ ‘ടൂൾകിറ്റ്’ പ്രചരിപ്പിച്ച കേസിൽ ഡൽഹി പൊലീസ് പ്രതിചേർത്ത മലയാളി അഭിഭാഷക നികിത ജേക്കബിന് അറസ്റ്റിൽ നിന്ന്…

Bombay HC grants transit pre-arrest bail to activist Nikita Jacob in ‘toolkit’ case

ടൂൾകിറ്റ്​ കേസ് : നികിത ജേക്കബിന്‍റെ അറസ്റ്റ് തടഞ്ഞു

  മുംബൈ: ടൂൾകിറ്റ്​ കേസിൽ അഭിഭാഷകയും ആക്​ടിവിസ്റ്റുമായ നികിത ജേക്കബിന്‍റെ അറസ്റ്റ് മുംബൈ ഹൈക്കോടതി തടഞ്ഞു. മൂന്നാഴ്ചത്തേക്കാണ് കോടതി ഇടക്കാല സംരക്ഷണം നൽകിയത്. അതിനിടയില്‍ മുന്‍കൂര്‍ ജാമ്യം തേടി…

ഫാഫ് ഡു പ്ലെസിസ് ടെസ്റ്റ് മതിയാക്കി; ഇനി ശ്രദ്ധ നിശ്ചിത ഓവര്‍ ക്രിക്കറ്റിൽ

ജൊഹന്നസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ വെറ്ററന്‍ താരം ഫാഫ് ഡു പ്ലെസിസ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇന്നാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്. ഓസ്‌ട്രേലിയക്കെതിരെ പരമ്പര കളിച്ച് മതിയാക്കാനായിരുന്നു നേരത്തെ…