Tue. May 13th, 2025

Month: January 2021

വെള്ളമില്ല, വിണ്ടുകീറി മുപ്പത് ഏക്കർ പാടം; കണ്ണീർ

പാലക്കാട് ഒറ്റപ്പാലം പാലപ്പുറത്ത് െവളളമില്ലാതെ നെല്‍കൃഷി ഉണങ്ങി നശിക്കുന്നു. മലമ്പുഴ കനാൽ നികത്തപ്പെട്ടു ജലസേചനം തടസപ്പെട്ടതാണ് കാരണം. പാലപ്പുറം ചക്കാല പാടശേഖരത്തിലെ നാൽപ്പത് കർഷകരുടെ ഉടമസ്ഥതയിലുള്ള െനല്‍കൃഷിയാണ്…

ചെന്നെയില്‍ ഓടുന്ന ട്രെയിനില്‍ കൂട്ടബലാല്‍സംഗം; 40 കാരിയെ ജീവനക്കാര്‍ പീഡിപ്പിച്ചു

ചെന്നെയില്‍ ഓടുന്ന സബര്‍ബ‍ന്‍‍ ട്രെയിനില്‍ കൂട്ടബലാല്‍സംഗം. ട്രെയിനുകളില്‍ പച്ചക്കറികളും പഴങ്ങളും വില്‍പന നടത്തുന്ന നാല്‍പതുകാരിയെയാണു ഇന്നലെ അര്‍ധരാത്രി റയില്‍വേ ജീവനക്കാര്‍ പീഡിപ്പിച്ചത്. താമ്പരം യാര്‍ഡിലെ രണ്ടു കോണ്‍ട്രാക്ട്…

ഫഡ്‌നാവിസ്, അത്തേവലെ രാജ് താക്കറെ എന്നിവരുടെ സുരക്ഷ വെട്ടിക്കുറച്ചു; ശത്രുഘ്‌നന്‍ സിന്‍ഹയ്ക്ക് സുരക്ഷയേര്‍പ്പെടുത്തി, വേട്ടയാടുകയാണ് ഉദ്ദവ് താക്കറെയെന്ന് ബി.ജെ.പി

മുംബൈ: മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, കേന്ദ്രമന്ത്രി രാംദാസ് അത്തേവാല, എം.എന്‍.എസ് മേധാവി രാജ് താക്കറെ എന്നിവരുടെ സുരക്ഷ സംവിധാനങ്ങള്‍ വെട്ടിക്കുറച്ച് സംസ്ഥാന സര്‍ക്കാര്‍. ഇതിനെതിരെ രാഷ്ട്രീയമായി…

തിരുവമ്പാടി കോണ്‍ഗ്രസിന് കൈമാറാന്‍ ലീഗ് നീക്കം

തിരുവമ്പാടി: വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി നിയോജക മണ്ഡലം പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് വേദിയാവുകയാണ്. താമരശ്ശേരിയിലെ പ്രമുഖ മുസ്‌ലിം ലീഗ് നേതാവും തിരുവമ്പാടി…

നിയമ വിരുദ്ധമായി മയക്കുമരുന്ന് കൈമാറ്റം; കുവൈത്തില്‍ ഫാര്‍മസിസ്റ്റ് പിടിയില്‍

കുവൈത്ത് സിറ്റി: സ്‍ത്രീകള്‍ക്ക് നിയമവിരുദ്ധമായി മയക്കുമരുന്നുകള്‍ വിതരണം ചെയ്‍ത ഫാര്‍മസിസ്റ്റിനെ കുവൈത്ത് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം (സി.ഐ.ഡി) അറസ്റ്റ് ചെയ്‍തു. രാജ്യത്തെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി…

യുഎഇയില്‍ യുവതിക്ക് ദാരുണാന്ത്യം; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ

ഷാര്‍ജ: റോഡ് മുറിച്ച് കടക്കുന്നതിനിടെ വേഗതയിലെത്തിയ വാഹനമിടിച്ച് യുവതി മരിച്ചു. ഷാര്‍ജയിലെ അല്‍ താവുനില്‍ വെള്ളിയാഴ്‍ച വൈകുന്നേരമായിരുന്നു സംഭവമെന്ന് പൊലീസ് അറിയിച്ചു. അപകടത്തിന് കാരണമായ വാഹനം ഓടിച്ചിരുന്നയാളെ…

കാർഷിക മേഖല കയ്യടക്കാൻ റിലയന്‍സ്; താങ്ങുവിലയേക്കാള്‍ കൂടുതല്‍ തുക കര്‍ഷകര്‍ക്ക് നല്‍കി

റായ്ച്ചൂര്‍: കാര്‍ഷികമേഖല കയ്യടക്കാനുള്ള നീക്കങ്ങള്‍ക്ക് തുടക്കം കുറിച്ച് റിലയന്‍സ്. കാര്‍ഷികനിയമങ്ങള്‍ നടപ്പിലാക്കിയതിന് ശേഷം കോര്‍പ്പറേറ്റും കര്‍ഷകരും തമ്മില്‍ നടക്കുന്ന വലിയ കച്ചവടത്തിനാണ് കര്‍ണാടകയില്‍ റിലയന്‍സ് തുടക്കം കുറിച്ചത്.സിന്ധാനൂര്‍…

ജിഡിആർഎഫ്എ കണക്കു പ്രകാരം പ്രതാപം  വീണ്ടെടുത്ത് ദുബായ്

ദുബായ് ∙ കോവിഡ്19  സാഹചര്യത്തിലും ദുബായ് അതിന്റെ  പ്രതാപം  വീണ്ടെടുക്കുന്നു. ഇതുസംബന്ധമായ കണക്ക് ദുബായ് എമിഗ്രേഷൻ അധികൃതർ(ജിഡിആർഎഫ്എ) പുറത്തുവിട്ടു.  2020 ൽ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലൂടെ യാത്ര…

കിരൺ ബേദിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പുതുച്ചേരി മുഖ്യമന്ത്രിയുടെ സമരം മൂന്നാം ദിവസത്തിലേക്ക്‌

പുതുച്ചേരി∙ ലഫ്റ്റ്നന്റ് ഗവർണർ കിരൺ ബേദിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി. നാരായണസ്വാമി നടത്തുന്ന സമരം മൂന്നാം ദിവസവും തുടരുന്നു. കിരൺ ബേദിയുടെ ഔദ്യോഗിക വസതിക്കു സമീപം റോഡിലാണ്…

യുഎഇ സുപ്രീം കൗൺസിൽ അംഗം ഷെയ്ഖ് സൗദ് ബിൻ റാഷിദ് കോവിഡ് വാക്സീൻ സ്വീകരിച്ചു

ഉമ്മുൽഖുവൈൻ: യുഎഇ സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽഖുവൈൻ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ല കോവിഡ്19 വാക്സീൻ സ്വീകരിച്ചു. കോവിഡിനെതിരായ രാജ്യത്തിന്റെ പോരാട്ടത്തിന് ഇത്…